Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2015, 07:25 pm IST
in Samskriti

309. ത്രിശൂലകപാലഹസ്താ – ത്രിശൂലവും കപാലവും കൈകളില്‍ ധരിക്കുന്നവള്‍. (ത്രിശൂലം- മൂന്നു മുനയുള്ള ശൂലം. കപാലം- തലയോട്)

310. ഗുണാഭയപ്രദര്‍ശിനീ – പാശം എന്ന ആയുധവും അഭയമുദ്രയം പ്രദര്‍ശിപ്പിക്കുന്ന കൈകളുള്ളവള്‍ (ഗുണം- കയറ്, പാശം)

311. പീതവര്‍ണ്ണാ – മഞ്ഞനിറമുള്ളവള്‍.

312.ഗര്‍വവതീ – ഗര്‍വമുള്ളവര്‍. (ഗര്‍വം- അഭിമാനം, മദം)

313. ബന്ദിന്യാദിഭിരാവൃതാ – ബന്ദിനീ തുടങ്ങിയ ദേവിമാരാല്‍ ചുറ്റും നിന്നും പരിചരിപ്പെടുന്നവള്‍.

ദധ്യൗദനാസക്തചിത്താ മധുപ്രീതാച കാകിനീ

ദശദലമധ്യസംസ്ഥാ മണിപൂരാബ്ജുവാസിനീ

314 ദധ്യൗദനാസക്തചിത്താ – തൈരു ചേര്‍ത്ത ചോറ് ഇഷ്ടപ്പെടുന്നവള്‍.

315. മധുപ്രീതാ – മധുകൊണ്ടു സന്തോഷിക്കുന്നവള്‍.

316. കാകിനീ – കാകിനീ എന്ന ദേവിയായി രൂപം ധരിച്ചവള്‍.

ആറുമുഖങ്ങളുള്ള സ്വാധിഷ്ഠാനപദ്ത്തില്‍ നാലുമുഖങ്ങളുള്ള ബ്രഹ്മദേവനാല്‍ ആരാധിക്കപ്പെടുന്നവളും നാലുമുഖങ്ങളുള്ളവളും കൈകളില്‍ ത്രിശൂലവും കപാലവും പാശവും അഭയമുദ്രയും പ്രദര്‍ശിപ്പിക്കുന്നവളും പീതവര്‍ണ്ണയും ഗര്‍വവതിയും ബന്ദിനി തുടങ്ങിയ ദേവിമാരാല്‍ സേവിക്കപ്പെടുന്നവളും ദധ്യൗദനം ഇഷ്ടപ്പെടുന്നവളും മധുപ്രീതയുമായി മൂകാംബികാദേവി കാകിനീരൂപത്തില്‍ സ്ഥിതിചെയ്യുന്നു.

കാകിനീ ദേവി പിണ്ഡാണ്ഡത്തില്‍ മേദസ്സ് എന്ന ധാതുവില്‍ വ്യാപിക്കുന്നവളാണ്. ആ കാര്യം ഈ സ്‌തോത്രത്തില്‍ പരമാര്‍ശിച്ചിട്ടില്ല. കാകിനീധ്യാനം ”സ്വാധിഷ്ഠാനാഖ്യം പദ്മ രസദലസിതേ വേദവക്ത്രാം ത്രിനേത്രം ഹസ്താദ്യാം ധാരയന്തീം ശിശിഖഗുണകപാലാഭയാന്യാത്തഗര്‍വാം മേദോധാതു പ്രതിഷ്ഠാമലിമദമുരിതും ബന്ദിനീമുഖ്യയുക്താം പീതാം ദധേ്യാമനേഷ്ടാമഭിമതം ഫലദാം കാകിനീം ഭാവയാഃ”

317. ദശദലമധ്യസംസ്ഥാ – പത്തുദളങ്ങളുടെ നടുവില്‍ സ്ഥിതിചെയ്യുന്നവള്‍.

318. മണിപൂരാബ്ജുവാസിനീ – സ്വാധിഷ്ഠാനത്തിനു മുകളില്‍ നാഭിസ്ഥാനത്തുള്ള പത്തുദളങ്ങളുള്ള ആധാരപദ്മമാണു മണിപൂരം. ആ പദ്മത്തില്‍ വസിക്കുന്നവള്‍.

… തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

Kerala

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.