Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാദസേവനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2015, 09:02 pm IST
in Samskriti

അനിഷ്ടമിഷ്ടം മിശ്രം ച ത്രിവിധം കര്‍മ്മണഃ ഫലംഭവത്യത്യാഗിനാം പ്രേത്യനതുസന്ന്യാസിനാം ക്വചിത് അനിഷ്ടം, ഇഷ്ടം, മിശ്രം ഇങ്ങനെ മൂന്നുതരത്തിലുള്ള കര്‍മ്മഫലം, കര്‍മ്മത്തെ ഉപേക്ഷിക്കാത്ത അജ്ഞന്മാര്‍ക്കു ദേഹനാശത്തിനുശേഷവും ഉണ്ടാകുന്നു. എന്നാല്‍ സന്യാസികള്‍ക്ക് ആ കര്‍മ്മഫലം ഉണ്ടാകുന്നില്ല.

പാപകര്‍മ്മത്തിന്റെ ഫലം നരകയാതന, തിര്യഗേ്യാനിപ്രാപ്തി മുതലായവയാണ്. അവ അനിഷ്ടഫലമെന്നു പറയപ്പെടുന്നു. പുണ്യഫലമായ ദേവശരീരലാഭം മുതലായത് ഇഷ്ടഫലമാണ്. മനുഷ്യനായിത്തീരുകയെന്നത് മിശ്രഫലമത്രേ. അജ്ഞന്മാരായ മനുഷ്യന്‍ കാമ്യബുദ്ധിയോടുകൂടി ചെയ്യുന്ന പ്രവൃത്തിയുടെ ഫലമനുസരിച്ചു ശരീരപതാനന്തരം സ്വര്‍ഗ്ഗത്തിലോ നരകത്തിലോ മനുഷ്യലോകത്തിലോ ജനിക്കേണ്ടിവരുമെന്നാണല്ലോ ഭഗവദഗീതയുടെ അഭിപ്രായം. എന്നാല്‍,

”ജ്ഞാനാഗ്നിഃ സര്‍വ്വകര്‍മ്മാണി

ഭസ്മസാത്കുരുതേളര്‍ജ്ജുന”

എന്ന വാക്യത്തിലൂടെ ജീവബ്രഹ്മൈക്യജ്ഞാനംകൊണ്ട് സര്‍വ്വകര്‍മ്മഫലങ്ങളേയും നശിപ്പിച്ച് ബ്രഹ്മ പ്രാപ്തിരൂപമായ മോക്ഷം ദേഹപതനാനന്തരം സിദ്ധിക്കുമെന്നു ഗീത സിദ്ധാന്തിക്കുന്നുണ്ട്. പക്ഷേ, ആത്മജ്ഞാനംകൊണ്ടു സര്‍വ്വകര്‍മ്മപരിത്യാഗരൂപമായ സന്യാസം സ്വീകരിക്കുന്നതിന് എല്ലാവര്‍ക്കും സാദ്ധ്യമല്ല. ഉത്തമാധികാരികളായ അപൂര്‍വ്വം ചില തീവ്രജിജ്ഞാസുക്കള്‍ മാത്രമാണതിനധികാരികള്‍. ദേഹാഭിമാനമുള്ളിടത്തോളംകാലം ഒരു വ്യക്തിക്ക് കര്‍മ്മങ്ങള്‍ നിശ്ശേഷം ഉപേക്ഷിക്കാന്‍ ശക്യമല്ല.

‘ന ഹി ദേഹഭൃതാ ശക്യം ത്യക്തും കര്‍മ്മണ്യശേഷതഃ’

എന്ന ഗീതാവാക്യം തന്നെ അതിനു പ്രമാണം.

അങ്ങനെയാണെങ്കില്‍ സാധാരണമനുഷ്യനെ എങ്ങനെയാണ് മോക്ഷസാമ്രാജ്യത്തിലെത്തിക്കുക എന്നൊരു ചോദ്യം വരും. എന്തെന്നാല്‍ ദേഹാഭിമാനമുള്ളിടത്തോളം കാലം കര്‍മ്മം ചെയ്യാതിരിക്കാന്‍ സാദ്ധ്യമല്ല. ആ നിലയില്‍നിന്നു നോക്കുമ്പോള്‍ സാധാരണമനുഷ്യനു ശ്രേയോലാഭം അസാദ്ധ്യമായിത്തീരുന്നു. ആ ഘട്ടത്തിലാണു ഭഗവാന്‍ അരുളിച്ചെയ്യുന്നത്.

‘യസ്തു കര്‍മ്മഫലത്യാഗീ സ ത്യാഗീത്യഭിധീയതേ’

എന്ന് കര്‍മ്മത്തെ ഉപേക്ഷിക്കുന്നതല്ല; കര്‍മ്മഫലത്തെ ഉപേക്ഷിക്കുന്നതാണ് ശരിയായ ത്യാഗം എന്നാല്ലോ ഈ ശ്ലോകത്തിന്റെ അര്‍ത്ഥം. ഭഗവാന്റെ ഈ ഉപദേശം ഏറ്റവും മഹത്വമേറിയതാണെങ്കിലും ഇതു പ്രയോഗത്തില്‍ കൊണ്ടുവരാന്‍ സാധാരണമനുഷ്യന് സാദ്ധ്യമല്ല. ഈ ഘട്ടത്തിലാണ് ഈശ്വരപാദസേവനത്തിന്റെ മഹത്ത്വം വ്യക്തമാകുന്നത്. പരമഭക്തനായ ഒരു മനുഷ്യന്‍ ഈശ്വരപ്രസാദത്തിനുവേണ്ടി മാത്രമാണു ജീവിക്കുന്നത്. തന്റെ സര്‍വ്വപ്രവൃത്തികളും അതിനുവേണ്ടി സമര്‍പ്പിക്കുന്നു.

സ്വര്‍ഗ്ഗമോ നരകമോ പോകട്ടെ, ബ്രഹ്മപ്രാപ്തിരൂപമായ മോക്ഷംപോലും അയാള്‍ക്കു കാമ്യമായി തോന്നുകയില്ല. ഈശ്വരപ്രേമിയായ ആ സുകൃതി, തന്റെ പ്രേമസര്‍വ്വസ്വമായ ഭഗവാനുവേണ്ടി പൂജയെന്ന നിലയില്‍ എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നു. അപ്പോര്‍ കര്‍മ്മഫലം ഒരുവിധത്തിലും അയാളെ സ്പര്‍ശിക്കുന്നില്ല. കാരണം, താന്‍ ഈശ്വരന്റെയാണെന്നും, തന്റെ സര്‍വ്വപ്രവൃത്തികള്‍ക്കും ശക്തി നല്‍കുന്നത് ഈശ്വരനാണെന്നും ദൃഢമായി വിശ്വസിക്കുന്ന ഭക്തന്‍ കര്‍ത്തൃത്വബുദ്ധി നിശ്ശേഷം ഉപേക്ഷിച്ചിരിക്കുകയാണ്. അതുകൊണ്ട് അയാളുടെ എല്ലാ പ്രവൃത്തിയും ഈശ്വരപ്രേമപൂര്‍വ്വകമാകയാല്‍ ഈശ്വരന്റെ പാദസേവനമായി മാറുന്നു.െ

…. തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

Kerala

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

Kerala

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

Kerala

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ
Football

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പുതിയ വാര്‍ത്തകള്‍

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

പ്രമേഹവും കൊളസ്ട്രോളും എന്തിന് ക്യാൻസർ വരെ നിയന്ത്രിക്കും എന്നും രാവിലെ ഇത് കഴിച്ചാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.