Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗോപ്യാല്‍ ഗോപ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2015, 08:27 pm IST
in Samskriti

സഗുണേശ്വര സാന്നിദ്ധ്യത്തില്‍ മനനം ചൈതന്യപൂര്‍ണമായിരിക്കും. അത് ചിത്ത തരംഗങ്ങളെ നിശ്ചലമാക്കും. സംശയങ്ങളെ അകറ്റും. ഉത്കൃഷ്ട ചിന്തകള്‍ക്കും ഭദ്രമായ ആശയങ്ങള്‍ക്കും ഉദ്ദീപനം നല്‍കും. അപകൃഷ്ട സംസ്‌കാരങ്ങളെ നിഹനിക്കും. അഹന്തയെ നിര്‍മ്മാര്‍ജ്ജനം ചെയ്യും. ഏറ്റവും ഉല്‍ക്കടമായ ദുഃഖത്തെപോലും തുടച്ചുമാറ്റും. ആത്മാഭിലാഷത്തെ ഉണര്‍ത്തും. പക്വ മനസ്സുകളെ ജ്ഞാനനിര്‍ഭരമാക്കും. ഈശ്വരകൃപയ്‌ക്ക് പാത്രമാകുന്നവരില്‍ പെടുന്ന സമഗ്രമായ പരിവര്‍ത്തനം ഉണ്ടാകും.

പുരുഷ പ്രയത്‌നംകൊണ്ട് നേടാവുന്നതിനു ഒരു പരിധിയുണ്ട്. എന്തെന്നാല്‍ വ്യക്ത്യധിഷ്ഠിതമായ അഹന്തയുടെ മണ്ഡലത്തില്‍ മാത്രമേ ആ യത്‌നത്തിന് വ്യാപരിക്കാന്‍ കഴിയൂ. സത്യമണ്ഡലത്തില്‍ യത്‌നത്തിനു സ്ഥാനമില്ല. ഏറ്റവും വലിയ പ്രലോഭനങ്ങളില്‍നിന്നു നിങ്ങളെ രക്ഷിക്കുന്ന ശക്തിയും ഏറ്റവും കഠിനമായ ദുരന്തങ്ങളില്‍ അവലംബമേകുന്ന ശാന്തിയും ധര്‍മ്മസങ്കടങ്ങളില്‍ നിങ്ങളെ അനുഗ്രഹിക്കുന്ന ആന്തരികചോദനയും വിപത് സന്ധികളില്‍ നിങ്ങളെ സംരക്ഷിക്കും. ആത്മധൈര്യവും എല്ലാം നിങ്ങള്‍ സ്വയം വളര്‍ത്തിയെടുത്ത ശക്തിയുടേയും നന്മയുടെയും ഫലങ്ങളല്ല. ഇവയെല്ലാം നിങ്ങളിലുള്ള ഈശ്വരന്റെ പ്രകാശനങ്ങളാണ്. വിധിയെ അനുകൂലമാക്കുന്ന ഈശ്വരകാരുണ്യമാണ്.

ഒരു മന്ത്രമോ മഹാവാക്യമോ മുഖേന ഉപദിഷ്ടനായി എന്നുള്ളതുകൊണ്ടുമാത്രം ഒരാള്‍ക്ക് ആ

ദ്ധ്യാത്മികശക്തിയുടെ അനുഭൂതി സിദ്ധിച്ചു എന്നു വരുന്നതല്ല. അതിനോടു ശ്രദ്ധയും പുരുഷപ്രയത്‌നവും ശുദ്ധമായ കര്‍മ്മാനുഷ്ഠാനവും കൂട്ടിച്ചേര്‍ക്കണം. ആത്മീയവികാസത്തിന് അത്യന്താപേക്ഷിതമായ വിനയത്തിലും പ്രയത്‌നത്തിലും സഹാനുഭൂതിയിലും ഒരു ഉറുമ്പിനെപോലെ വര്‍ത്തിക്കുക. എവിടെയാണോ പഞ്ചാര സൂക്ഷിച്ചിട്ടുള്ളത് അവിടെ ഉറുമ്പ് എത്തും.

അത് കണ്ടെത്തിയാലുടന്‍ മറ്റുറുമ്പുകളെ വിവരമറിയിക്കാന്‍ അത് കൃതാര്‍ത്ഥതകൊള്ളുന്നു.

ആത്മസത്യം സൂക്ഷ്മതയും അതീവ ഗഹനവും ഗോപ്യാല്‍ ഗോപ്യതമവുമാണ്. ആര്‍ക്കാണോ ഗുരുവചനത്തില്‍ ശ്രദ്ധയുള്ളത് ആരുടെ മനസ്സാണോ പ്രശാന്തമായത് ആര്‍ക്കാണോ നിര്‍മോഹത്വം സിദ്ദിച്ചത് ജ്ഞാനത്തിനും മോചനത്തിനുമുള്ള അഭിവാഞ്ച തീവ്രമായിതീര്‍ന്നത് ആരിലാണോ അവരിലാണ് ആത്മസത്യം അനാവരണം ചെയ്യപ്പെടുന്നത്.

ശ്രീ രമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

പുതിയ വാര്‍ത്തകള്‍

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.