Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൂന്നാം അദ്ധ്യായം; പരീക്ഷിദുദ്ധവസംവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2015, 08:17 pm IST
in Samskriti

ശ്രീസൂത ഉവാച

വിഷ്ണുരാതസ്തുശ്രുത്വാതദുദ്ധവം പ്രണതോബ്രവീത

സൂതന്‍ പറഞ്ഞു: ഉദ്ധവന്റെ വാക്കുകള്‍കേട്ട്‌വിഷ്ണുരാതനായ പരീക്ഷിത്അദ്ദേഹത്തെ വന്ദിച്ചു പറഞ്ഞു

ശ്രീപരീക്ഷിദുവാച

ഹരിദാസ! ത്വയാകാര്യം ശ്രീഭാഗവതകീര്‍ത്തനം

ആജ്ഞാപ്യോഹംയഥാകാര്യംസഹായോത്ര മയാതഥാ

പരീക്ഷിത് പറഞ്ഞു: അല്ലയോഹരിദാസനായ ഉദ്ധവരേ, അങ്ങ് ഭാഗവതകീര്‍ത്തനം നടത്തിയാലും. അങ്ങ്ആജ്ഞാപിക്കുന്നതെല്ലാം ഞാന്‍ ചെയ്തുതരുന്നതാണ്.

ശ്രീസൂതഉവാച

ശ്രുതൈ്വതദുദ്ധവോവാക്യമുവാച പ്രീതമാനസഃ

സൂതന്‍ പറഞ്ഞു: പരീക്ഷിത്തിന്റെവാക്കുകള്‍കേട്ടു

പ്രീതനായ ഉദ്ധവര്‍ പറഞ്ഞു

ഉദ്ധവ ഉവാച

ശ്രീകൃഷ്‌ണേന പരിത്യക്‌തേ ഭൂതലേ ബലവാന്‍ കലിഃ

കരിഷ്യതി പരംവിഘ്‌നം സത്കാര്യേസമുപസ്ഥിതേ

തസ്മാദ്ദിഗ്വിജയംയാഹികലിനിഗ്രഹമാചര

അഹംതുമാസമാത്രേണവൈഷ്ണവീംരീതിമാസ്ഥിതഃ

ശ്രീമദ്ഭാഗവതാസ്വാദം പ്രചാര്യത്വത്‌സാഹായതഃ

ഏതാന്‍സംപ്രാപയിഷ്യാമി നിത്യധാമ്‌നിമധുദ്വിഷഃ

ഉദ്ധവര്‍ പറഞ്ഞു: ഭഗവാന്‍ കൃഷ്ണന്‍ ഭൂതലംവെടിഞ്ഞതോടുകൂടികലി ബലവാന്‍ ആയിരിക്കുന്നു. നല്ലകാര്യങ്ങള്‍ക്കായിഉദ്യമിച്ചാല്‍(ഭാഗവതരസം പ്രദാനം ചെയ്യാന്‍ ഒരുങ്ങിയാല്‍) കലിവിഘ്‌നം സൃഷ്ടിക്കും. അതിനാല്‍ ഭവാന്‍ ഒന്നുചെയ്യുക.ദിഗ്വിജയം നടത്തികലിയെ നിഗ്രഹിക്കുക. ഞാന്‍ ഒരുമാസക്കാലമെടുത്ത്‌വൈഷ്ണവീരീതിക്കനുസരിച്ച് ഭാഗവതാസ്വാദം പ്രചരിപ്പിച്ചുകൊള്ളാം. അതിനാല്‍എല്ലാവരുംമധുവൈരിയായ ഭഗവാന്റെ നിത്യധാമം പ്രാപിക്കും.

ശ്രീസൂതഉവാച

ശ്രുതൈ്വതംതദ്‌വചോരാജാമുദിതശ്ചിന്തയാതുരഃ

തദാവിജ്ഞാപയാമാസസ്വാഭിപ്രായം തമുദ്ധവം

സൂതന്‍ പറഞ്ഞു: ഉദ്ധവരുടെ വാക്കുകള്‍ ശ്രവിച്ച്‌സന്തുഷ്ടനും ചിന്താതുരനുമായ പരീക്ഷിത്തന്റെഅഭിപ്രായം(സംശയം) ഉദ്ധവരോടു ചോദിച്ചു.

ശ്രീപരീക്ഷിദുവാച

കലിംതു നിഗ്രഹിഷ്യാമിതാത! തേവചസിസ്ഥിതഃ

ശ്രീഭാഗവതസമ്പ്രാപ്തികഥംമമ ഭവിഷ്യതി

അഹംതുസമനുഗ്രാഹ്യസ്തവ പാദതലേശ്രിതഃ

പരീക്ഷിത്‌ചോദിച്ചു: താതാ, അങ്ങയുടെആജ്ഞ നിറവേറ്റാന്‍ കലിയെ ഞാന്‍ നിഗ്രഹിച്ചുകൊള്ളാം. എനിക്ക് ഭാഗവതപ്രാപ്തി എപ്രകാരംലഭിക്കുമെന്നു പറഞ്ഞാലും. അങ്ങയുടെ പാദങ്ങളെ ആശ്രയിച്ചിരിക്കുന്ന എന്നെ അനുഗ്രഹിച്ചാലും.

…തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

Kerala

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

Kerala

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

India

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

വനിതാ സംവരണ ബില്ലിന്റെ പരാജയം; പ്രതിപക്ഷ പാർട്ടികളുടെ പതാകകൾ കത്തിച്ച് വനിതകൾ

മാംസാഹാരം ഭക്ഷിക്കുന്ന കൃഷ്ണൻ; തികഞ്ഞ ദൈവനിന്ദയും അവഹേളനവും, പ്രതിഷേധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നമ്പര്‍ വണ്‍ കേരളത്തില്‍ ഇപ്പോഴും വീട്ടുപ്രസവങ്ങള്‍; കൂടുതല്‍ മലപ്പുറത്ത്

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന കേസ് : ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നേരിടാൻ കോൺഗ്രസ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.