Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വലത്തുകാല്‍ വച്ച് കയറുന്നതെന്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2015, 08:10 pm IST
inSamskriti

കാര്യവിജയം, ഐശ്വര്യം ഇവയ്‌ക്കായി എവിടേക്ക് ചെല്ലുന്നുവോ വലതുകാല്‍ വച്ചു കയറണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇടത്തുകാല്‍ പടിവാതിലിനു കുറുകെ വെച്ച് അതായത് അകത്തേക്ക് കടക്കുന്ന ആദ്യ പാദം വലത്തേതായിരിക്കുകയാണ് വലത്തുകാല്‍ വച്ചുകയറുക എന്നുദ്ദേശിക്കുന്നതെങ്കിലും പലപ്പോഴും എല്ലാപേരും ആദ്യം ചവിട്ടുന്ന കാല്‍ വലത്തുകാലും അകത്തേക്ക് നല്‍കുന്ന കാല്‍ ഇടത്തുകാലുമായിത്തീരാറുള്ളതാണ് കണ്ടുവരുന്നത്.

വലത്തുവശം പ്രാമുഖ്യമുള്ളത് പുരുഷനാണ്. സ്ത്രീക്ക് ഇടതുവശവും പുരുഷലക്ഷണം നോക്കിയാല്‍ നടത്തത്തില്‍ ആദ്യം മുന്നോട്ടുവയ്‌ക്കുന്ന കാല്‍ വലത്തേതാണെന്നും സ്ത്രീയാണെങ്കില്‍ അത് ഇടത്തേതാണെന്നുമാണ്. ഇതു വിശദമാക്കാന്‍ ഒരു കഥയുണ്ട്.

ഭഗവാന്‍ ശ്രീകൃഷ്ണന്റെ രാസക്രീഡയില്‍ പങ്കെടുക്കാന്‍ ഭഗവാന്‍ ശങ്കരന് ആകാംക്ഷ തോന്നിയെന്നും അതിനായി അവിടെച്ചെന്നപ്പോള്‍ അവിടെ സ്ത്രീകള്‍ക്കു മാത്രമേ പ്രവേശനമുള്ളൂ എന്ന് ഭഗവാനറിയുകയും ചെയ്തു. അതുകൊണ്ട് അദ്ദേഹം അതിസുന്ദരിയായ ഒരു സ്ത്രീയുടെ വേഷം ധരിച്ച്. ലാസ്യ വിലാസത്തോടെ ക്രീഡാ സ്ഥലത്തെ പ്രവേശന ദ്വാരത്തിലെത്തി. അദ്ദേഹത്തെ ആരുമാരും തിരിച്ചറിഞ്ഞതുമില്ല. എന്നാല്‍ അകത്തേക്കു കടന്നയുടന്‍ ദ്വാരപാലിക അദ്ദേഹത്തെ ആരും തിരിച്ചുവിളിച്ച് താങ്കള്‍ സ്ത്രീയല്ല, പുരുഷനല്ലേയെന്നു ചോദിച്ചു. ശങ്കരന്‍ സ്തബ്ധനായിപ്പോയി. തന്റെ സ്ത്രീവേഷത്തെ ഇവള്‍ എങ്ങനെ തിരിച്ചറിഞ്ഞു എന്നദ്ദേഹം അത്ഭുതപ്പെട്ട് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് താങ്കള്‍ ആദ്യം വച്ച പാദം വലത്തേതായിരുന്നു. എന്നാല്‍ സ്ത്രീകളാണെങ്കില്‍ ഇടത്തു പാദമേ ആദ്യം മുന്നോട്ടുവയ്‌ക്കുകയുള്ളൂ എന്നായിരുന്നു. ഇതില്‍നിന്നും കാല്‍വയ്‌പിന്റെ ചിത്രം വ്യക്തമായിട്ടുണ്ടാകും.

പുരുഷന്റേയും സ്ത്രീയുടെയും വലത്ത് ഇടത്ത് ഭാഗങ്ങള്‍ സുപ്രധാനങ്ങളാണ്. കാലുകള്‍ പഞ്ചഭൂതങ്ങളില്‍ അഗ്നി തത്വത്തിന്റെ കര്‍മ്മേന്ദ്രിയങ്ങളാണ്. ഗമനം ആണല്ലോ കാലുകളുടെ ധര്‍മ്മം. ഗമനത്തെ സഹായിക്കുന്ന ശക്തിയെ ക്രിയാശക്തിയെന്നു പറയും. ആദിപരാശക്തി എന്ന മൂലസ്രോതസ്സില്‍ ജ്ഞാനശക്തി, ഇച്ഛാശക്തി, ക്രിയാശക്തി എന്ന മൂന്നുതരം ശക്തികളുണ്ട്. പഞ്ചഭൂതങ്ങളില്‍ ആകാശം ജ്ഞാനവും വായു ഇച്ഛയും അഗ്നി ക്രിയാശക്തിയുടെ പ്രേരകനുമാണ്. ചന്ദ്രനാകട്ടെ ശീതളമായതും ഇച്ഛാശക്തിയുടെ പ്രതികവുമാണ്. ഈ രണ്ടു ശക്തികളും നമ്മുടെ ശരീരത്തില്‍ നട്ടെല്ലിന്റെ ഇരുവശത്തും രണ്ടു നാഡികളായി സ്ഥിതിചെയ്യുന്നു.

പുരുഷന്‍ വലതുവശത്തെ നാഡിയായ ‘പിംഗള’യുടെ പ്രവര്‍ത്തന മുഖ്യതയുള്ളതിനാല്‍ അവന്‍ കൂടുതല്‍ ക്രിയാശീലനായിരിക്കുന്നു എന്നത് പ്രകടമായ സംഗതിയാണ്. ഇടതുവശത്തെ നാഡിയായ ‘ഇഡ’യുടെ പ്രവര്‍ത്തന മുഖ്യത നിമിത്തം സ്ത്രീ എപ്പോഴും ഇച്ഛാ പ്രാമുഖ്യമുള്ളവളുമായി കാണപ്പെടുന്നു. ചുരുക്കി പറഞ്ഞാല്‍ പുരുഷന്റെ വലതുഭാഗം പ്രവൃത്തിയുടെ വിജയത്തിനായുള്ള ദേവീശക്തിയെ ഉള്‍ക്കൊള്ളുന്നതും, സ്ത്രീയുടെ ഇടതുഭാഗം ആഗ്രഹപൂര്‍ത്തീകരത്തിനായുള്ള ദേവീശക്തിയെ ഉള്‍ക്കൊള്ളുന്നതുമാണെന്നു വരുന്നു.

ഈ സാമാന്യ വിചാരം തന്നെയാണ് വിവാഹം, ഗൃഹപ്രവേശം, ഉദ്ഘാടനം, ശുഭകാര്യങ്ങള്‍ക്കുള്ള യാത്ര മുതലായവയില്‍ വലത്തുകാല്‍ വച്ച് എന്ന പ്രയോഗമായിത്തീര്‍ന്നിട്ടുള്ളത്. പക്ഷേ ഇവിടെ ഒരു സന്ദേഹം വരാം. മുന്നോട്ടു കുത്തുന്ന കാലാണോ അതോ അകത്തേക്ക് വയ്‌ക്കുന്ന കാലാണോ വലത്തേത് എന്ന്. മേല്‍പ്പറഞ്ഞ നാഡീരഹസ്യം അറിഞ്ഞാല്‍ പുരുഷന്റെ ക്രിയാശക്തി വലത്തു കാലിലാണെന്നും അപ്പോള്‍ പുരുഷന്റെ വലത്തുകാല്‍ വയ്‌പ് എന്നാല്‍; ഇടതു പാദമൂന്നി വലതു പാദമായിരിക്കണം അകത്തേക്ക് ചെല്ലേണ്ടതെന്നാണ്. സ്ത്രീയെ സംബന്ധിച്ചാകുമ്പോള്‍ അവളുടെ ഇടതുവശമല്ലേ ദേവീസ്ഥാനം. അതുകൊണ്ട് സ്ത്രീയുടെ ഇടത്തുകാല്‍ അകത്തേയ്‌ക്കു വയ്‌ക്കാനും വലതുകാല്‍ പടിക്കെട്ടില്‍ ഊന്നുവാനുമാണ് നിര്‍ദ്ദേശം. ഇപ്രകാരം ചെയ്യുമ്പോള്‍ പുരുഷനിലൂടെ ക്രിയാശക്തിയും സ്ത്രീയിലൂടെ ഇച്ഛാശക്തിയും ഉദ്ദിഷ്ട സ്ഥലത്ത് പ്രവേശിക്കുന്നു. രണ്ടും ദേവീസ്വരൂപമാണല്ലോ. ഐശ്വര്യത്തിനും വൃദ്ധിക്കും ഇത് കാരണമാകുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.