Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിരോധ സേനയെ ആധുനികവത്കരിക്കും: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2015, 12:36 am IST
in India

ബംഗളൂരു: നമ്മുടെ പ്രതിരോധ സേനയെ ആധുനികവല്‍ക്കരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഹൃദയമാണ് പ്രതിരോധ രംഗം. ബംഗളൂരു എയറോ ഇന്ത്യ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

നമ്മുടെ പ്രതിരോധരംഗം സദാ സജ്ജമായിരിക്കേണ്ടതുണ്ട്.  അദ്ദേഹം തുടര്‍ന്നു.

ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ചേറ്റവും വലായ എയര്‍ഷോയാണ് നടക്കുന്നത്. നമ്മുടെ രാജ്യത്തിന് ഉണ്ടായിട്ടുള്ള പുതിയ ആത്മവിശ്വാസമാണ് അത് കാണിക്കുന്നത്. ഒരു പ്രത്യേക ദൗത്യമായിക്കണ്ട് ഭാരതത്തിന്റെ പ്രതിരോധ വ്യവസായത്തെ വികസിപ്പിക്കേണ്ടതുണ്ട്.

വരുന്ന അഞ്ചു വര്‍ഷം കൊണ്ട് നമുക്കു വേണ്ട സൈനികോപകരണങ്ങളുടെ 40 മുതല്‍ 70 ശതമാനം വരെ ആഭ്യന്തരമായി ഉല്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് നമ്മുടെ പ്രതിരോധ ഉല്പാദനം ഇരട്ടിയാക്കും.പ്രതിരോധ വ്യവസായത്തെ നമുക്ക് വളര്‍ത്തിയെടുക്കണം. ഭാരതം  ക്രമേണ പ്രതിരോധവ്യവസായ രംഗത്തെ പ്രധാന കേന്ദ്രമായി മാറുമെന്ന് തനിക്ക് വിശ്വാസമുണ്ട്. മോദി പറഞ്ഞു.

പ്രതിരോധ ഉപകരണങ്ങള്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഭാരതം. പ്രതിരോധ വ്യവസായം ശക്തമായാല്‍ രാജ്യം കൂടുതല്‍ ശക്തമാകും. മാത്രമല്ല ഇത് രാജ്യത്തിന് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്യും. ഇറക്കുമതി കുറയും.  ഇപ്പോള്‍ ഭാരതത്തിന്റെ പ്രതിരോധ നിര്‍മ്മാണ രംഗത്ത്  രണ്ടു ലക്ഷം പേരാണ് ജോലി ചെയ്യുന്നത്. ആയിരക്കണക്കിന് എന്‍ജിനിയര്‍മാരും ഉണ്ട്.

പ്രതിവര്‍ഷം 700 കോടി ഡോളറിന്റെ പ്രതിരോധ ഉപകരണങ്ങളാണ് ഇവിടെ നാം ഉണ്ടാക്കുന്നത്.  ഇങ്ങനെയാണെങ്കിലും 60 ശതമാനം പ്രതിരോധ ഉപകരണങ്ങളും നാം ഇറക്കുമതി ചെയ്യുകയാണ്. ഇതിന് നാം കോടികളാണ് ചെലവാക്കുന്നത്.ആഭ്യന്തര പ്രതിരോധ വ്യവസായം വികസിച്ചാലേ ഇത് കുറയ്‌ക്കാന്‍ കഴിയൂ.

പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി 20 മുതല്‍ 25 ശതമാനം വരെ കുറയ്‌ക്കാന്‍ കഴിഞ്ഞാല്‍ ഒരു ലക്ഷം മുതല്‍ ഒന്നേകാല്‍ ലക്ഷം വരെ തൊഴല്‍ അവസരം സൃഷ്ടിക്കാന്‍ കഴിയും. അതിനാലാണ് നാം നമ്മുടെ പ്രതിരോധ വ്യവസായം വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതിനാലാണ് അത് മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പെടുത്തിയത്. മോദി പറഞ്ഞു.

പത്താമത് എയര്‍ഷോയില്‍ 250 ഭാരത കമ്പനികളും മുന്നൂറ് വിദേശ കമ്പിനികളും പങ്കെടുക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

World

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

Kerala

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

Main Article

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

Kerala

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍: അമിതാഭ് സിങ് ചുമതലയേറ്റു

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.