Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരീക്ഷിദുദ്ധവസംവാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2015, 08:32 pm IST
inSamskriti

ശ്രീസൂത ഉവാച

അഥോദ്ധവസ്തു താന്‍ ദൃഷ്ട്വാകൃഷ്ണകീര്‍ത്തനതത്പരാന്‍

സത്കൃത്യാഥ പരിഷ്വജ്യപരീക്ഷിതമുവാചഹ

സൂതന്‍ പറഞ്ഞു: ശ്രീകൃഷ്ണകീര്‍ത്തനത്തിനു സജ്ജരായി ഒന്നുചേര്‍ന്നിരിക്കുന്ന എല്ലാവരേയും ദര്‍ശിച്ചുസന്തുഷ്ടനായ ഉദ്ധവര്‍ അവരെ സ്വീകരിച്ച് പരീക്ഷിത്തിനോടു പറഞ്ഞു

ഉദ്ധവ ഉവാച

ധന്യോസി രാജന്‍ കൃഷ്‌ണൈകഭക്ത്യാ പൂര്‍ണ്ണോസി നിത്യദാ

യസ്ത്വം നിമഗ്നചിത്തോസികൃഷ്ണസങ്കീര്‍ത്തനോത്‌സവേ

കൃഷ്ണപത്‌നീഷുവജ്രേ ച ദിഷ്ടയാ പ്രീതിഃവര്‍തിതാ

തവോചിതമിദംതാതകൃഷ്ണദത്താംഗവൈഭവ

ദ്വാരകാസ്‌ഥേഷുസര്‍വേഷു ധന്യാഏതേ ന സംശയഃ

യേഷാം വ്രജനിവാസായ പാര്‍ഥമാദിഷ്ടവാന്‍പ്രഭുഃ

ശ്രീകൃഷ്ണസ്യ മനശ്ചന്ദ്രോ രാധാസ്യപ്രഭയാന്വിതഃ

തദ്വിഹാരവനം ഗോഭിര്‍മണ്ഡയത്രോചതേസദാ

കൃഷ്ണചന്ദ്രഃ സദാ പൂര്‍ണസ്തസ്യഷോഡശയാഃകലാഃ

ചിത്‌സഹസ്രപ്രഭാഭിന്നാ അത്രാസ്‌തേതത്‌സ്വരൂപതാ

ഏവംവജ്രസ്തുരാജേന്ദ്ര! പ്രസന്നഭയഭഞ്ജകഃ

ശ്രീകൃഷ്ണദക്ഷിണേ പാദേസ്ഥാനമേതസ്യവര്‍തതേ

അവതാരേത്രകൃഷ്‌ണേനയോഗമായാതിഭാവിതാ

തദ്ബലേനാത്മവിസ്മൃത്യാസീദന്ത്യേതേന സംശയഃ

ഋതേകൃഷ്ണപ്രകാശംതുസ്വാത്മബോധോന കസ്യചിത്

തത്പ്രകാശസ്തുജീവാനാം മായയാ പിഹിതഃസദാ

ഉദ്ധവര്‍ പറഞ്ഞു: ഹേ രാജന്‍, അങ്ങയുടെ മനസ്സ് ശ്രീകൃഷ്ണകീര്‍ത്തനോത്‌സവത്തില്‍ രമിക്കുകയാണ്. അങ്ങ് ധന്യന്‍ തന്നെ. അങ്ങയുടെ അന്തഃകരണം സദാ കൃഷ്ണ ഭക്തിയാല്‍ത്തന്നെ പരിപൂര്‍ണ്ണമായി വര്‍ത്തിക്കുന്നു. ഭവാന്‍ ചെയ്തതെല്ലാം തികച്ചും അനുരൂപമായതു തന്നെ. കാരണം സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാനാണല്ലോ അങ്ങേയ്‌ക്ക്ശരീരം പ്രദാനം ചെയ്തത്. അതിനാല്‍ അങ്ങേയ്‌ക്ക് കൃഷ്ണന്റെ പ്രപൗത്രനില്‍(വജ്രനാഭനില്‍) പ്രേമമുണ്ടാവുക സ്വാഭാവികംതന്നെ. കൃഷ്ണപത്‌നിമാരും അങ്ങേയ്‌ക്ക് പ്രിയങ്കരര്‍തന്നെ. ദ്വാരകകടലില്‍ മുങ്ങിയ അവസരത്തില്‍ ശ്രീകൃഷ്ണന്‍ നിയോഗിച്ചതനുസരിച്ച് അര്‍ജ്ജുനന്‍ ദ്വാരകയില്‍ നിന്നും വ്രജത്തില്‍ എത്തിച്ച ഇവര്‍(കൃഷ്ണപത്‌നിമാരും വജ്രനും മറ്റ് ദ്വാരകാനിവാസികളും) ധന്യരത്രേ. ശ്രീകൃഷ്ണന്റെ മനസ്സാകുന്ന ചന്ദ്രന്‍ തന്റെ രാധയാകുന്ന മുഖത്തുനിന്നും പൊഴിക്കുന്ന പ്രഭയാല്‍ അവരുടെ ലീലാസ്ഥലമായ ഈ വൃന്ദാവനഭൂമിയെ പ്രകാശപൂരിതമാക്കിയിരിക്കുന്നു. ശ്രീകൃഷ്ണചന്ദ്രന്‍ നിത്യപരിപൂര്‍ണ്ണനാണ്. ചന്ദ്രനിലുള്ള വൃദ്ധിക്ഷയങ്ങള്‍ അദ്ദേഹത്തിനു ബാധകമല്ല. വൃദ്ധിക്ഷയവികാരരഹിതനാണു കൃഷ്ണന്‍. അദ്ദേഹത്തിന്റെ പതിനാറുകലകളില്‍ നിന്നും ആയിരം ചിന്‍മയകിരണങ്ങള്‍ വീതം ഉത്ഭവിക്കുന്നു. അതിനാല്‍ആയിരക്കണക്കിനു രൂപം സംഭവിക്കുന്നു. സമസ്തകലകളോടുംകൂടിയവനായ; നിത്യപരിപൂര്‍ണ്ണനായ കൃഷ്ണന്‍ ഈ വ്രജഭൂമിയില്‍ എപ്പോഴും നിലകൊള്ളുന്നു. വ്രജഭൂമിയും ഭഗവാന്റെ സ്വരൂപവും തമ്മില്‍ ഒരു അന്തരവും ഇല്ല. രാജേന്ദ്രാ, ഇപ്രകാരം ചിന്തിച്ചു നോക്കിയാല്‍ സമസ്ത വ്രജവാസികളും ഭഗവാന്റെ അംഗത്തില്‍തന്നെ സ്ഥിതിചെയ്യുന്നു എന്നുകാണാം. ശരണാഗതന്‍മാരുടെ ഭയത്തേ ദൂരത്താക്കുന്ന ഈ വ്രജഭൂമി ഭഗവാന്റെ വലതുപാദത്തിലാണ്. ശ്രീകൃഷ്ണന്റെ പ്രകാശം ലഭിക്കാതെ യാതൊരുവനും സ്വരൂപബോധം ലഭിക്കുകയില്ല. ജീവികളുടെ അന്തഃകരണത്തില്‍ഏതൊരു ശ്രീകൃഷ്ണതത്വം പ്രകാശിക്കുന്നുവോ, അത് സദാമായയാല്‍ മറയ്‌ക്കപ്പെട്ടിരിക്കുന്നു.

…തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.