Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അദ്ധ്യാത്മികം പറയാനുള്ളതല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2015, 09:32 pm IST
in Samskriti

അദ്വൈതതത്ത്വം ജിവാത്മാവിന്റെയും പരമാത്മാവിന്റെയും ഏകത്വം പഠിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം നമ്മളെ ശക്തരാക്കുക, നമ്മെ സത്യത്തിലേക്കു നയിക്കുക എന്നതാണ്. വേദാന്തം നമ്മോടു പറയുന്ന്, നിങ്ങള്‍ രാജാധിരാജനാണ്, യാചകനല്ല എന്നാണ്.

നമ്മെക്കുറിച്ചുള്ള ഈ ബോധം നമ്മിലെ അനന്തശക്തിയെ ഉണര്‍ത്തുവാന്‍ സഹായിക്കുന്നു. ആ ഏകത്വത്തെ നാം അനുഭവതലത്തില്‍ അറിയുന്നതുവരെ നന്മതിന്മകളെ വിവേചിച്ചുശരിയായ പാതയിലൂടെത്തന്നെ മുന്നോട്ടുപോകണം. ആ പരമമായ സത്യത്തെ അനുഭവിക്കാനായാല്‍ പിന്നീട് അവന്റെ മുന്നില്‍ രണ്ടിന്റെ ലോകമില്ല. എല്ലാം ആ പരമമായ സത്യം മാത്രം. തെറ്റെന്നു പറഞ്ഞു മാറ്റിനിറുത്തുവാനായി യാതൊന്നുമില്ല.

എല്ലാം ഇൗശ്വരരൂപം മാത്രം. അവരില്‍നിന്നുണ്ടാകുന്ന ഓരോ വാക്കും ഓരോ പ്രവൃത്തിയും സമൂഹത്തിനു നന്മയായിത്തീരും. അവരുടെ ശ്വാസം ഏല്‍ക്കുന്നതുപോലും നമ്മളിലെ ദുഷ്ടവാസനകളെ ദുരീകരിക്കുവാന്‍ സഹായിക്കും. തന്റെ ദിവ്യത്വത്തെക്കുറിച്ചു ബോധമുള്ള ഒരാള്‍ക്ക് ഒരിക്കലും നിസ്സാരമായ കാര്യങ്ങള്‍ക്കു മുന്നില്‍ ദുര്‍ബ്ബലനാകാന്‍ കഴിയില്ല. യഥാര്‍ത്ഥ അദ്വൈതി അതില്‍ ജീവിക്കുന്നവനാണ്; അദ്വൈതം പറയുന്നവനല്ല. അവര്‍ ലോകത്തിനു മാതൃകയായിരിക്കും.

മദ്യപിക്കുകയും മറ്റു തെറ്റുകള്‍ ചെയ്യുകയും ചെയ്തിട്ടും ശാസ്ത്രം ഉദ്ധരിച്ച് എല്ലാം ബ്രഹ്മമെന്നു പറയുന്നവരെ ആദ്ധ്യാത്മികജീവി എന്നു വിളിക്കുവാന്‍ കഴിയില്ല. അവരെ തിരിച്ചറിയാന്‍ നമുക്കു കഴിയണം. അതിനു സാധിക്കാതെ പോയതാണു നമ്മുടെ സംസ്‌കാരം ഇത്രയും അധഃപതിക്കാനുള്ള കാരണം. ആദ്ധ്യാത്മികം വാക്കാല്‍ പറയുവാനുള്ളതല്ല ജീവിക്കുവാനുള്ളതാണ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

Kerala

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.