തിരുവനന്തപുരം: : ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ തുടര്‍ സമരത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായില്ല.
ഇതു സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ മാര്‍ച്ച് ആറിനു എല്‍ഡിഎഫ് വീണ്ടും യോഗം ചേരും. മാണി ബജറ്റ് അവതരിപ്പിക്കാന്‍ പാടില്ലെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: