Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2015, 10:44 pm IST
in Samskriti

276. നാനാമന്ത്രാത്മികാ ഗുപ്താ: – പല മന്ത്രങ്ങളുടെ രൂപത്തില്‍ മറഞ്ഞിരിക്കുന്നവള്‍. ഏതു ദേവനെക്കുറിച്ചുള്ള മന്ത്രമായാലും ആ മന്ത്രത്തില്‍ മറഞ്ഞിരിക്കുന്ന ചൈതന്യം ദേവിതന്നെയാണ്. മന്ത്രങ്ങളെ ദേവിയുടെ ശബ്ദരൂപം എന്നു പറയാം. എല്ലാ ദേവന്മാരും പരാശക്തിയായ ദേവിയുടെ വിഭൂതികളുടെ അല്പാംശങ്ങളാകയാല്‍ മന്ത്രങ്ങള്‍ ആ ചൈതന്യത്തിന്റെ ഉച്ചരിതരൂപങ്ങളാണ്.

മന്ത്രങ്ങളില്‍ പലതും ഗുരുപരമ്പരയിലൂടെ മാത്രം പ്രചരിക്കുന്നവയാകയാല്‍ അത്തരം മന്ത്രങ്ങളെ ഗുപ്തമന്ത്രങ്ങളെന്നു പറയും. ഗുപ്തമന്ത്രങ്ങളായും ഗുപ്തമല്ലാത്ത മന്ത്രങ്ങളായും വര്‍ത്തിക്കുന്നവള്‍ എന്നു നാമത്തെ വ്യാഖ്യാനിക്കാം.

277. വേദതാത്പര്യഭൂമികാ: – വേദാര്‍ത്ഥത്തിനു ഭൂമികയായവള്‍. പദങ്ങളുടെ അര്‍ത്ഥം അന്വയിച്ചാല്‍ വേദാര്‍ത്ഥം അറിയാനാകുകയില്ല. അതിന് ആമുഖമായി ദേവിയുടെ കാരുണ്യം വേണം. പ്രാപ്തനായ ഗുരുവിന്റെ രൂപത്തിലോ ഗുരുവിന്റെ സഹായം കൂടാതെയോ ദേവീകാരുണ്യത്തിനു പാത്രമായാല്‍ വേദാര്‍ത്ഥം മനസ്സില്‍ തെളിയും.

ഭൂമികാ എന്ന പദത്തിന് ദേവവിഗ്രഹത്തിലും മറ്റും അണിയിക്കുന്ന അലങ്കാരം എന്നും അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥം സ്വീകരിച്ചാല്‍ വേദാര്‍ത്ഥത്തിന്റെ അലങ്കാരം ദേവിയാണെന്നു വ്യാഖ്യാനിക്കാം.

278. കൃഷ്ണപ്രിയാ: – കൃഷ്ണനു പ്രിയപ്പെട്ടവള്‍. കൃഷ്ണനെ പ്രിയമുള്ളവള്‍ എന്നും ശ്രീകൃഷ്ണാവതാരത്തില്‍ യശോദയുടെ ഗര്‍ഭത്തില്‍ പിറന്ന ദേവി ദേവകിയുടെ കാരാഗ്രൃഹത്തില്‍ ശിശുരൂപത്തില്‍ എത്തിയതും ദേവകിയുടെ പുത്രന്‍ യശോദയുടെ പുത്രനായി വളര്‍ന്നതും പുരാണ പ്രസിദ്ധം. കൃഷ്ണനെ കംസനില്‍ നിന്നും രക്ഷിക്കാനായിരുന്നു ശിശുക്കളുടെ മാറ്റം. വിന്ധ്യാവാസിനിയായി ലോകത്തെ അനുഗ്രഹിച്ച ദേവി ശ്രീകൃഷ്ണന്റെ സ്വര്‍ഗ്ഗാരോഹണം വരെ ഭഗവാനെ രക്ഷിച്ചു.

ഗോലോകത്തില്‍ പ്രകാശനിര്‍മ്മിതമായ ദിവ്യസൗധത്തില്‍ ബ്രഹ്മവിഷ്ണു രുദ്രാദികളാല്‍ സേവിക്കപ്പെടുന്നവനായി വിരാജിക്കുന്ന കൃഷ്ണന്റെ പ്രിയപത്‌നിയായി സര്‍വാതീതയായ ശക്തിയായി ലോകത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ നിര്‍വഹിക്കുന്ന രാധാദേവിയുടെ ഭൂലോകമൂര്‍ത്തിയാണു മൂകാംബികാദേവി എന്നും വ്യാഖ്യാനിക്കാം.

279. കൃഷ്ണരൂപാ: – കൃഷ്ണനായി രൂപം ധരിച്ചവള്‍. കൃഷ്ണന്‍ ദേവിയുടെ പല രൂപങ്ങളില്‍ ഒന്നാണെന്നു ശാക്തേയതന്ത്രങ്ങള്‍. വൃന്ദാവനത്തില്‍ മുരളീഗാനംകൊണ്ടു ലോകത്തെ ആനന്ദിപ്പിച്ച കൃഷ്ണവര്‍ണ്ണനായ ബാലകനായി രൂപംപൂണ്ട കാളീദേവിയെ സ്തുതിക്കുന്ന ധ്യാനശ്ലോകങ്ങളും മന്ത്രങ്ങളും ശാക്തേയ തന്ത്രങ്ങളിലുണ്ട്.

280. കൃഷ്ണദൈ്വപായനസ്തുതാ: – വേദവ്യാസന്റെ ഒരു ഗുണനാമമാണ് കൃഷ്ണദൈ്വപായനന്‍. കറുത്തനിറമുള്ളതുകൊണ്ടു കൃഷ്ണന്‍. ദ്വീപില്‍ ജനിച്ചതുകൊണ്ട് ദൈ്വപായനന്‍ വേദവ്യാസനാല്‍ സ്തുതിക്കപ്പെട്ടതുകൊണ്ട് ‘കൃഷ്ണദൈ്വപായനസ്തുതു’ എന്നു നാമം. ദേവീഭാഗവതംപോലെ പല കൃതികള്‍ ദേവിസ്തുതിപരമായി വേദവ്യാസന്‍ രചിച്ചിട്ടുണ്ട്.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

World

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

Kerala

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

India

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

Kerala

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.