Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2015, 08:29 pm IST
inSamskriti

ബ്രഹ്മാണ്ഡമണ്ഡലവ്യാപ്താ ചിച്ഛക്തിര്‍ വിശ്വചേതനാ

മഹാശക്തിഃ കുണ്ഡലിനീ പിണ്ഡാണ്ഡപരിവൃദ്ധിദാ

288. ബ്രഹ്മാണ്ഡമണ്ഡലവ്യാപ്താ – ബ്രഹ്മാണ്ഡമണ്ഡലത്തിലാകെ വ്യാപിച്ചവള്‍. ബ്രഹ്മാണ്ഡമണ്ഡലങ്ങളായി വ്യാപിച്ചവള്‍ എന്നും വ്യാഖ്യാനിക്കാം. കോടിക്കണക്കിനു ബ്രഹ്മാണ്ഡങ്ങള്‍, അവയിലോരോന്നിലും ബഹുകോളി ലോകങ്ങള്‍, അവയില്‍ ഓരോന്നിലും ചരവും അചരവും ജീവിയും ജഡവുമായി അനേകമനേകം വസ്തുക്കളും പ്രതിഭാസങ്ങളും പ്രവര്‍ത്തനങ്ങളും. എല്ലാത്തിലും വ്യാപിച്ചിരിക്കുന്നത് ഒരേ ചൈതന്യം. എല്ലാത്തിലും വ്യാപിച്ചിരിക്കുന്നതും എല്ലാമായി വ്യാപിക്കുന്നതും മൂകാംബികാക്ഷേത്രത്തില്‍ കുടികൊള്ളുന്ന പരാശക്തിതന്നെയാണ്.

289. ചിച്ഛക്തി – ചിത്ത് രൂപമായ ശക്തി. ചിത് എന്ന പദത്തിന് ജ്ഞാനം, ബുദ്ധി, ധാരണ എന്നീ അര്‍ത്ഥങ്ങളുണ്ട്. ജ്ഞാനമായും ബുദ്ധിയാലും ധാരണയായും പ്രവര്‍ത്തിക്കുന്ന സര്‍വാതീതമായ ശക്തി. പരാശക്തിയെന്നോ പരബ്രഹ്മമെന്നോ വാഴ്‌ത്തപ്പെടുന്ന മൂകാംബികയെന്ന നാമം കുറിക്കുന്നു. സര്‍വപ്രാണികളിലും സര്‍വ പ്രപഞ്ചത്തിലും നിറഞ്ഞുനില്‍ക്കുന്ന ചൈതന്യം എന്നു വ്യാഖ്യാനിക്കാം.

290. വിശ്വചേതനാ – വിശ്വത്തിന്റെ ചേതന, വിശ്വമാകെ വ്യാപിക്കുന്ന അഖണ്ഡചൈതന്യം, വിശ്വത്തെ അപഗ്രഥിച്ചാല്‍ പലപ്പോഴും പല തീരുമാനങ്ങളില്‍ എത്തിച്ചേര്‍ന്നെന്നുവരും. ചൈതന്യവും ജഡവുമായുള്ള ചേര്‍ച്ചയാണു വിശ്വം എന്നത് അതില്‍ ഒരു തീരുമാനമാണ്. ജഡമെന്നു നാം കരുതുന്നത് ചൈതന്യത്തിന്റെ ഒരു രൂപമാണ്. ജഡമായ ചൈതന്യം പ്രവര്‍ത്ത്യുന്മുഖമാകുമ്പോള്‍ ജീവനുള്ളതായി മാറും. വിശ്വത്തിന്റെ ഓരോ ഘടകത്തിനും ജഗത്തിനു മൊത്തത്തിലും ഈ നിയമം ബാധകമാണ്. വിശ്വമായി രൂപംകൊള്ളുകയും വിശ്വചേതനയായി അതിനെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന പരാശക്തിതന്നെയാണു വിശ്വചേതന.

… തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.