Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രളയത്തില്‍ മരിച്ചെന്ന് കരുതിയ യുവതിയെ ഉത്തരകാശിയില്‍ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2015, 08:51 pm IST
in India

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 2013 ലുണ്ടായ  വെള്ളപ്പൊക്കത്തില്‍ മരിച്ചെന്നു കരുതിയ യുവതി പ്രത്യക്ഷപ്പെട്ടു. മരിച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച ലീല കന്‍വാറിനെയാണ് 19 മാസങ്ങള്‍ക്കുശേഷം ഭര്‍ത്താവ് വിജേന്ദ്ര സിംഗ് കന്‍വാര്‍ ഉത്തരകാശിയില്‍ നിന്നും കണ്ടെത്തിയത്.

രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലുള്ള 45 കാരിയായ ലീല കന്‍വാറിനെ ഉത്തരകാശിയിലെ ഗാംഗോറില്‍നിന്നും പ്രദേശവാസികളുടെ സഹായത്തോടെയാണ് കണ്ടെത്തിയതെന്ന് ഉത്തരാഖണ്ഡ് പോലീസ് സൂപ്രണ്ട് ജഗത് റാം ജോഷി പറഞ്ഞു. ഗ്രാമ മുഖ്യനും പ്രദേശവാസികളും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണിതെന്നും അദ്ദേഹം പറഞ്ഞു. മാനസികാസ്വാസ്ഥ്യം ബാധിച്ച യുവതി തെരുവില്‍ ഭിക്ഷയാചിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേദാര്‍നാഥ് സന്ദര്‍ശനത്തിനെത്തിയ ദമ്പതികള്‍ 2013 ജൂണ്‍ 16 നൂം 17 നും മധ്യേയുണ്ടായ മഹാപ്രളയത്തിലാണ് വേര്‍പെട്ടുപോയതെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു.

വിജേന്ദ്ര സിംഗ് കന്‍വാര്‍ രുദ്രപ്രയാഗ് ചാമോലി ജില്ലകളില്‍ അവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.  എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട വിജേന്ദ്ര ഭാര്യ എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതി.

അന്തിമമായി ഒന്നുകൂടി അന്വേഷണം നടത്തിയപ്പോഴാണ് ഉത്തരകാശിയിലെ മാര്‍ക്കറ്റ് പ്രദേശത്ത് ഒരു അജ്ഞാത യുവതി ഭിക്ഷ യാചിക്കുന്നുവെന്ന വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് കന്‍വാര്‍ അവിടെയെത്തി ഭാര്യയുടെ ഫോട്ടോ പ്രദേശവാസികളെ കാണിക്കുകയും അവരില്‍ ഒരാള്‍ യുവതിയെ തിരിച്ചറിയുകയുമായിരുന്നു. അവസാനം ഹിനാ ബസാറില്‍ യുവതിയെ കണ്ടെത്തിയെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു.

യുവതിയുടെ മാനസികനില തകരാറായതിനാല്‍ അവര്‍ക്ക്  ഭര്‍ത്താവിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. യുവതിയെ കന്‍വാര്‍ രാജസ്ഥാനിലേക്ക് മടക്കിക്കൊണ്ടുപോയെന്നും എസ്പി പറഞ്ഞു.

കേദാര്‍നാഥ് ദുരന്തത്തില്‍ 1000 ത്തിനടുത്ത് പേര്‍ മരിക്കുകയും 4000 ത്തിലധികം പേരെ കാണാതാവുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

Kerala

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

പുതിയ വാര്‍ത്തകള്‍

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.