Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2015, 08:29 pm IST
in Samskriti

293. അധ്യുഷ്ടവലയാ ദീപ്താ: – മൂന്നരചുറ്റുള്ളവളായി ശോഭിക്കുന്നവള്‍. മൂന്നരച്ചുറ്റുമായി ചുരുണ്ടുകിടക്കുന്ന ഒരു സര്‍പ്പത്തിന്റെ ആകൃതിയില്‍ മിന്നല്‍ക്കൊടിപോലെ പ്രകാശിക്കുന്നവളായി കുണ്ഡലിനീശക്തിയെ സ്തുതിക്കുന്നു.

294. ബിസതന്തുതനീയസീ: – ബിസതന്തു- താമരനൂല്‍. താമര തണ്ടിനകത്തുള്ള നാളംപോലെ ഏറ്റവും ചെറുതായവള്‍ എന്ന പ്രയോഗം സുഷുമ്‌നാനാളത്തിനകത്തുള്ള കുണ്ഡലിനിയുടെ സ്ഥിതിയെക്കുറിക്കുന്നു. സുഷുമ്‌നാനാഡി തന്നെ താമരനാളത്തെക്കാള്‍ എത്രയോ നേര്‍ത്തതാണ്. വലിപ്പം കുറിക്കുന്ന ആലങ്കാരികപ്രയോഗമല്ല ഈ നാമം.

295. മൂലാധാരാംബുജാരൂഢാ: – മൂലാധാരം എന്ന ആധാരപദ്മത്തില്‍ സ്ഥിതിചെയ്യുന്നവള്‍. നട്ടെല്ലിന്റെ കീഴറ്റത്തുള്ള ത്രികോണാസ്ഥിക്കുള്ളിലുള്ള മജ്ജാകേന്ദ്രത്തില്‍നിന്നു മുകളിലോട്ട് തലയോട്ടിക്കുള്ളിലുള്ള സഹസ്രദളപദ്മം വരെയാണ് സുഷുമ്‌നാനാഡിയുടെ വ്യാപ്തി. ആ സുഷുമ്‌നാനാഡിയില്‍നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങണളിലേയ്‌ക്കു പോകുന്ന നാഡീസമൂഹം കെട്ടിപിണഞ്ഞ് താമരപ്പൂവുപോലെയോ പല ആരക്കാലുകളുള്ള ചക്രംപോലെയോ ആകുമെന്നതിനാല്‍ മൂലാധാരപദ്മമെന്നും മൂലാധാരചക്രമെന്നും ഈ നാഡീകേന്ദ്രത്തിനു പേര്. മൂലാധാരപദ്മത്തിനുള്ളില്‍ കുണ്ഡലിനീദേവി സ്വതന്ത്രമൂര്‍ത്തിയുള്ള ഒരു ദേവീമൂര്‍ത്തിയായി സ്ഥിതിചെയ്യുന്നു.

296. ശ്രുതിപത്രവിലാസിനീ: – ശ്രുതി എന്ന പദത്തിനു വേദം എന്നര്‍ത്ഥം. സംഖ്യയെ കുറിക്കാന്‍ ശ്രുതി എന്നോ വേദം എന്നോ പറയുമ്പോള്‍ വേദങ്ങളുടെ സംഖ്യ നാലാകയാല്‍ നാല് എന്നര്‍ത്ഥം. ശ്രുതിപത്രം- നാല് ഇതളുകള്‍. മൂലാധാര പദ്മത്തിന് നാലിതളുകളാണ്. മഹാദേവി നാലിതളുകളുള്ള മൂലാധാരപത്രത്തില്‍ പ്രകാശിക്കുന്നു. (നാല് അരക്കാലുകളുള്ള മൂലാധാര ചക്രത്തില്‍ പ്രകാശിക്കുന്നു എന്നുപറയാം.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.