Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ഭാഗവതമാഹാത്മ്യം; ഭാഗവതവക്തൃശ്രോതൃശ്രദ്ധാവര്‍ണ്ണനം- 4

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2015, 10:05 am IST
in Samskriti

യഃസ്ഥിത്വാഭിമുഖം പ്രണമ്യ വിധിവത്ത്യക്താന്യവാദോഹരേര്‍

ലീലാഃ ശ്രോതുമഭീപ്‌സതേതിനിപുണോ നമ്രോഥക്ലുപ്താഞ്ജലിഃ

ശിഷ്യോവിശ്വസിതോനുചിന്തനപരഃ പ്രശ്‌നേനുരക്തഃശുചിര്‍

നിത്യംകൃഷ്ണജനപ്രിയോ നിഗദിതഃ ശ്രോതാ സ വൈവക്തൃഭിഃ        

അന്യവാദങ്ങള്‍(മറ്റ്ചിന്തകളെല്ലാം) വെടിഞ്ഞ്‌വിധിപ്രകാരംഗുരുവിനു അഭിമുഖമായി നിന്നു പ്രണമിച്ച്ഹരിലീലകള്‍ കേള്‍ക്കുവാന്‍ ആഗ്രഹത്തോടുകൂടിയവനും നിപുണനും  അഞ്ജലികളോടുകൂടിയവനും വിശ്വാസമുള്ളവനും കേള്‍ക്കുന്നത് അനുചിന്തനം ചെയ്യുന്നവനും ചോദ്യങ്ങളിലൂടെതൃ പ്തികരമായഉത്തരം നേടിയെടുക്കുന്നവനും ശുചിത്വമുള്ളവനുമാണുവക്താവിനു ആനന്ദം നല്‍കുന്നവനും കൃഷ്ണജനപ്രിയനും ആയ ഉത്തമ ശ്രോതാവ്.

ഭഗവന്‍ മതിരനപേക്ഷഃ സുഹൃദോദീനേഷു സാനുകമ്പോ യഃ

ബഹുധാ ബോധനചതുരോ വക്താസമ്മാനിതോമുനിഭിഃ    

ഭഗവാനില്‍ത്തന്നെ മതിയെ(ബുദ്ധിയെ) ഉറപ്പിച്ചവനും അനപേക്ഷനും(അപേക്ഷകള്‍ ഒന്നുംഇല്ലാത്തവനും) സുഹൃത്തുംദീനനരില്‍ അനുകമ്പയോടുകൂടിയവനും പലവിധത്തില്‍അര്‍ത്ഥം പറഞ്ഞുകൊടുക്കാന്‍ സാമര്‍ത്ഥ്യമുള്ളവനുമാണുഉത്തമവക്താവ്(ഭാഗവതപാരായണം നടത്തുന്ന ആചാര്യന്‍). അത്തരംവക്താക്കളെമുനിമാര്‍കൂടിആദരിക്കുന്നു.

അഥ ഭാരതഭൂസ്ഥാനേ ശ്രീഭാഗവതസേവനേ

വിധിംശൃണുതഭോവിപ്രാ യേനസ്യാത്‌സുഖസന്തതിഃ    

രാജസംസാത്വികം ചാപി താമസം നിര്‍ഗുണംതഥാ

ചതുര്‍വിധം തുവിജ്‌ഞേയം ശ്രീഭാഗവതസേവനം           

അല്ലയോവിപ്രന്‍മാരേ, ഈ ഭാരതഭൂമിയില്‍ ശ്രീഭാഗവതസേവനം(ഭാഗവതോപാസന) നടത്താനുള്ളവിധികൂടികേട്ടുകൊള്ളുക. ഇതിലൂടെസുഖവുംസന്തതിയും വര്‍ദ്ധിക്കും.

രാജസം, സാതികം, താമസം, നിര്‍ഗുണംഎന്നിങ്ങനെ നാലുവിധത്തിലാണു ശ്രീഭാഗവതസേവനം.

സപ്താഹംയജ്ഞവദ്യത്തു സശ്രമംസത്വരംമുദാ

സേവിതംരാജസംതത്തു ബഹുപൂജാദിശോഭനം                 

യജ്ഞമായിഎഴുദിവസങ്ങള്‍കൊണ്ട്(സപ്താഹയജ്ഞമായി) വളരെ ശ്രമത്തോടുംവേഗത്തിലും അനേകം പൂജാവിധികളോടുംഅലങ്കാരങ്ങളോടും ഭാഗവതസേവനം നടത്തുന്നത്‌രാജസികമായ ഭാഗവതസേവനം.

മാസേന ഋതുനാ വാപി ശ്രവണംസ്വാദസംയുതം

സാത്വികംയദനായാസംസമസ്താനന്ദവര്‍ദ്ധനം       

സ്വാദുസ്വാദു പദേ പദേ എന്ന വചനമനുസരിച്ച് ഭാഗവത്തിലെഓരോപദവുംസ്വാദേറിയതാണ്. ആ സ്വാദു നുകര്‍ന്ന്ആസ്വദിച്ച്ഒരുമാസംകൊണ്ടോഒരുഋതുകൊണ്ടോ(രണ്ടുമാസം)എല്ലാവര്‍ക്കും ആനന്ദം വര്‍ദ്ധിപ്പിച്ചു കൊണ്ട് അനായാസമായിചെയ്യുന്ന ഭാഗവതസേവനം സാത്വികമായ ഭാഗവതസേവനമാണ്.

താമസംയത്തുവര്‍ഷേണസാലസംശ്രദ്ധയായുതം

വിസ്മൃതിസ്മൃതിസംയുക്തംസേവനംതച്ചസൗഖ്യദം            

ശ്രദ്ധയില്ലാതെയും അലസമായുംചിലപ്പോള്‍ഓര്‍ത്തുംചിലപ്പോള്‍മറന്നും പാരായണം നടത്തിയും(പാരായണംചിലദിവസങ്ങളില്‍മുടങ്ങിയും) ഒരുവര്‍ഷംകൊണ്ടുവായിച്ചുതീര്‍ക്കുന്നത്താമസികമായ ഭാഗവതസേവനമാണ്.

വര്‍ഷമാസദിനാനാം തുവിമുച്യ നിയമാഗ്രഹം

സര്‍വദാ പ്രേമഭക്‌തൈ്യവസേവനം നിര്‍ഗുണംമതം

വര്‍ഷംമാസം ദിനം ഇവയൊന്നും പരിഗണിക്കാതെ നിയമങ്ങളൊന്നും നോക്കാതെ ആഗ്രഹങ്ങളൊന്നുമില്ലാതെസര്‍വദാ പ്രേമഭക്തിയോടുകൂടിചെയ്യുന്നതാണു നിര്‍ഗുണമായ ഭാഗവതസേവനം.

പാരിക്ഷിതോപി സംവാദേനിര്‍ഗുണംതത്പ്രകീര്‍ത്തിതം

തത്രസപ്തദിനാഖ്യാനംതദായുര്‍ദിനസംഖ്യയാ

അന്യത്ര ത്രിഗുണം ചാപി നിര്‍ഗുണം ച യഥേച്ഛയാ

യഥാകഥഞ്ചിത്കര്‍ത്തവ്യംസേവനം ഭഗവച്ഛ്രുതേ

പരീക്ഷിത്മഹാരാജാവ്ശുകബ്രഹ്മര്‍ഷിയില്‍ നിന്നും ഭാഗവതം ശ്രവിച്ചത് നിര്‍ഗുണഭാഗവതസേവനം ആയിരുന്നു. ആയുസ്സ്അവസാനിക്കാന്‍ പരീക്ഷിത്തിന്എഴുദിവസമേശേഷിച്ചിരുന്നുള്ളൂ. അതിനാലാണു സപ്താഹമായി ഭാഗവതം ഉപദേശിച്ചത്. ഭാരതത്തിനു വെളിയിലുംസാത്വികമായോരാജസികമായോതാമസികമായോ നിര്‍ഗുണമായോഅവരവരുടെരുചിക്കനുസരിച്ച് ഭാഗവതസേവനമാവാം. ഏതു പ്രകാരത്തിലായാലുംഎവിടെയായാലും ഭാഗവതത്തിന്റെസേവനവും(പാരായണവും) ശ്രവണവും നിര്‍വഹിക്കണമെന്നുസാരം.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

Kerala

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.