Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി-പിഡിപി സഖ്യമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2015, 10:20 pm IST
in India

ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ ബിജെപി-പിഡിപി സര്‍ക്കാര്‍ സംബന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യത്തിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ പിഡിപി ചെയര്‍മാന്‍ മുഫ്തി മുഹമ്മദ് സെയ്ദ് കൂടിക്കാഴ്ച നടത്തുന്നതോടെ സഖ്യസര്‍ക്കാര്‍ സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടാകും. മുഫ്തി മുഹമ്മദ് സെയ്ദ് മുഖ്യമന്ത്രിയായും ബിജെപിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കിയുമാണ് ഇരുരാഷ്‌ട്രീയ പാര്‍ട്ടി നേതൃത്വവും തമ്മില്‍ ധാരണയിലെത്തിയിരിക്കുന്നത്.

ഇരു പാര്‍ട്ടികളും തമ്മില്‍ പൊതുമിനിമം പ്രോഗാമിന്റെ അടിസ്ഥാനത്തിലാണ് യോജിച്ച് പ്രവര്‍ത്തിക്കുക. 370-ാം വകുപ്പ്. അഫ്പ്‌സ നിയമം, പാക് അധിനിവേശ കശ്മീരില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ വിഷയങ്ങള്‍ എന്നിവയിലെല്ലാം ധാരണയിലെത്തിയെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ എഴുതി തയ്യാറാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാവില്ല രണ്ടു പാര്‍ട്ടികളും യോജിച്ചു പ്രവര്‍ത്തിക്കുക.

പാക് അധിനിവേശ കശ്മീരിലെ അഭയാര്‍ത്ഥികളെ സംബന്ധിച്ച് മാനുഷിക നിലപാട് സ്വീകരിക്കണമെന്ന ബിജെപിയുടെ ആവശ്യം പിഡിപി നേതൃത്വം അംഗീകരിച്ചെന്ന് ജമ്മുകശ്മീര്‍ ബിജെപി നേതൃത്വം അറിയിച്ചു. 1947,1965,1971 വര്‍ഷങ്ങളില്‍ നടന്ന ഭാരത-പാക് യുദ്ധങ്ങളില്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ നിന്നും ജമ്മുകശ്മീരിലേക്ക് വന്ന 25,000 കുടുംബങ്ങളാണുള്ളത്. ഇവര്‍ക്ക് ഇതുവരെ ഭാരത പൗരത്വമോ ജമ്മു ഇലക്ഷനില്‍ വോട്ട് ചെയ്യുന്നതിനുള്ള അനുമതിയോ ജമ്മുകശ്മീരില്‍ സ്ഥലം വാങ്ങി ജീവിക്കുന്നതിനുള്ള അധികാരമോ നല്‍കിയിട്ടില്ല. ഇതനുവദിച്ചു കിട്ടുന്ന നിലപാട് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് ബിജെപി ഉയര്‍ത്തിയത്.

ഭൂരിപക്ഷവും ഹിന്ദുക്കളായ അഭയാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാനും നിലവില്‍ അവകാശമില്ല. ഇവരെ സംസ്ഥാനത്തെ സ്ഥിരതാമസക്കാരായി കണക്കാക്കി ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് ബിജെപിയുടെ ആവശ്യം.

പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ നിന്നും വന്നവര്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അധികാരമുണ്ടെങ്കിലും സംസ്ഥാന നിയമസഭയിലേക്ക് വോട്ട് ചെയ്യാന്‍ ജമ്മുകശ്മീര്‍ സര്‍ക്കാരുകള്‍ അനുമതി നല്‍കിയിരുന്നില്ല. ഇതു പരിഹരിക്കുന്നതിനാണ് സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ ബിജെപിയുടെ ആദ്യശ്രമങ്ങളെന്ന് വ്യക്തമായിക്കഴിഞ്ഞു. ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 87 അംഗ നിയമസഭയില്‍ പിഡിപിക്ക് 28 സീറ്റുകളും ബിജെപിക്ക് 25 സീറ്റുകളുമാണ് ലഭിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സിന് 15, കോണ്‍ഗ്രസിന് 12, മറ്റുള്ളവര്‍ക്ക് 7 എന്നിങ്ങനെയാണ് ലഭിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

Kerala

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍
Editorial

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

Article

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു
Kerala

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍: അമിതാഭ് സിങ് ചുമതലയേറ്റു

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന നേതൃയോഗം ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. രവികുമാര്‍ കല്യാണിശ്ശേരില്‍, ഡോ. ടി. ടി. കൃഷ്ണകുമാര്‍, ഡോ. ആദര്‍ശ് സി. രവി തുടങ്ങിയവര്‍ സമീപം

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം;വിശ്വ ആയുര്‍വേദ പരിഷത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.