Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജീവിതമൂല്യങ്ങള്‍ പകര്‍ന്ന് നല്‍ കുന്ന പാഠ്യപദ്ധതി അനിവാര്യം: എബിആര്‍എസ്എം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2015, 08:05 pm IST
in India

കട്ര (ജമ്മുകശ്മീര്‍): സത്യം, ധര്‍മ്മം, നീതി, ദയ തുടങ്ങിയ ശാശ്വത ജീവിതമൂല്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്ന പാഠ്യപദ്ധതി രാജ്യത്ത് അടിയന്തരമായി നടപ്പാക്കണമെന്ന് അ ഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ് (എബിആര്‍എസ്എം) നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗീകരിച്ച പ്രമേയം കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു.

പരമ്പരാഗത മൂല്യസങ്കല്‍പങ്ങളില്‍ നിന്ന് പുതുതലമുറ അപകടകരമായ വിധത്തില്‍ അകന്നിരിക്കുന്നു. അതിന്റെ ദുരന്തഫലങ്ങള്‍ പല രൂപത്തില്‍ നിത്യേന നാം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.

വേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളും ഉള്‍പ്പെടെ ഭാരതീയ പൗരാണിക ഗ്രന്ഥങ്ങളെല്ലാം തന്നെ ശാശ്വതജീവിതമൂല്യങ്ങളുടെ അളവറ്റ കലവറകളാണ്. എന്നാല്‍ പാഠ്യപദ്ധതിയില്‍ ഇവയ്‌ക്ക് ഇടം നല്‍കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അന്യമാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

ജമ്മുകാശ്മീരിലെ കട്ര ആത്മീയ വികാസകേന്ദ്രത്തില്‍ നടന്ന യോഗം അഖിലേന്ത്യാ സംഘടനാസെക്രട്ടറി ഡോ.മഹേന്ദ്രകപൂര്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ പ്രസിഡന്റ് ഡോ.വിമല്‍പ്രസാദ് അഗര്‍വാള്‍ അദ്ധ്യക്ഷനായിരുന്നു. രണ്ടു ദിവസം നീണ്ടുനിന്ന യോഗത്തില്‍ അഖിലേന്ത്യാ ജനറല്‍സെക്രട്ടറി ഡോ.ജഗദീഷ് പ്രസാദ്, സഹസംഘടനാ സെക്രട്ടറി കെ.ബാലകൃഷ്ണഭട്ട് എന്നിവര്‍ വിവിധ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

28 സംസ്ഥാനങ്ങളില്‍ നിന്നുള്ള 94 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. എബിആര്‍എസ്എം ദക്ഷിണ ക്ഷേത്രീയ സംഘടനാ കാര്യദര്‍ശി പി.ചന്ദ്രശേഖരന്‍, ദേശീയ അദ്ധ്യാപകപരിഷത്ത് സംസ്ഥാനവൈസ്പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍, സെക്രട്ടറി എ.ബാലകൃഷ്ണന്‍, എറണാകുളം ജില്ലാസെക്രട്ടറി എം.ശങ്കര്‍ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയോദ്ധ്യ പ്രക്ഷോഭം മതപരല്ല; രാഷ്‌ട്രവിരുദ്ധതക്കെതിരെ ഏത് വിഭാഗമായാലും സമീപനം ഒന്നുതന്നെ: കെ.പി. രാധാകൃഷ്ണന്‍ (VIDEO)

News

പാർക്കിങ് ഈസി; ഇത് സുവേന്ദു മോഡൽ, മാതൃകയാക്കാവുന്നത്, കെട്ടിട നിർമ്മാണത്തിൽ കർശന പരിശോധനവരുന്നു

India

‘ ഡിഎംകെയിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നത് ഞാൻ നേരത്തെ കണ്ടിട്ടുണ്ട് , : ഉദയനിധി സ്റ്റാലിന്റെ തൃഷ വിരുദ്ധ പരാമർശത്തിനെതിരെ ഖുശ്ബു

Kerala

പ്രളയ പ്രതിരോധ നിര്‍ദേശങ്ങള്‍ ജലരേഖയായി; ഡാമുകളുടെ സംഭരണ ശേഷി കൂട്ടാന്‍ നടപടിയില്ല

Kerala

‘ഞാനത് പറയാൻ പാടില്ലായിരുന്നു, ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു’; മന്ത്രി സിപി ജോൺ

പുതിയ വാര്‍ത്തകള്‍

ശബരിമല ഓണം പൂജകള്‍; വെര്‍ച്വല്‍ ക്യൂ ബുക്കിങ്് ആരംഭിച്ചു

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

മധ്യപ്രദേശിൽ 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: പിടിയിലായത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം

രാമായണ അറിവുകള്‍: രാമായണ-ഭാരതങ്ങളുടെ സംഗമസ്ഥാനങ്ങള്‍

രാമസ്പര്‍ശം 19: ശബരിയുടെ കാത്തിരിപ്പ്

നമാമി രാമം 19 : മോഹചഞ്ചലം ഘോരമാനസം

ചൈനയുടെ വീ ചാറ്റ് ആപ്പിന് വേണ്ടി വാട്‌സ്ആപ്പ് നീക്കം ചെയ്ത് പാക് സൈന്യം : ചാരവൃത്തിയും ഹാക്കിംഗും ഭയന്നാണെന്ന് പാകിസ്ഥാൻ 

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.