Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മാചരണത്തിന്റെ ആധാരം ധര്‍മ്മം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2015, 05:57 pm IST
inSamskriti

അഹന്തയും ആദ്ധ്യാത്മികതയും ഒന്നിച്ച് നില്‍ക്കുക സാദ്ധ്യമല്ല. ഒന്നു അപരത്തിന്റെ അഭാവത്തെ കുറിക്കുന്നു. അഹന്തയില്‍ അധിഷ്ഠിതമാണെങ്കിലും തപശ്ചര്യ ശക്തികളെ ഉണ്ടാക്കാം. പക്ഷേ അതേ ശക്തികള്‍തന്നെ ധാര്‍മ്മികമായ അധഃപതനത്തിന് നിദാനവുമാകാം. അഹന്തയെ പരിത്യജിക്കലും ഹൃദയസിംഹാസനം സര്‍വശക്തന് സമര്‍പ്പിക്കലും ചെയ്യുമ്പോള്‍ ആത്മീയശക്തി ഉദീപ്തമാകും.

പരിശുദ്ധിയുടെ പ്രഭാവമായ ആത്മശക്തി ഉദിക്കുമ്പോള്‍ വിവേകം മാര്‍ഗദീപമായിതീരും. പ്രേമം പ്രചോദനശക്തിയായി മാറും. ധര്‍മ്മം കര്‍മ്മാചരണത്തിന്റെ ആധാരമാകും. ശാന്തിസഹജസ്വഭാവമായി മാറും. സേവനകര്‍മ്മം ആത്മാനന്ദപ്രദമാകും.

ശുദ്ധവും വിശാലവുമായ മനസ്സില്‍ കോപമോ, താപമോ, പാപമോ ഉദിക്കുകയില്ല. മൂന്നും അഹന്താബദ്ധമായ മനസ്സിനെയാണ് പീഡിപ്പിക്കുന്നത്. ചിന്തയില്‍ പാപവും വചനത്തില്‍ കാര്‍ക്കശ്യവും കര്‍മ്മങ്ങളില്‍ അധര്‍മ്മവും അനുഭവത്തില്‍ ദുരിതവും കടന്നുകൂടാന്‍ കാരണമാക്കുന്നത് അഹന്തയാണ്.

പാപശക്തികളേയും വൈരുദ്ധ്യങ്ങളേയും ചരിത്ര പ്രവണതകളേയും പ്രതിരോധിക്കാന്‍ സമര്‍ത്ഥമായി പ്രപഞ്ചത്തില്‍ അനവരതം വര്‍ത്തിക്കുന്ന ആദ്ധ്യാത്മികശക്തിയുടെ ഏറ്റവും ശ്രേഷ്ഠമായ മൂന്ന് പ്രകടിതരൂപങ്ങളാണ് സര്‍വ്വാത്മഭാവവും ശാശ്വതശാന്തിയും വിശ്വപ്രേമവും. ഈശ്വരശക്തി സഗുണസ്വരൂപമായി പ്രകടമാവുമ്പോള്‍ ഈ മൂന്നു അത്ഭുതശക്തികളും പരിപൂര്‍ണമായ ഭാവത്തില്‍ ആ സഗുണേശ്വരനില്‍ സമ്മേൡക്കുന്നത് കാണാം.

നിങ്ങളുടെ ചിന്തയും വാക്കും കര്‍മ്മവും ഈശ്വരബദ്ധമാവുമ്പോള്‍ അഹന്ത പിന്‍വാങ്ങുന്നു. ശുദ്ധീകരണം സമാരംഭിക്കുന്നു. ആത്മശക്തി അനുക്രമം അഭിവൃദ്ധമായി പ്രകടമാവും. ആത്മശക്തിയുടെ അഭാവത്തില്‍ നിങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ നന്മചെയ്യാനുള്ള ശക്തി  ഉണ്ടായിരിക്കയില്ല.

ധാര്‍മ്മികതയെ പ്രതിഫലിപ്പിക്കുന്ന കര്‍മ്മങ്ങളും അനുഭൂതിയില്‍നിന്നുദിക്കുന്ന വാക്കുകളും ശുദ്ധമനസ്സില്‍നിന്ന് സ്ഫുരിക്കുന്ന ചിന്തകളും മഹത്തായ ആത്മതേജസ്സിന്റെ പ്രസരണങ്ങളാണ് ഈ മൂന്ന് ശക്തികളെക്കാള്‍ സമുല്‍കൃഷ്ടമാണ് ബ്രഹ്മനിഷ്ഠമായ മനസ്സ് എന്നറിയുക.

ശ്രീ രമാദേവി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.