Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാഗവതവക്തൃശ്രോതൃശ്രദ്ധാവര്‍ണ്ണനം (നാലാം അദ്ധ്യായം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2015, 05:50 pm IST
in Samskriti

ഭാഗവത ശ്രവണവിധിയും ഭാഗവതപാരായണം നടത്തുന്നവരുടേയും ശ്രവിക്കുന്നവരുടേയും ലക്ഷണങ്ങളുമാണ് നാലാം അദ്ധ്യായത്തിന്റെ ഉള്ളടക്കം

ഋഷയഊചുഃ

സാധു സൂത! ചിരഞ്ജീവചിരമേവം പ്രശാധി നഃ

ശ്രീഭാഗവതമാഹാത്മ്യമപൂര്‍വം ത്വന്‍മുഖാച്ഛ്രുതം

തത്‌സ്വരൂപപ്രമാണഞ്ചവിധിഞ്ച ശ്രവണേവദ

തദ്‌വക്തുര്‍ലക്ഷണംസൂതശ്രോതുശ്ചാപി വദാധുനാ

ശൗനകാദിമഹര്‍ഷിമാര്‍സൂതനോടു പറഞ്ഞു: അല്ലയോസൂതാ, അങ്ങയുടെമുഖത്തുനിന്നും അപൂര്‍വമായ ശ്രീമദ്ഭാഗവതമാഹാത്മ്യം ഞങ്ങള്‍ ശ്രവിച്ചു. ഭാഗവതത്തിന്റെസ്വരൂപം, പ്രമാണം, ഭാഗവതപാരായണവിധി, ശ്രവണവിധി, ഭാഗവതവക്താവിന്റേയും ശ്രോതാവിന്റേയുംലക്ഷണംഎന്നിവകൂടി അറിയുവാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. അവ കൂടിഇപ്പോള്‍ പറഞ്ഞുതന്നാലും.

ശ്രീസൂതഉവാച

ശ്രീമദ്ഭാഗവതസ്യാഥശ്രീമദ്ഭാഗവതഃസദാ

സ്വരൂപമേകമേവാസ്തിസച്ചിദാനന്ദലക്ഷണം    

ശ്രീകൃഷ്ണാസക്തഭക്താനാം തന്‍ മാധുര്യപ്രകാശകം

സമുജ്ജൃംഭതിയദ്‌വാക്യം വിദ്ധി ഭാഗവതംഹിതത്

ജ്ഞാനവിജ്ഞാനഭക്ത്യംഗചതുഷ്ടയപരംവചഃ

മായാമര്‍ദനദക്ഷഞ്ച വിദ്ധിഭാഗവതം ച തത്        

പ്രമാണംതസ്യകോവേദഹ്യനന്തസ്യാക്ഷരാത്മനഃ

ബ്രഹ്മണേഹരിണാതദ്ദിക്ചതുഃശ്ലോക്യാപ്രദര്‍ശിതാ    

തദാനന്ത്യാവഗാഹേന സ്വേപ്‌സിതാവഹനക്ഷമാഃ

ത ഏവസന്തിഭീവിപ്രാബ്രഹ്മവിഷ്ണുശിവാദയഃ    

മിതബുദ്ധ്യാദിവൃത്തീനാം മനുഷ്യാണാംഹിതായ ച

പരീക്ഷിച്ഛുകസംവാദായോസൗവ്യാസേന കീര്‍തിതഃ

ഗ്രന്ഥോഷ്ടാദശസാഹസ്രോ യോസൗ ഭാഗവതാഭിധഃ

കലിഗ്രാഹഗൃഹീതാനാം സഏവപരമാശ്രയഃ  

മുനിമാരുടെ വാക്കുകള്‍കേട്ട് സൂതന്‍ പറഞ്ഞു: ശ്രീമദ്ഭാഗവതത്തിന്റേയും ശ്രീഭഗവാന്റേയും സ്വരൂപം എല്ലായ്‌പ്പോഴും ഒന്നുതന്നെയാണ്. സച്ചിദാനന്ദമാണു ആ സ്വരൂപത്തിന്റെ ലക്ഷണം. (ഭാഗവതവും ഭഗവാനും സച്ചിദാനന്ദമയംതന്നെ. സച്ചിദാനന്ദമയനായ ഭഗവാന്‍ തന്നെയാണു ഭാഗവതം)

ശ്രീകൃഷ്ണനില്‍ ആസക്തരായ ഭക്തര്‍ക്ക് ശ്രീകൃഷ്ണന്റെ സ്വരൂപമാധുര്യം പ്രകാശിപ്പിക്കുന്ന വാക്യങ്ങളത്രേ ഭാഗവതം. ഏതുവാക്യങ്ങളാണോ   ജ്ഞാനം, വിജ്ഞാനം, ഭക്തി എന്നിവയേയും അവയില്‍ നിന്നു ജനിച്ച സാധന ചതുഷ്ടയങ്ങളേയും പ്രകാശിപ്പിക്കുന്നതും മായയെ മര്‍ദ്ദിക്കുവാന്‍ ശക്തമായതും; ആ വാക്യങ്ങളും ഭാഗവതം തന്നെ. അനന്ത അക്ഷരസ്വരൂപമായ ഭാഗവതത്തിന്റെ നിയത പ്രമാണവും വലിപ്പവും ആര്‍ക്കറിയാനാകും. ബ്രഹ്മദേവനു നാലുശ്ലോകങ്ങളിലൂടെയാണു മഹാവിഷ്ണു ഭാഗവതം ഉപദേശിച്ചു നല്‍കിയത്. (ഇത് ചതുഃശ്ലോകീ ഭാഗവതംഎന്ന്അറിയപ്പെടുന്നു).

അല്ലയോ വിപ്രന്‍മാരേ, ആ ഭാഗവതത്തിന്റെ അപാരതയില്‍ മുഴുകിതങ്ങള്‍ക്കു ആവശ്യമുള്ളതു കണ്ടെടുക്കുവാന്‍ ബ്രഹ്മാവിഷ്ണു മഹേശ്വരാദികള്‍ക്കേ സാധിക്കൂ. ഭാഗവതം മനസ്സിലാക്കിയതിനുശേഷമാണു ത്രിമൂര്‍ത്തികള്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുന്നത്. ബുദ്ധിക്കു പരിമിതിയുള്ളവരായ മനുഷ്യര്‍ക്ക് ഹിതം വരുവാനായി വ്യാസന്‍പരീക്ഷിത് ശുകസംവാദരൂപത്തില്‍ ഭാഗവതം രചിച്ചു. വ്യാസന്‍ രചിച്ച ഭാഗവതത്തില്‍ പതിനെണ്ണായിരം ശ്ലോകങ്ങങ്ങളുണ്ട്. കലിദോഷം ബാധിച്ച മനുഷ്യര്‍ക്ക് ഈ ഭാഗവതംതന്നെയാണു പരമാശ്രയം.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

Kerala

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.