Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2015, 09:10 pm IST
inSamskriti

കൃത്തികാ കൃച്ഛ്രലബ്ധാ ച കൃത്യാകൃത്യ വിവേചിനീ

കൈശികീ കേവലാ ശിഷ്ടാ കൈവല്യപദദായിനീ

281 . കൃത്തികാ – ദേവിയുടെ ഒരു മൂര്‍ത്തി. ആറു കൃത്തികകളായി പാര്‍വതീദേവി രൂപം ധരിച്ചു. കൃത്തികമാരാണ് സുബ്രഹ്മണ്യനെ വളര്‍ത്തിയത്. സുബ്രഹ്മണ്യം ശരവണക്കാട്ടില്‍ ജനിച്ചപ്പോള്‍ പാര്‍വതീദേവി ആറു കൃത്തികമാരെ സൃഷ്ടിച്ച് ശിശുവിനെ സംരക്ഷിക്കാന്‍ നിയോഗിച്ചു. ആറുപേരും ഒരുമിച്ച് ശിശുവിനെ മുലയൂട്ടാന്‍ ആഗ്രഹിച്ചപ്പോള്‍ ശിശു ആറുമുഖങ്ങളുണ്ടാക്കി ആറുപേരുടെയും മുല കുടിച്ചുവെന്നും അതുകൊണ്ട് ഭഗവാന്‍ ആറുമുഖനായെന്നും പുരാണങ്ങള്‍. കൃത്തികമാര്‍ വളര്‍ത്തിയതുകൊണ്ട് ഭഗവാനു കാര്‍ത്തികേയന്‍ എന്നുപേരുണ്ടായി. കൃത്തികമാര്‍ ദേവിയുടെ മൂര്‍ത്തികളാണ്.

282 . കൃച്ഛ്രലബ്ധാ – പ്രയാസപ്പെട്ടു പരിശ്രമിച്ചാല്‍ ലഭിക്കുന്നവള്‍. ദേവിയെ സാക്ഷാത്കരിക്കാന്‍ ക്ലേശകരമായ സാധനകള്‍ വേണം. പൂര്‍വജന്മങ്ങളില്‍ നേടിയ പുണ്യംകൊണ്ടാണ് ദേവിയെ ആരാധിക്കാനുള്ള പ്രേരണ ഉണ്ടാകുന്നത്. സാക്ഷാത്കരിക്കാന്‍ പല ജന്മങ്ങള്‍ നീണ്ട പരിശ്രമം വേണം.

283 . കൃത്യാകൃത്യവവേചിനീ – കൃത്യവും അകൃത്യവും വേര്‍തിരിക്കുന്നവള്‍. ധര്‍മ്മമേത് അധര്‍മ്മമേത് എന്നു നിര്‍ണയിക്കുന്നത് പരാശക്തിയായ ദേവിയാണ്. ഓരോരുത്തരുടെയും ഹൃദയത്തില്‍ സദാ ഇതു ചെയ്യാവുന്നത്, ഇത് അരുതാത്തത് എന്ന് ഉപദേശിക്കും. അഹങ്കാരവിമൂഢാത്മാക്കളായ വ്യക്തികള്‍ ഉള്ളിലുണരുന്ന ദേവിയുടെ ഉപദേശം അവഗണിക്കുമ്പോള്‍ ഉപദേശം ക്രമമായി അവ്യക്തമാകും. ഭക്തിയും വിനയവുമുള്ള ഭാഗ്യവാന്മാര്‍ ആ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കും. അങ്ങനെയുള്ളവരെ ദേവി അനുഗ്രഹിക്കും.

ധര്‍മ്മവും അധര്‍മ്മവും വേര്‍തിരിച്ചറിയാന്‍ എല്ലാവര്‍ക്കും കഴിയും. കൃത്യാകൃത്യ വിവേചിനിയായ ദേവി അന്തര്യാമിയായി എല്ലാവനില്ലെന്നു നാം കരുതുന്ന വസ്തുക്കളില്‍കൂടി കൃത്യാകൃത്യങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ദേവീകാരുണ്യം കുടികൊള്ളുന്നുണ്ട്.

284. കൈശികീ – ശൃംഗാരരസപ്രധാനമായ ഭാവമാണു കൈശികീവൃത്തി. കാമേശനായ ശ്രീപരമേശ്വരന്റെ സാമീപ്യത്തില്‍ ശൃംഗാരരസാനുഭൂതിക്കു ചേര്‍ന്നവിധത്തില്‍ ചേഷ്ഠിക്കുന്ന ദേവിക്ക് കൈശികി എന്നുപേര്. കൈശികി ഒരു ഭാവമായി എല്ലാ സ്ത്രീകളെയും അനുഗ്രഹിക്കുന്നുവെന്നും സ്ത്രീകളില്‍ ശൃംഗാരഭാവം ഉണരുന്നതു കൈശികീദേവിയുടെ ആവേശം കൊണ്ടാണെന്നും സൃഷ്ടി ചോദന കൈശികീദേവിയാണെന്നും ആചാര്യമതം.

285 . കേവലാ – ഏകയായവള്‍. എല്ലാത്തിനും ആധാരമായ ഏകചൈതന്യം പരാശക്തി മറ്റൊന്നിനോടും ചേരാതെയും മറ്റൊന്നിനെയും ആശ്രയിക്കാതെയും സ്വയം പൂര്‍ണ്ണയായവള്‍. ഈ പ്രപഞ്ചത്തിലുള്ള ഒന്നിനും മറ്റൊന്നിനെ ആശ്രയിക്കാതെ നിലനില്‍പ്പില്ല. എല്ലാത്തിനും ആശ്രയവും ആധാരവും ആയിരിക്കെത്തന്നെ ഒന്നിനോടും ബന്ധമില്ലാത്തവളാണു മൂകാംബിക. എല്ലാത്തിനും രൂപം, ഗുണം തുടങ്ങിയ ധര്‍മ്മങ്ങളുണ്ട്. ദേവിക്കു രൂപവും ഗുണവും നാമവുമൊക്കെ നാം ആരോപിക്കാനുണ്ടെങ്കിലും ദേവി അവയ്‌ക്കെല്ലാം അതീതയാണ്.

286. ശിഷ്ടാ – സര്‍വശ്രേഷ്ഠയായവള്‍. എല്ലാ ജ്ഞാനവും രൂപമായവളും എല്ലാത്തിനും അധീശ്വരിയും ഏറ്റവും കീര്‍ത്തിക്ക്‌പെട്ടവളുമാകയാല്‍ ശിഷ്ടാ.

പ്രപഞ്ചവും അതിലുള്ള ജീവിയും ജഡവും എല്ലാം നശിക്കുന്ന കാലത്തും നശിക്കാതെ ശേഷിക്കുന്നവളാകയാല്‍ ശിഷ്ടാ എന്നും വ്യാഖ്യാനിച്ചു കാണുന്നു.

287 . കൈവല്യപദദായിനീ – കൈവല്യപദവി തരുന്നവള്‍. എല്ലാ ബന്ധങ്ങളില്‍നിന്നും മുക്തമായി ജീവാത്മാവ് പരമാത്മാവില്‍ ലയിക്കുന്ന അവസ്ഥയാണു കൈവല്യം. മോക്ഷം എന്നുപറയാമെങ്കിലും മോക്ഷത്തില്‍ ജീവാത്മാവിന് വ്യക്തിത്വബന്ധമുണ്ട്. അതും ഇല്ലാകാതുന്ന അവസ്ഥയാണു കൈവല്യം. തന്റെ ഭക്തര്‍ക്ക് അനായാസമായി കൈവല്യപദം ദേവി കൊടുക്കുന്നു.

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.