Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൂന്നാം അദ്ധ്യായം; പരീക്ഷിദുദ്ധവസംവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2015, 12:07 am IST
in Samskriti

അഷ്ടാവിംശേദ്വാപരാന്തേ സ്വയമേവയദാഹരിഃ

ഉത്‌സാരയേന്നിജാംമായാംതത്പ്രകാശോഭവേത്തദാ    

സതുകാലോവ്യതിക്രാന്തസ്‌തേനേദമപരംശൃണു

അന്യദാതത്പ്രകാശസ്തുശ്രീമദ്ഭാഗവതം ഭവേത്        

ശ്രീമദ് ഭാഗവതംശാസ്ത്രം യത്രഭാഗവതൈര്യദാ

കീര്‍ത്യതേശ്രൂയതേചാപിശ്രീകൃഷ്ണസ്തത്രനിശ്ചിതം    

ശ്രീമദ്ഭാഗവതം യത്ര ശ്ലോകം ശ്ലോകാര്‍ദ്ധമേവ ച

തത്രാപി ഭഗവാന്‍കൃഷ്‌ണോവല്ലവീഭിര്‍വിരാജതേ        

ഉദ്ധവര്‍ പറഞ്ഞു: ഇരുപത്തെട്ടാമതു ദ്വാപരയുഗത്തിന്റെ അന്ത്യത്തില്‍ സ്വയം ശ്രീകൃഷ്ണഭഗവാന്‍ തന്നെ മായയുടെ ആവരണം നീക്കുന്നു. അപ്പോള്‍ ജീവന്‍മാര്‍ക്ക് അന്തഃകരണത്തിലെ ശ്രീകൃഷ്ണതത്വപ്രകാശം സിദ്ധിക്കുന്നു. അല്ലയോ പരീക്ഷിത്മഹാരാജാവേ, ഇപ്പോള്‍ ആ കാലവുംകഴിഞ്ഞു പോയിരിക്കുന്നു(കലിയുഗം ആരംഭിച്ചിരിക്കുന്നു). അതിനാല്‍ ആ പ്രകാശലബ്ധിക്കായി മറ്റൊരു ഉപായം പറയപ്പെട്ടിരിക്കുന്നു. കേട്ടാലും. ഇരുപത്തെട്ടാം ദ്വാപരയുഗത്തിനുശേഷം ആരെങ്കിലും ശ്രീകൃഷ്ണ തത്വപ്രകാശം നേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് അത് ശ്രീമദ്ഭാഗവതത്തിനാല്‍ മാത്രമേ ലഭിക്കുകയുള്ളൂ. ഭഗവാന്റെ ഭക്തന്‍മാര്‍  എപ്പോഴെല്ലാം ശ്രീമദ്ഭാഗവതശാസ്ത്രം ശ്രവിക്കുകയോ കീര്‍ത്തിക്കുകയോ ചെയ്യുന്നുവോ അപ്പോഴെല്ലാം അവിടെ ഭഗവാന്‍ സാക്ഷാത്‌സ്വരൂപത്തില്‍ വിരാജിക്കുന്നു. ഭാഗവതത്തിലെ ഒരുശ്ലോകമോ ശ്ലോകാര്‍ദ്ധമോ എങ്കിലും പാരായണം ചെയ്യപ്പെടുന്ന ഇടത്ത് ശ്രീകൃഷ്ണന്‍ തന്റെ പ്രിയമാരായ ഗോപികമാരോടൊപ്പം വിരാജിക്കുന്നതാണ്.

ഭാരതേമാനവംജന്‍മ പ്രാപ്യ ഭാഗവതം ന യൈഃ

ശ്രുതം പാപപരാധീനൈരാത്മഘാതസ്തുതൈഃകൃതഃ    

ശ്രീമദ്ഭാഗവതംശാസ്ത്രം നിത്യംയൈ പരിസേവിതം

പിതുര്‍മാതുശ്ചഭാര്യായാഃകുലപംക്തിഃസുതാരിതാ    

വിദ്യാപ്രകാശോവിപ്രാണാംരാജ്ഞാം ശത്രുജയോവിശാം

ധനം സ്വാസ്ഥ്യഞ്ചശൂദ്രാണാം ശ്രീമദ്ഭാഗവതാദ്ഭവേത്    

യോഷിതാമപരേഷാഞ്ചസര്‍വവാഞ്ഛിതപൂരണം

അതോ ഭാഗവതം നിത്യംകോന സേവേത ഭാഗ്യവാന്‍   

മനുഷ്യ ജന്‍മം ലഭിച്ചിട്ടും ഭാഗവതം ശ്രവിക്കാത്തവരായ പാപികള്‍ ആത്മഘാതകര്‍ തന്നെ. ശ്രീമദ്ഭാഗവതത്തെ നിത്യവും സേവിക്കുന്നവനാരോ അവന്‍ തന്റെ പിതാവിന്റേയും മാതാവിന്റേയും പത്‌നിയുടേയും കുലത്തെ ഉദ്ധരിക്കുന്നു. ശ്രീമദ്ഭാഗവത സ്വാദ്ധ്യായത്താലും ശ്രവണത്താലും ബ്രാഹ്മണര്‍ക്ക്‌വിദ്യയും(ആത്മബോധവും) ക്ഷത്രിയര്‍ക്ക് ശത്രുനാശവും, വൈശ്യര്‍ക്ക് ധനലാഭവും, ശൂദ്രര്‍ക്ക് സ്വാസ്ഥ്യവും(ആരോഗ്യം, സുഖം) ലഭിക്കുന്നു. ശ്രീമദ്ഭാഗവത ശ്രവണത്താല്‍ സ്ത്രീകള്‍ക്കും അന്ത്യജര്‍ക്കും ആഗ്രഹങ്ങളെല്ലാം സാധിക്കുന്നു. അതിനാല്‍ ഭാഗ്യവാനായ ഏതു പുരുഷനാണു നിത്യവും ഭാഗവതത്തെ സേവിക്കാതിരിക്കുക(ജ്ഞാനികള്‍ നിത്യവും ഭാഗവതത്തെ സേവിക്കുമെന്നുസാരം).

അനേകജന്‍മസംസിദ്ധഃ ശ്രീമദ്ഭാഗവതംലഭേത്

പ്രകാശോ ഭഗവദ്ഭക്‌തേരുദ്ഭവസ്തത്ര ജായതേ    

സാംഖ്യായനപ്രസാദാപ്തം ശ്രീമദ്ഭാഗവതം പുരാ

ബൃഹസ്പതിര്‍ദത്തവാന്‍മേ തേനാഹംകൃഷ്ണവല്ലഭഃ    

ആഖ്യായികാഞ്ചതേനോക്താംവിഷ്ണുരാത! നിബോധതാം

ജ്ഞായതേസമ്പ്രദായോപിയത്രഭാഗവതശ്രുതേഃ    

അനേകം ജന്‍മങ്ങളില്‍ സാധനകളനുഷ്ഠിച്ച് ഒരു മനുഷ്യന്‍ പൂര്‍ണ്ണസിദ്ധനാകുമ്പോഴാണു അവനു ഭാഗവതം കരഗതമാകുന്നത്. ഭാഗവതത്താല്‍ ഭഗവാന്റെ പ്രകാശം അനുഭവവേദ്യമാകുന്നു. അതില്‍ നിന്ന് ഭഗവദ്ഭക്തിഉത്ഭവിക്കുന്നു.  സാംഖ്യായന പ്രസാദത്താല്‍ എനിക്ക് ഭാഗവതം ബൃഹസ്പതിയില്‍ നിന്നും ലഭ്യമായി.  വിഷ്ണുരാതനായ പരീക്ഷിത് മഹാരാജാവേ, അദ്ദേഹം എനിക്കു പറഞ്ഞു തന്ന ഭാഗവതമാഹാത്മ്യം ഞാന്‍ പറഞ്ഞുതരാം. ഭാഗവതശാസ്ത്രത്തിന്റെ ശ്രവണപാരായണ സമ്പ്രദായം ഇതില്‍ നിന്നും അങ്ങേയ്‌ക്ക് മനസ്സിലാകും.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

India

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പുതിയ വാര്‍ത്തകള്‍

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.