Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭക്തിയുടെ നിറവില്‍ മകംതൊഴാന്‍ പതിനായിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2015, 10:33 pm IST
in Ernakulam

കൊച്ചി: ഭക്തിയുടെ നിറവില്‍ ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ മകംതൊഴാന്‍ പതിനായിരങ്ങളെത്തി. രാവിലെ ഓണക്കുറ്റിച്ചിറയില്‍ ആറാട്ടിനുശേഷം വടക്കേപൂരപ്പറമ്പില്‍നിന്ന് ദേവി ശാസ്താസമേതനായി ക്ഷേത്രത്തില്‍ തിരിച്ചെത്തി. ഇറക്കിപൂജയ്‌ക്കുശേഷം നിത്യചടങ്ങുകളും ശ്രീഭൂതബലിയും നടന്നു. ശ്രീഭൂതബലിക്ക് തന്ത്രി ഇളമല്ലി പുലിയന്നൂര്‍ ശ്രീരാജ് നമ്പൂതിരിപ്പാട് നേതൃത്വംനല്‍കി.

തുടര്‍ന്ന് ഒരുമണിക്ക് അലങ്കാരത്തിനായി നടയടച്ചു. അലങ്കാരത്തിനുശേഷം മേല്‍ശാന്തി ഇ.പി. ദാമോദരന്‍നമ്പൂതിരിപ്പാട് മകംദര്‍ശനത്തിനായി ഉച്ചയ്‌ക്ക് 2 മണിക്ക് ശ്രീകോവില്‍ നടതുറന്നു. ഈസമയം ഭക്തജനങ്ങളുടെ കണ്ഠങ്ങളില്‍നിന്നും ഉയര്‍ന്ന അമ്മേനാരായണ ദേവീനാരായണ മന്ത്രധ്വനികളാല്‍ അന്തരീക്ഷം ഭക്തിസാന്ദ്രമായി. ആയുധമാല, രുദ്രാക്ഷമാല, സഹസ്രനാമമാല, അഞ്ചുതാലി, അരപ്പട്ട, രത്‌നങ്ങള്‍കൊണ്ട് പൊതിഞ്ഞ സ്വര്‍ണ്ണകിരീടം എന്നിവയും അഭയവരദമുദ്രകളോടുകൂടിയ തങ്കഗോളകയും ചാര്‍ത്തി തെച്ചി, തുളസി, താമരമാലകളും, വിശാഷാല്‍ അലങ്കാരങ്ങളോടും നെയ്‌വിളക്ക് പ്രകാശംചൊരിഞ്ഞ് നില്‍ക്കവേയാണ് മകംദര്‍ശനത്തിനായി ശ്രീകോവില്‍ നടതുറന്നത്. രാത്രി 9 മണിവരെ മകംദര്‍ശനം തുടര്‍ന്നു.

മകംതൊഴാന്‍ ഭക്തര്‍ക്കായി പ്രത്യേകം സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.

ചോറ്റാനിക്കര ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപം പ്രത്യേകം ബാരിക്കേഡുകള്‍തീര്‍ത്ത് സ്ത്രീകള്‍ക്കായി ക്യൂ സംവിധാനം ഒരുക്കിയിരുന്നു. പുരുഷന്മാര്‍ക്കായി വടക്കേപൂരപറമ്പില്‍നിന്ന് ക്യൂ ഏര്‍പ്പെടുത്തി. പൊരിവെയിലത്തും ദര്‍ശനത്തിനായി കാത്തുനിന്ന ആയിരങ്ങള്‍ക്ക് ലഘുഭക്ഷണവും കുടിവെള്ളവും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നല്‍കി.

എഡിജിപി ചന്ദ്രശേഖരന്‍, ഐജി അജിത്കുമാര്‍, എസ്പി യതീഷ് ചന്ദ്ര, ഡിവൈഎസ്പി എന്‍.എം. പ്രസാദ് തുടങ്ങിയവര്‍ സുരക്ഷാകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

തൃശ്ശൂര്‍ പോലീസ് ട്രെയിനിങ് ക്യാമ്പില്‍നിന്നും നൂറ് വനിതാപോലീസുകാരുടെ സേവനവും ഇത്തവണ ഉണ്ടായിരുന്നു. കൂടാതെ സന്നദ്ധസംഘടനാ പ്രവര്‍ത്തകരും സേവനനിരതരായി ഉണ്ടായിരുന്നു. കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഭാസ്‌ക്കരന്‍നായര്‍, മെമ്പര്‍മാരായ ഇ.എ. രാജന്‍, കെ.ഡി. ബാഹുലേയന്‍, ദേവസ്വം സെക്രട്ടറി രാജലക്ഷ്മി, ഡെപ്യൂട്ടി കമ്മീഷണര്‍ ജയന്‍ ഹരിദാസ്, ഷീജ, എം.എസ്. സജേഷ്, രമാദേവി, വി. രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വംനല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.