Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2015, 10:07 pm IST
in Samskriti

ജ്ഞേയരൂപാ ജ്ഞാനദാത്രീ കോലാപുരനിവാസിനീ

കാളകണ്ഠീ ബ്രഹ്മപൂജ്യാ വൈഷ്ണവീ സ്‌കന്ദമാതൃകാ

265. ജ്ഞേയരൂപാ: – അറിയപ്പെടേണ്ട രൂപങ്ങളുള്ളവര്‍. ദേവിയുടെ രൂപം എന്തെന്നറിയാനാണ് വേദങ്ങളും ഉപനിഷത്തുകളും പുരാണേതിഹാസകര്‍ത്താക്കളും ശ്രമിക്കുന്നത്. കാണുന്നതും കേള്‍ക്കുന്നതും സ്പര്‍ശിക്കുന്നതും രുചിച്ചും ധ്യാനിച്ചും അറിയുന്നതെല്ലാം ദേവിയുടെ രൂപങ്ങളാണ്. അതിവിശാലമായ പ്രപഞ്ചത്തിന്റെ അത്യല്പമായ ബിന്ദുവിലുള്ള ദേവീരൂപം ഉള്‍ക്കൊള്ളാന്‍പോലും നമുക്കു കഴിയില്ല. ദേവിയുടെ വിഭൂതികളുടെയും ആചരിതങ്ങളുടെയും അല്പാംശം കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള ഋഷിമാര്‍ അവരറിഞ്ഞ ദേവീരൂപം അവര്‍ക്കാവുംവിധം അവതരിപ്പിച്ചിട്ടുണ്ട്. അവരുടെ അറിവ് അല്പമാത്രം. അറിഞ്ഞതിന്റെ ചില അംശങ്ങളേ കൃതികളില്‍ പ്രതിഫലിക്കൂ. അതിന്റെ അല്പാംശമേ നമുക്കു മനസ്സിലാകൂ.

266. ജ്ഞാനദാത്രീ: – ജ്ഞാനം തരുന്നവള്‍. ഏതു വിഷയത്തെക്കുറിച്ചുള്ള അറിവും ജ്ഞാനമാണ്. എല്ലാ ജ്ഞാനവും നമുക്കു തരുന്നത് സരസ്വതിയും ലക്ഷ്മിയും ദുര്‍ഗ്ഗയും ചേര്‍ന്ന ഏകരൂപയായ മൂകാംബികയുടെ കാരുണ്യമാണ്. ഏതു വിഷയത്തെക്കുറിച്ചുള്ള അറിവും ജ്ഞാനമാണെങ്കിലും സ്‌തോത്രത്തില്‍ മുമ്പും പിമ്പുമുള്ള നാമങ്ങളുമായി ചേര്‍ത്തു വ്യാഖ്യാനിക്കുമ്പോള്‍ കൈവല്യസിദ്ധിക്കുള്ള അറിവു തരുന്നവള്‍ എന്ന വ്യാഖ്യാമാണു മെച്ചം.

”ജ്ഞാനം ബന്ധഃ” എന്ന് ശിവസൂത്രം ജ്ഞാനത്തെ നിര്‍വചിക്കുന്നു. ഈ നിര്‍വചനപ്രകാരം ജ്ഞാനം ബന്ധമാണ്. ബന്ധം തരുന്നവള്‍ എന്ന് നാമത്തെ വ്യാഖ്യാനിക്കാം. കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും തൊട്ട് തത്ത്വങ്ങളും ശാസ്ത്രങ്ങളും ദേവന്മാരും ദേവിയും വരെയുള്ളവയോടുള്ള ബന്ധങ്ങളില്‍പ്പെടുത്തി മനുഷ്യരെ പ്രവര്‍ത്തിപ്പിക്കുന്നതു ദേവിയാണ്.

267. കോലാപുരിനിവാസിനീ: – കോലാപുരത്തു വസിക്കുന്നവള്‍. മൂകാംബികാക്ഷേത്രം സ്ഥിതിചെയ്യുന്ന പുണ്യഭൂമിയുടെ മറ്റൊരുപേരാണു കോലാപുരി. ഇപ്പോള്‍ കൊല്ലൂര്‍ എന്ന് അറിയപ്പെടുന്നു. കോലമഹര്‍ഷി തപസ്സുചെയ്ത പ്രദേശമായതുകൊണ്ട് കോലാപുരം എന്നു പേരുണ്ടായി എന്ന് ഐതിഹ്യം. അവിടെ വിരാജിക്കുന്ന പരാശക്തി.

മഹാരാഷ്‌ട്രയിലുള്ള പ്രസിദ്ധമായ മഹാലക്ഷ്മീക്ഷേത്രം സ്ഥിതിചെയ്യുന്ന ശക്തിപീഠത്തിനും കോലാപുരം എന്നുപേരുണ്ട്. ആ ക്ഷേത്രത്തില്‍ മഹാലക്ഷ്മീരൂപത്തില്‍ വസിക്കുന്നവള്‍ എന്നും വ്യാഖ്യാനിക്കാം. മൂകാംബികാ സഹസ്രനാമത്തില്‍പ്പെട്ട നാമമായതുകൊണ്ട് ആദ്യം പറഞ്ഞ അര്‍ത്ഥമാണു ചേരുന്നത്.

268. കാളകണ്ഠീ: – കാളകണ്ഠന്‍ ശിവന്‍. ശിവനില്‍നിന്ന് അഭിന്നയാകയാല്‍ ദേവിക്കു കാളകണ്ഠി എന്നുപേര്.

269. ബ്രഹ്മപൂജ്യാ: – ബ്രഹ്മദേവനാല്‍ പൂജിക്കപ്പെടുന്നവള്‍. താന്‍ സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ സുസ്ഥിതിക്ക് ഏതെങ്കിലും തരത്തില്‍ ഭംഗമുണ്ടാകുമ്പോള്‍ ബ്രഹ്മദേവന്‍ ദേവിയെ അഭയംപ്രാപിക്കുന്ന പല ഘട്ടങ്ങള്‍ പുരാണങ്ങളിലുണ്ട്. ഉദാ: ദേവീമാഹാത്മ്യം

270. വൈഷ്ണവീ: – വിഷ്ണുവിന്റെ ശക്തി. വിഷ്ണുവിന്റെ ആയുധങ്ങളും വാഹനവുമായി വൈഷ്ണവി സുംഭാസുരനുമായുള്ള യുദ്ധത്തില്‍ പങ്കെടുത്തതായി ദേവീമാഹാത്മ്യം 8-17. വിഷ്ണുമായ എന്നും മഹാമായ എന്നും പ്രസിദ്ധമായ മഹാശക്തിയാണു വൈഷ്ണവി. മൂകാംബികാ ക്ഷേത്രത്തില്‍ കുടികൊള്ളുന്നത് വൈഷ്ണവിയാണെന്നാണ് വിഷ്ണുഭക്തന്മാരുടെ വിശ്വാസം.

271. സ്‌കന്ദമാതൃക: – സ്‌കന്ദന്റെ അമ്മയായ മഹേശ്വരി. സ്‌കന്ദന്‍ സുബ്രഹ്മണ്യന്‍.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

Kerala

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

Kerala

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

Kerala

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ
Football

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പുതിയ വാര്‍ത്തകള്‍

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

പ്രമേഹവും കൊളസ്ട്രോളും എന്തിന് ക്യാൻസർ വരെ നിയന്ത്രിക്കും എന്നും രാവിലെ ഇത് കഴിച്ചാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.