Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൊവ്വയ്‌ക്കുമുകളിലായി അസാധാരണ മേഘപടലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2015, 12:09 am IST
in India

പാരീസ്: ചൊവ്വാഗ്രഹത്തിനു മുകളില്‍ അസാധാരണമായ മേഘപടലങ്ങള്‍ ഉള്ളതായി ജ്യോതിശാസ്ത്രജ്ഞര്‍. ചുവന്നഗ്രഹത്തിനു മുകളിലുള്ള ഈ ആവരണത്തെക്കുറിച്ച് വിശദമായി പഠനം നടത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. 2012 മാര്‍ച്ച് 12 ലാണ് ആവരണം പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ചൊവ്വാഗ്രഹത്തില്‍ നിന്നും 100 കിലോമീറ്റര്‍ മാത്രം ദൂരെയായാണ് ഇത് സ്ഥിതിചെയ്യുന്നത്.

ചൊവ്വയുടെ ബാഹ്യഭാഗത്ത് തൂവലിന്റെ ആകൃതിയില്‍ രണ്ട് ആവരണങ്ങളാണ് സ്ഥിതിചെയ്യുന്നത്. ഇതില്‍ ആദ്യത്തേത് 10 മണിക്കൂറെടുത്താണ് പൂര്‍ണ്ണ ആകൃതിയിലെത്തിയത്. രണ്ടാമത്തേത് 10 ദിവസത്തോളമെടുത്തിരുന്നു. കട്ടിയുള്ള ഒരു വസ്തു മുന്നോട്ട് ഉന്തി നില്‍ക്കുന്ന രീതിയിലാണ് ഇവ സ്ഥിതിചെയ്യുന്നത്്. ഇതില്‍ രണ്ടാമത്തേത് 2012 ഏപ്രില്‍ ആറിനാണ് കണ്ടെത്തിയത്. എന്നാല്‍ ഇവ വളര്‍ച്ചപ്രാപിക്കുന്നതായും ജ്യോതിശാസ്ത്രജ്ഞര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

500 മുതല്‍ 1000 കിലോമീറ്റര്‍ വീതം നാലു ദിശകളിലേക്കും വികസിക്കുന്നുണ്ടെന്നാണ് വിലയിരുത്തുന്നത്. ചൊവ്വയുടെ പരുക്കന്‍ പ്രതലമായ ടെറ സിമ്മേറിയയ്‌ക്കു മുകളിലായാണ് ഇത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് ടെറ സിമ്മേറിയയില്‍ നിന്നും 200 മുതല്‍ 250 കിലോമീറ്റര്‍ വരെ ദൂരെയായാണ്. ചൊവ്വയ്‌ക്കുമുകളിലായി ഇതിനുമുമ്പും ഐസ് ക്രിസ്റ്റലുകളും പൊടിപടലങ്ങളും  പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും ഇപ്പോഴത്തേതുപോലെ വികസിക്കുന്നതായിരുന്നില്ല.

പുതിയതായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ആവരണം വെള്ളം, കാര്‍ബണ്‍ഡൈ ഓക്‌സൈഡ് എന്നിവമൂലം രൂപപ്പെട്ടതാണെന്ന് സ്‌പെയിനിലെ പ്രശസ്ത ഗേവഷകന്‍ ആഗസ്റ്റിന്‍ സാന്‍ചെസ് ലാവേഗ നേച്ചര്‍ ജിയോ സയന്‍സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.  എന്നാല്‍ ഭൂമിയുടെ പ്രഭാവലയത്തില്‍ നിന്നും രൂപപ്പെട്ട ആവരണമാണിതെന്നും പറയപ്പെടുന്നുണ്ട്. സോളാര്‍ കണികകള്‍ ഭൂമിയുടെ കാന്തികവലയവുമായി കൂട്ടിമുട്ടുമ്പോള്‍ രൂപപ്പെടുന്നതാണ് ഇത്. ഭുമിയുടെ ആവരണത്തേക്കാള്‍ 1000 മടങ്ങ് പ്രകാശമേറിയതാണ് ഇതെന്നും  ഭ്രമണപഥത്തെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നവര്‍ അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

Main Article

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

Kerala

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍
Editorial

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

Article

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍: അമിതാഭ് സിങ് ചുമതലയേറ്റു

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.