കൊച്ചി: അന്താരാഷ്‌ട്ര വനിതാദിനത്തോടനുബന്ധിച്ച് പാരിതോഷികങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പരിശീലനം ദി ഹാബ് ബൈ ഉഷയില്‍ നല്‍കുന്നു. മാര്‍ച്ച് 8 വരെയാണ് പരിശീലനം. 350 രൂപ മുതല്‍ 600 രൂപ വരെയാണ് ഫീസ്. നിര്‍മാണത്തിനാവശ്യമായ എല്ലാ സമഗ്രികളും ഹാബ് ബൈ ഉഷ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0484- 2358570
















