Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഒബാമയുടെ വിമര്‍ശനം കൗമാരക്കാരന്റെ തോന്നലുകള്‍ പോലെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2015, 09:01 pm IST
inWorld

വാഷിങ്ടണ്‍: ഭാരതത്തെ വിമര്‍ശിച്ച് പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ പ്രസംഗത്തിനെതിരേ അമേരിക്കയിലെ പ്രമുഖ നിരീക്ഷകന്‍. വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ പ്രമുഖ കോളമെഴുത്തുകാരന്‍ ചാള്‍സ് ക്രൗത്തമ്മാര്‍ ഒബാമയെ രൂക്ഷമായി വിമര്‍ശിച്ചു.

ഭാരത വംശജരും പ്രവാസി ഭാരതീയരും പ്രമുഖ അമേരിക്കക്കാരും ഒബാമയുടെ നടപടിക്കെതിരേ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ത്തുന്നുണ്ട്. ഒബാമ പ്രസംഗിക്കുകയും പിന്നാലെ വൈറ്റ് ഹൗസ് അതിനു വിശദീകരണം കൊടുക്കുകയും ചെയ്യുന്നത് ആവര്‍ത്തിച്ച സാഹചര്യത്തിലാണിത്. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിലുള്ള ഇടപെടലാണിതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.

വാഷിങ്ടണ്‍ പോസ്റ്റില്‍ കോളമെഴുതുന്ന ചാള്‍സ് ഒരു റേഡിയോ പരിപാടിയില്‍ പറഞ്ഞത്, സിറിയയലും ഇറാഖിലും നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ക്കു സമാനമാണ് ഭാരതത്തിലെ പ്രശ്‌നങ്ങള്‍ എന്ന മട്ടില്‍ ഒബാമ സംസാരിച്ചത് ഒഴുക്കന്‍ മട്ടിലുള്ള വിലയിരുത്തിന്റെ അസഹ്യമായ പ്രകടനമായിപ്പോയെന്നാണ്.

”ഭാരതത്തെ ഇതിലേക്കു വലിച്ചിഴക്കുന്നതെന്തു നാശത്തിനാണ്? ഇതാദ്യമായാണ് ഭാരതത്തെ ഇത്തരമൊരു വിഷയത്തിലേക്ക് വലിച്ചിഴക്കുന്നത്. ഇതു വാസ്തവത്തില്‍ അധിക്ഷേപിക്കലാണ്, ഹിന്ദു രാഷ്‌ട്രമായതുകൊണ്ടുമാത്രമാണിങ്ങനെ ചെയ്യുന്നത്.

അതു മുസ്ലിം രാഷ്‌ട്രമല്ല. ഞാന്‍ പറയുന്നതിതാണ്, ക്രിസ്തുവിനെയോ മുഹമ്മദിനെയോ അള്ളാഹുവിനെയോ കുറിച്ചായിരുന്നെങ്കില്‍ അദ്ദേഹം ഇങ്ങനെ പറയുമായിരുന്നില്ല. ആ വാക്കുള്‍ ഉപയോഗിക്കേണ്ടിയിരുന്നില്ല. ഈ പ്രപഞ്ചത്തില്‍ ഒരുപക്ഷേ ഏറ്റവും ശക്തമായ, ഏറ്റവും സ്ഥിരമായ, ഏറ്റവും ശ്രദ്ധേയമായ, ജനാധിപത്യ സഖ്യകക്ഷിയായ ഭാരതത്തിലേക്കാണദ്ദേഹം പോയത്. അവിടത്തെ ഭാഷകളുടെയും മതങ്ങളുടെയും വൈവിധ്യം കണക്കാക്കുമ്പോഴാണ് അതു മനസ്സിലാകുക.

ഭൂമിയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള രണ്ടാമത്തെ രാജ്യമാണത്. എന്നിട്ടും അദ്ദേഹം പറയുന്നു, നോക്കൂ, ഇവിടെ എല്ലാവരും കുഴപ്പത്തിലാണെന്ന്. അവരാരും കുഴപ്പത്തിലല്ല,” റേഡിയോയില്‍ ഹ്യൂ ഹെവിറ്റിനോട് ചാള്‍സ് പറഞ്ഞു.

”ഇത് ഒഴുക്കന്‍ മട്ടിലുള്ള അസഹ്യമായ അഭിപ്രായപ്രകടനമാണ്. ഒഴുക്കന്‍ മട്ടിലാണെന്നു പറയാന്‍ കാരണം ആളുകള്‍ അപകടത്തിലാണ്, മത വിശ്വാസങ്ങള്‍ അപഹസിക്കപ്പെടുന്നുഏ മതം ആയുധമാക്കുന്നു. ഇതൊക്കെ നിങ്ങള്‍ക്ക് 12, 17 വയസുള്ള കൗമാരക്കാലത്ത് തോന്നുന്നതാണ്. ഇതെല്ലാം ഉറങ്ങാന്‍ കിടക്കുമ്പോള്‍ പറയുന്ന വര്‍ത്തമാനങ്ങളാണ്. അതൊക്കെ ഇപ്പോള്‍ ലോകത്തിനു മുന്നില്‍ തന്റെ കണ്ടെത്തലെന്ന നിലയില്‍ അദ്ദേഹം വെളിപ്പെടുത്തുകയാണ്.

ഇതെല്ലാം ചെയ്യുന്നത്, ജോര്‍ദ്ദാന്‍കാരനായ പൈലറ്റിനെ ജീവനോടെ ചുട്ടെരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ലോകത്തിനു മുന്നില്‍ വന്നതിനു രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ്. ഞാന്‍ പറയുന്നത് ഈ വര്‍ത്തമാനമെല്ലാം വളരെ അപഹാസ്യമാണെന്നാണ്.”

ചാള്‍സ് ക്രൗത്തമ്മാറിന്റെ വിമര്‍ശനങ്ങള്‍ക്ക് റേഡിയോവിലും വിവിധ വെബ്‌സൈറ്റുകളിലും വമ്പിച്ച പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

India

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Sports

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.