Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഷാര്‍ലേ ഹെബ്ദോ വീണ്ടും പ്രസിദ്ധീകരണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2015, 01:22 pm IST
in World

പാരീസ്: ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണത്തിന് മുന്നിലും തളരാതെ ഫ്രഞ്ച് ആക്ഷേപഹാസ്യ വാരിക ഷാര്‍ലേ ഹെബ്ദോ വീണ്ടും പ്രസിദ്ദീകരണമാരംഭിച്ചു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയെയും ഫ്രഞ്ച് നേതാവ് നിക്കൊളാസ് സാര്‍ക്കോസിയെയും ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള കാര്‍ട്ടൂണുകളുമായി വാരികയുടെ 25 ലക്ഷം കോപ്പികള്‍ ഇന്ന് പുറത്തിറങ്ങും. കൂടുതല്‍ കടുത്ത വിമര്‍ശനവുമായി മുന്നോട്ട് പോകുമെന്ന് ഷാര്‍ലേ എബ്ദോ വ്യക്തമാക്കിക്കഴിഞ്ഞു.

ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണത്തിന് ശേഷം വരയായും വാക്കുകളായും ലോകം നല്‍കിയ പിന്തുണയ്‌ക്ക് അര്‍ഹമായത് പകരം നല്‍കുകയാണ് ഷാര്‍ലേ ഹെബ്ദോ. ഞങ്ങള്‍ വീണ്ടുമെത്തുന്നു എന്നാണ് പുതിയ പതിപ്പിന്റെ തലവാചകം. തോറ്റു മടങ്ങാതെ ഷാര്‍ലേ എബ്ദോ വീണ്ടും അച്ചടി മഷി പുരളുമ്പോള്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെയും ഫ്രഞ്ച് രാഷ്‌ട്രീയ നേതാവ് നിക്കൊളാസ് സാര്‍ക്കോസിയെയും നായ്‌ക്കളുമായി ബന്ധിപ്പിച്ച് ആക്ഷേപഹാസ്യ രൂപത്തിലുള്ള കാര്‍ട്ടൂണുകളാണ് പുതിയ പതിപ്പിന്റെ കവര്‍ പേജില്‍ ഇടംപിടിച്ചിരിക്കുന്നത്.

പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ജനുവരി ഏഴിന് പാരിസിലെ ഷാര്‍ലേ എബ്ദോ ആസ്ഥാനത്ത് നടന്ന ആക്രമണത്തില്‍ എഡിറ്റര്‍ ഇന്‍ ചീഫും, നാല് കാര്‍ട്ടൂണിസ്റ്റുകളുമടക്കം ഭീകരരുടെ തോക്കിന്‍മുനയിലൊടുങ്ങിയത് 12 പേരാണ്. അന്നു വെടിവയ്‌പ്പില്‍ മരിച്ച തങ്ങളുടെ മാധ്യപ്രവര്‍ത്തകരുടെ സ്ഥാനങ്ങള്‍ അതേപടി ഒഴിച്ചിട്ടു കൊണ്ടാണ് വാരിക പ്രസിദ്ധികരണം വീണ്ടുമാരംഭിക്കുന്നത്.

ആക്രമണം നടന്ന ഒരാഴ്‌ച്ചക്കകം നിലനില്‍പ്പിന്റെ പതിപ്പ് എന്ന പേരില്‍ ഇടക്കാല പതിപ്പ് പുറത്തിറക്കിയ ഷാര്‍ലേ ഹെബ്ദോ അന്ന് 80 ലക്ഷത്തിലധികം കോപ്പികള്‍ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരുന്നു. ഭയത്തിനും തോക്കുകള്‍ക്കും മുന്നില്‍ നിശ്ശബ്ദരാകാന്‍ ഒരുക്കമല്ലെന്ന് ലോകത്തോട് പ്രഖ്യാപിച്ചു കൊണ്ട് കൂടുതല്‍ കടുത്ത വിമര്‍ശനങ്ങളുമായി വീണ്ടുമെത്തുകയാണ് ഷാര്‍ലേ എബ്ദോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

Kerala

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

Kerala

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

Kerala

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

Kerala

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം; ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.