Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കരുണയും സേവനവും അത്യാവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2015, 08:21 pm IST
in Samskriti

യഥാര്‍ത്ഥവിദ്യ ആത്മവിദ്യ (മനസ്സിന്റെ വിദ്യ) യാണ്. ഈശ്വരത്വം ജീവിതത്തില്‍ എങ്ങനെ ഉപയോഗിക്കണമെന്നു പഠിപ്പിക്കുന്നതാണു ആത്മീയവിദ്യ. പക്ഷേ, അതിന്നാരും മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍ ആദ്യം മനസ്സിലാക്കേണ്ടത് അതാണ്. പിന്നെയാണ് മറ്റു വിദ്യകള്‍ പഠിക്കേണ്ടത്. വേട്ടയാടാന്‍ പഠിച്ചിട്ടു വേട്ടയാടിയാല്‍ അമ്പു നഷ്ടമാകില്ല.

മൃഗങ്ങള്‍ക്കിരയാവുകയുമില്ല. അല്ലെങ്കില്‍ അമ്പും പോകും സ്വന്തം ജീവനും നഷ്ടമാകും. ജീവിതം എന്തെന്നു മനസ്സിലാക്കി ജീവിച്ചാല്‍ ജീവിതത്തിന് ഒരുറപ്പുണ്ടാകും. വഴിയറിഞ്ഞു യാത്ര ചെയ്താല്‍ അധികം അലയേണ്ടിവരില്ല. പ്ലാന്‍ വരച്ചിട്ടു വീടു പണിതാല്‍ ശരിയായി പണി തീര്‍ക്കാം. അതുപോലെ മനസ്സിന്റെ വിദ്യ പഠിച്ചിരുന്നാല്‍ സമാധാനമായി ജീവിക്കാം. പക്ഷേ, സ്വാര്‍ത്ഥബുദ്ധികള്‍ക്കതിനു മനസ്സു വരില്ല. അവര്‍ ലോകത്തിന്റെ നന്മ നോക്കില്ല.

സ്വന്തം സുഖം മാത്രമാണ് അവര്‍ക്കു വലുത്. എന്നാലതും അവര്‍ക്ക് ലഭിക്കുന്നില്ല. നിസ്വാര്‍ത്ഥമായി ജീവിക്കുന്നവരുടെ മുന്‍പില്‍ സ്വാര്‍ത്ഥത പരമാത്മാവില്‍ അര്‍പ്പിക്കുന്നവരുടെ മുന്‍പില്‍ ത്രിലോകങ്ങളും മുട്ടുകുത്തും. ഇതിനര്‍ത്ഥം മറ്റു കാര്യങ്ങളൊന്നും ചെയ്യേണ്ട എന്നല്ല.

പ്രാര്‍ത്ഥിക്കുന്ന സമയം ഈശ്വരന്‍ മാത്രമായിരിക്കണം ഹൃദയത്തില്‍. മറ്റുള്ളവയ്‌ക്കൊന്നും സ്ഥാനം നല്‍കരുത്. ക്ഷേത്രത്തില്‍ചെന്നു പ്രാര്‍ത്ഥിച്ചിട്ടു അടുത്തുള്ള കള്ളുഷാപ്പില്‍പോയി കുടിക്കുന്നവരെയും അമ്മ കണ്ടിട്ടുണ്ട്.

അമ്മയുടെ അടുത്തുവന്നിട്ടു വെളിയില്‍പോയി സെക്കന്റിനു സെക്കന്റിനു സിഗററ്റു വലിക്കുന്നവരെയും കണ്ടിട്ടുണ്ട്. അര്‍ത്ഥമില്ലാത്ത ഈ നിസ്സാരകാര്യങ്ങള്‍പോലും അവര്‍ക്കു ത്യജിക്കുവാന്‍ വയ്യ. പിന്നെങ്ങനെ ഈശ്വരനെ കിട്ടും? മക്കളേ, ഈശ്വരനോടുള്ള സ്‌നേഹം സാധുക്കളോടുള്ള കരുണയും സേവനവുമാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.