Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി സര്‍ക്കാര്‍ സുതാര്യം; ഉന്നതങ്ങളിലെ അഴിമതി കുറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2015, 10:12 pm IST
in India

ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തില്‍ ഉന്നതതലങ്ങളിലെ അഴിമതി കുറഞ്ഞതായി എച്ച്ഡിഎഫ്‌സി ചെയര്‍മാന്‍ ദീപക് പരാക്ക് പറഞ്ഞു. ധനകാര്യമന്ത്രാലയത്തെക്കുറിച്ച് നേരിട്ടറിയാം. അതുപോലെ പ്രതിരോധ മന്ത്രാലയത്തിലും ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ക്കും കാര്യങ്ങള്‍ നടത്തുന്നതിന് എന്തെങ്കിലും നല്‍കണെന്ന സൂചനപോലും നല്‍കാന്‍ ഇപ്പോള്‍ ഭയമാണ്. ഒരുപ്രമുഖ ഇംഗ്ലീഷ് പത്രത്തോട് അനൗപചാരികമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഉദ്യോഗസ്ഥന്‍മാരെല്ലാം നേരായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. പ്രധാനമന്ത്രിയുടെ കണ്ണുകള്‍ തങ്ങള്‍ക്ക് മേലെയുണ്ടോയെന്ന ഭയവും ഇവര്‍ക്കുണ്ടെന്നും ഒരു പ്രമുഖ വ്യവസായി വെളിപ്പെടുത്തി. കുറെക്കാലമായി ബിസിനസ്സ് രംഗത്ത് ഒരു അനിശ്ചിതാവസ്ഥയായിരുന്നു. അത് മാറിക്കഴിഞ്ഞതായും വ്യവസായികള്‍ പറയുന്നു.

പണ്ട് ഒരു വ്യവസായത്തിന് അനുമതി ലഭിക്കുവാന്‍ ഒരുപാട് കാലതാമസവും നടപടിക്രമങ്ങളുമുണ്ടായിരുന്നു. ഇപ്പോള്‍ ആ തടസ്സങ്ങളെല്ലാം മാറി കാര്യങ്ങല്‍ സുതാര്യമായിട്ടാണ് പോകുന്നത്. നേരത്തെ ഇടനിലക്കാരും ലോബികളും ഈ രംഗം കയ്യടക്കിയിരിക്കുകയായിരുന്നു. ഇവരെയെല്ലാം മോദി സര്‍ക്കാര്‍ ഒഴിവാക്കി ശുദ്ധീകരിക്കുകയായിരുന്നു.

മന്ത്രിമാരായ ചുമതലയേറ്റ ശേഷം പീയുഷ് ഗോയലും ധര്‍മ്മേന്ദ്ര പ്രഥാനും ഇടനിലക്കാര്‍ ഒരുരംഗത്തും ഉണ്ടാവില്ലെന്ന് പരസ്യമായി വ്യക്തമാക്കിയിരുന്നു. മുന്‍ഭരണകാലത്ത് ഉന്നത ബിസിനസ്സുകാര്‍ ദിവസേന ധനകാര്യമന്ത്രാലയങ്ങളില്‍ കേറിയിറങ്ങുകയും കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കുകയും ചെയ്തിരുന്നു. ഇന്നിതെല്ലാം പഴങ്കഥയായി മാറിക്കഴിഞ്ഞു.

തങ്ങളെ വിളിച്ചാലല്ലാതെ വകുപ്പ് മന്ത്രിമാരെ പൂഞ്ചെണ്ടുകളുമായി പോയി കാണുന്ന പരിപാടി അവസാനിപ്പിച്ചതായി പൊതുമേഖലാ സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും ഉന്നതര്‍ പറയുന്നു. വിവിധ മന്ത്രാലയങ്ങളില്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

നേരത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥര്‍ക്കുപോലും സ്വകാര്യ കമ്പനികള്‍ വാഹനങ്ങള്‍ നല്‍കുമായിരുന്നു. ഇതിലൂടെ തങ്ങളുടെ കാര്യങ്ങള്‍ ഇവര്‍ നേടിയെടുക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ നിലച്ചു.

സിന്‍ഡിക്കേറ്റ് ബാങ്ക് മുന്‍സിഎംഡി എസ്.കെ. ജയിന്റെ അറസ്റ്റിനെ ധനകാര്യമന്ത്രാലയം സ്വാഗതം ചെയ്തിരുന്നു. ഇത് ഉദ്യോഗസ്ഥന്‍മാര്‍ക്കുള്ള ഒരു സൂചനയാണ്. സ്വന്തം താത്പര്യങ്ങളുമായി മുന്നോട്ടുപോയാല്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് പിടിവീഴുമെന്ന്.

വിലകൂടിയ പേനകളും വാച്ചുകളും ഉപയോഗിക്കരുതെന്ന് മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. കോര്‍പ്പറേറ്റുകളുടെ അജണ്ടകളും നടക്കാതായി കഴിഞ്ഞു. കാര്യങ്ങള്‍ സുതാര്യമായി തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

Kerala

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍
Editorial

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

Article

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു
Kerala

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍: അമിതാഭ് സിങ് ചുമതലയേറ്റു

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന നേതൃയോഗം ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. രവികുമാര്‍ കല്യാണിശ്ശേരില്‍, ഡോ. ടി. ടി. കൃഷ്ണകുമാര്‍, ഡോ. ആദര്‍ശ് സി. രവി തുടങ്ങിയവര്‍ സമീപം

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം;വിശ്വ ആയുര്‍വേദ പരിഷത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.