Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2015, 09:07 pm IST
in Samskriti

272. തത്ത്വമസ്യാദിവാക്യാര്‍ത്ഥാ: – തത്ത്വമസി തുടങ്ങിയ മഹാവാക്യങ്ങളുടെ അര്‍ത്ഥമായവള്‍. പ്രപഞ്ചരഹസ്യങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന ഉപനിഷദ്വാക്യങ്ങളാണ് മഹാവാക്യങ്ങള്‍. പന്ത്രണ്ട് ഉപനിഷദ്വാക്യങ്ങളെ മഹാവാക്യങ്ങളെന്നു പറയാറുണ്ടെങ്കിലും സാധാരണയായി നാലു വാക്യങ്ങളെയാണ് മഹാവാക്യമെന്ന പദം കുറിക്കുന്നത്. 1. ബൃഹദാരണ്യകോപനിഷത്തിലുള്ള ”അഹം ബ്രഹ്മാസ്മി എന്ന വാക്യം. 2. ഛാന്ദോഗേ്യാപനിഷത്തിലുള്ള ”തത്ത്വമസി” എന്ന വാക്യം. 3. ഐതരേയോപനിഷത്തിലെ ”പ്രജ്ഞാനം ബ്രഹ്മ” എന്ന വാക്യം. 4. മാണ്ഡൂകേ്യാപനിഷത്തിലുള്ള ”അയം ആത്മാ ബ്രഹ്മ” എന്ന വാക്യം.

ജീവാത്മാവും പരമാത്മാവും പ്രപഞ്ചവും ജ്ഞാനവും ജ്ഞേയവും ജ്ഞാതാവും ബ്രഹ്മവും എല്ലാം ഒന്നാണെന്നും അവയുടെ ഐക്യമാണു മൂകാംബികാദേവി എന്നും ഈ നാലുവാക്യങ്ങളെയും ചേര്‍ത്തു വ്യാഖ്യാനിക്കാം. പന്ത്രണ്ടു മഹാവാക്യങ്ങളും ചേര്‍ത്തു വ്യാഖ്യാനിച്ചാലും ഈ തീരുമാനത്തില്‍ത്തന്നെ എത്തും.

മഹാവാക്യങ്ങളുടെ വിസ്തരിച്ചുള്ള അര്‍ത്ഥ ചര്‍ച്ച ഈ വ്യാഖ്യാനത്തില്‍ ഒതുങ്ങുകയില്ല.

273. ചിദേകരസരൂപിണി: – ചിത് എന്ന ഏകരസം രൂപമായവള്‍. ചിത് എന്നതിനെ വിശേഷജ്ഞാനം എന്നു വ്യാഖ്യാനിക്കാം. ഏകരസം എന്ന പ്രയോഗം അഭിന്നമായ സ്ഥിതിയെകുറിക്കുന്നു. വിഷയബന്ധമില്ലാത്ത ജ്ഞാനമാണു വിശേഷജ്ഞാനം. ചിത്തരൂപമായവള്‍, ധര്‍മ്മം മൂര്‍ത്തീഭവിച്ചവള്‍ എന്നു നാമത്തെ വ്യാഖ്യാനിക്കാം.

274. അനന്താനന്ദരൂപാ: – അവസാനമില്ലാത്ത ആനന്ദം രൂപമായവള്‍. മനുഷ്യര്‍ സാധാരണയായി ആനന്ദമെന്നു കരുതുന്നത് ജ്ഞാനേന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്തുന്ന രൂപരസഗന്ധാദികളെയും ബന്ധപ്പെട്ട അനുഭൂതികളെയുമാണ്. ഇന്ദ്രിയവിഷയമായ ആനന്ദാനുഭൂതി അല്പനേരംമാത്രം നിലനില്‍ക്കുന്നതാണ്. ദേവീസ്മരണയില്‍ നിന്നുണ്ടാകുന്ന ആനന്ദം ശാശ്വതമാണ്. ശാശ്വതമായ ആനന്ദമാണു ദേവീസ്വരൂപം.

275. ആനന്ദപദരായിനീ: – ദുഃഖസ്പര്‍ശമില്ലാത്ത ആനന്ദപദവി ഭക്തര്‍ക്കു നല്‍കുന്നവള്‍. തന്നെ പൂര്‍ണമായി ദേവീപാദങ്ങളില്‍ അര്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ദുഃഖവും ക്ലേശവുമില്ല. കേവലാനന്ദപദവിയാണ് പിന്നെയുണ്ടാകുന്നത്.

…. തുടരും

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

പുതിയ വാര്‍ത്തകള്‍

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.