Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിയുടെ പരമാനന്ദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2015, 07:27 pm IST
in Samskriti

ഭക്തിപൂര്‍വ്വവും ശിശുസഹജവുമായ സരളതയോടുകൂടിയ സമീപനം വഴിയോ ഗാഢമായ ധ്യാനം വഴിയോ ആദിശക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ആ ശക്തി നിങ്ങളില്‍ സ്വയം പ്രകാശിതമാകും. നിങ്ങളുടെ ശരണാഗതിയുടേയും മനഃശുദ്ധിയുടെയും ധ്യാനശക്തിയുടെയും പരിണാമത്തിനനുസരണമായി നിങ്ങളില്‍ പ്രകടമാവുന്ന ശക്തിയുടെ അളവും പ്രവൃദ്ധമായിരിക്കും.

ആദിശക്തിയോട് ഗാഢമായി സമീപിക്കുന്തോറും പ്രകൃതിയുടെ വശ്യവലയത്തില്‍നിന്നും, മനസ്സിനെ കലുഷിതമാക്കുന്ന വികാര പ്രഭാവങ്ങളില്‍ നിന്നും സ്വാഭാവികമായിത്തന്നെ നിങ്ങള്‍ അകന്നുതുടങ്ങും. വ്യക്തിപരമായ കഴിവുകള്‍ക്ക് അതീതമായ ഒരു മഹല്‍ശക്തി നിങ്ങളെ സുശക്തമാക്കും. നിങ്ങള്‍ക്ക് അഭയം നല്‍കും. നിങ്ങളെ സംരക്ഷിക്കും.

ഒരിക്കലെങ്കിലും ഇൗശ്വരമഹത്വത്തിന്റെ ഒരു നേരിയ വീക്ഷണം നിങ്ങള്‍ക്ക് സിദ്ധിച്ചാല്‍ അഥവാ ഭക്തിയുടെ പരമാനന്ദം ആസ്വാദിച്ചാല്‍ നിങ്ങള്‍ക്ക് പഴയ രീതിയിലുള്ള ജീവിതം തുടരാനോ സംസാരത്തില്‍ കുടുങ്ങികഴിയാനോ ഒരു നിമിഷംപോലും സാദ്ധ്യമല്ല.

ജീവാത്മാവ് ഈശ്വരനില്‍നിന്ന് ആവിര്‍ഭവിച്ചതാണ്. അത് ഈശ്വരനില്‍തന്നെ വിലയിക്കണം. ജീവന്‍ ഈശ്വരനില്‍ വിലയം കൊള്ളുന്നതുവരെ മനസ്സിന് നിജമായ ശാന്തിയോ ശാശ്വതമായ സംതൃപ്തിയോ ലഭിക്കുകയില്ല.

പ്രേമത്താല്‍ പ്രേരിതമായ ചിന്തകളോടും ഉദ്ദീപ്തമായ ആത്മബോധത്താല്‍ നയിക്കപ്പെടുന്ന കര്‍മ്മാചരണങ്ങളോടുംകൂടി ബോധപൂര്‍വം ഈശ്വരനിലേക്കുള്ള ഈ തിരിച്ചുപോകല്‍ തന്നെയാണു ആദ്ധ്യാത്മിക ജീവിതം.

ആത്മീയശക്തിയുടെ സഹായംകൊണ്ട് മാത്രമേ നിങ്ങള്‍ക്ക് പ്രലോഭനങ്ങളെ ചെറുക്കാനും മോഹങ്ങളെ ത്യജിക്കാനും പാപചിന്തകള്‍ക്കുള്ള പ്രവണതയേയും പരുഷഭാഷണത്തേയും അധാര്‍മ്മികകര്‍മ്മങ്ങളെയും നിയന്ത്രിക്കാനും സ്‌നേഹവിദേ്വഷങ്ങളാകുന്ന ദ്വന്ദങ്ങളുടെ സമ്മര്‍ദ്ദത്തില്‍നിന്ന് മനസ്സിനെ സംരക്ഷിക്കാനും ജീവിതത്തിലെ ഏത് വെല്ലുവിളികളേയും ധര്‍മ്മസങ്കടങ്ങളേയും നേരിടാനും ഏത് പരീക്ഷണഘട്ടങ്ങളില്‍പോലും സത്യധര്‍മ്മങ്ങളില്‍ ഉറച്ചുനില്‍ക്കാനും സാധിക്കുകയുള്ളൂ.

ശ്രീ രമാദേവി

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

Kerala

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

Kerala

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

India

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

Kerala

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

പുതിയ വാര്‍ത്തകള്‍

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

വനിതാ സംവരണ ബില്ലിന്റെ പരാജയം; പ്രതിപക്ഷ പാർട്ടികളുടെ പതാകകൾ കത്തിച്ച് വനിതകൾ

മാംസാഹാരം ഭക്ഷിക്കുന്ന കൃഷ്ണൻ; തികഞ്ഞ ദൈവനിന്ദയും അവഹേളനവും, പ്രതിഷേധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നമ്പര്‍ വണ്‍ കേരളത്തില്‍ ഇപ്പോഴും വീട്ടുപ്രസവങ്ങള്‍; കൂടുതല്‍ മലപ്പുറത്ത്

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന കേസ് : ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നേരിടാൻ കോൺഗ്രസ്‌

അഫ്‌ഗാനിസ്ഥാനെ പിടിച്ചുകുലുക്കി രണ്ട് ഭൂകമ്പങ്ങൾ: പ്രകമ്പനം ജമ്മു കാശ്മീരിലും

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലെ ഇന്ത്യയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി മോദി ഇന്ന് സിസിഎസ് യോഗം ചേരും

പാറശ്ശാല ഗവ. ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷാലിറ്റി കെട്ടിടം

മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രാണവായു നല്‍കാന്‍ ജീവനക്കാരില്ല

ബുധനാഴ്ചയ്‌ക്കകം ഇറാൻ കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ വീണ്ടും ബോംബുകൾ വർഷിക്കുമെന്ന് ട്രംപ് : ചർച്ചകൾക്കിടെയുള്ള ഭീഷണി സംഘർഷം രൂക്ഷമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.