തൃശൂര്‍: കൊടകരയില്‍ പോലീസുകാരന് യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു. ഡിസിആര്‍ബി ഉദ്യോഗസ്ഥനായ പ്രേംലാലാണു വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ ജോബിയെ വെട്ടിയത്.
മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന്റെ കാരണം. ജോബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: