Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രഭരണം പാവങ്ങള്‍ക്കും കര്‍ഷകര്‍ക്കും: രാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2015, 10:56 pm IST
in India

സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയ രാഷ്‌ട്രപതി
പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്പീക്കര്‍ സുമിത്രാ മഹാജന്‍,
പാര്‍ലമെന്ററി കാര്യ മന്ത്രി എം. വെങ്കയ്യ നായിഡു എന്നിവര്‍ സ്വീകരിച്ചാനയിക്കുന്നു

ന്യൂദല്‍ഹി: പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കുമായാണ് കേന്ദ്രസര്‍ക്കാരിന്റെ ഭരണമെന്ന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. വികസനാവശ്യങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യം നല്‍കും. കര്‍ഷക താല്‍പര്യം സംരക്ഷിച്ചു മാത്രമേ ഭൂമിയേറ്റെടുക്കല്‍ നിയമം കൊണ്ടുവരികയുള്ളുവെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.

രാജ്യത്തിനകത്തും പുറത്തുമുള്ള കള്ളപ്പണം കണ്ടുകെട്ടുകയെന്ന ലക്ഷ്യവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. കള്ളപ്പണം ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധ്യമാകുന്നതെല്ലാം ചെയ്യുന്നു. എന്റെ സര്‍ക്കാരിന്റെ ഒമ്പതു മാസത്തെ ഭരണംകൊണ്ട് സാമ്പത്തികരംഗത്തെ സ്വതന്ത്രമാക്കാന്‍ സാധിച്ചു. ദരിദ്രര്‍ക്കും മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്കും വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്കും വേണ്ടിയാണ് എന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികസനം’ എന്നതാണ് സര്‍ക്കാരിന്റെ അടിസ്ഥാന പ്രമാണം. പൗരന്മാരുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് പ്രഥമ പരിഗണനാവിഷയമെന്നു പറഞ്ഞ രാഷ്‌ട്രപതി സര്‍ക്കാരിന്റെ ഭരണഘടനാ വകുപ്പായി ശുചിത്വമെന്നത് മാറിയതായും കൂട്ടിച്ചേര്‍ത്തു.

എംപിമാര്‍ അവരുടെ പ്രാദേശിക വികസന ഫണ്ടിന്റെ 50 ശതമാനം സ്വച്ഛ് ഭാരത് പദ്ധതിയില്‍ ചെലവഴിക്കണം. രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ആഗസ്ത് 15ന് മുന്‍പായി ഒരു ശൗചാലയമെങ്കിലും നിര്‍മ്മിക്കും. സേനാ നവീകരണം പൂര്‍ത്തിയാക്കി കാര്യപ്രാപ്തി വര്‍ധിപ്പിച്ചുകൊണ്ട് സ്മാര്‍ട്ട് പോലീസ് പദ്ധതി നടപ്പാക്കുമെന്നും രാഷ്‌ട്രപതി പ്രഖ്യാപിച്ചു. രാഷ്‌ട്രപതിയുടെ വാക്കുകളെ നിറഞ്ഞ കയ്യടികളോടെയാണ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ തടിച്ചുകൂടിയ അംഗങ്ങള്‍ വരവേറ്റത്. നയ പ്രഖ്യാപന പ്രസംഗത്തിന്മേല്‍ നന്ദിപ്രമേയ ചര്‍ച്ച ഇന്നലെ ആരംഭിച്ചു. ഇന്നും നാളെയും അംഗങ്ങളുടെ നന്ദി പ്രമേയ ചര്‍ച്ചയുണ്ടാവും. 26ന് റെയില്‍ ബജറ്റിനു ശേഷവും ചര്‍ച്ച തുടരും.

രാജ്യത്തെ സാധാരണക്കാരുടെ പ്രത്യാശകള്‍ പൂര്‍ത്തീകരിക്കുന്നതാവും ബജറ്റെന്ന് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബജറ്റ് അവതരണമെന്നത് ഏതു സര്‍ക്കാരിന്റെയും ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണ്. രാജ്യത്തിനും ഏറെ പ്രധാനപ്പെട്ടതാണ് ബജറ്റ്. ഏറ്റവും നല്ല സമന്വയത്തിന്റെ അന്തരീക്ഷത്തില്‍ ബജറ്റ് സമ്മേളനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസം മറ്റു രാഷ്‌ട്രീയ കക്ഷി നേതാക്കളുമായി നിരവധിസമയം താന്‍ ചെലവിട്ടതായും അവരുടെ അഭിപ്രായങ്ങള്‍ കേട്ടതായും പറഞ്ഞ പ്രധാനമന്ത്രി രാജ്യക്ഷേമത്തിനുള്ള മുഖ്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

Kerala

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍
Editorial

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

Article

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു
Kerala

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍: അമിതാഭ് സിങ് ചുമതലയേറ്റു

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന നേതൃയോഗം ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. രവികുമാര്‍ കല്യാണിശ്ശേരില്‍, ഡോ. ടി. ടി. കൃഷ്ണകുമാര്‍, ഡോ. ആദര്‍ശ് സി. രവി തുടങ്ങിയവര്‍ സമീപം

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം;വിശ്വ ആയുര്‍വേദ പരിഷത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.