Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്രഹസനമായി കൊട്ടാരക്കര താലൂക്ക് വികസനസമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2015, 08:00 pm IST
in Kollam

കൊട്ടാരക്കര: താലൂക്ക് വികസന സമിതി വഴിപാട് സമിതിയായി മാറുന്നു. ജനപ്രതിനിധികളും എത്തുന്നില്ല. താലൂക്കിന്റ സമഗ്ര വികസനത്തിന്റ ആണികല്ലാകേണ്ട വികസനസമിതികള്‍ വഴിപാടു സമിതികളായി മാറുന്നതായി ആക്ഷേപം. രണ്ട് എംപിമാരും നാല് എംഎല്‍എമാരും, താലുക്കിലെ മുഴുവന്‍ ത്രിതല പഞ്ചായത്ത് സാരഥികളും ഉള്‍പ്പടെ പങ്കെടുക്കേണ്ട സമിതിയില്‍ ആകെ എത്തുന്ന ജനപ്രതിനിധികളുടെ എണ്ണം വിരലിലെണ്ണാവുന്നതിലും താഴെയാണ്. ഇത് തന്നെയാണ് ഉദ്യേഗമേധാവികളുടെയും കാര്യം.

വകുപ്പ് തലവന്‍മാര്‍ എത്തുന്നത് അപൂര്‍വമാണ്. പകരത്തിന് ആരെയെങ്കിലും വിട്ട് വഴിപാട് നടത്തുകയാണ് പതിവ്. ഇതുമൂലം താലൂക്കിലെ പല പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനോ, പുതിയവ അവതരിപ്പിക്കാനോ കഴിയാറില്ല. സ്ഥിരമായി എത്തുന്ന ഭരണപക്ഷത്തുള്ള ആളില്ലാഘടകകക്ഷികളുടെ ഛോട്ടാനേതാക്കളുടെ വിഹാരകേന്ദ്രമാണിവിടം. ഉച്ചത്തില്‍ ശബ്ദമുയര്‍ത്തി തങ്ങളുടെ ഭാഗം ന്യായീകരിച്ച് ഉദ്യേഗസ്ഥരെ തങ്ങളുടെ ചൊല്‍പടിക്ക് നിര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം.

തങ്ങള്‍ പറയുന്നത് അനുസരിക്കാത്തവരെ സമിതില്‍ പരസ്യമായി ആക്ഷേപിച്ച് ഇവര്‍ ആനന്ദം കണ്ടെത്തുന്നു. ഇതെ തരത്തില്‍ മറുപടി പറയാന്‍ പറ്റാത്ത ഉദ്യോഗസ്ഥര്‍ ഇവരുടെ ആജ്ഞകള്‍ കേള്‍ക്കുന്നു. പ്രധാന കക്ഷികളായ കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും പ്രതിനിധികള്‍ എത്താറില്ല. ബിജെപിയുടെ നോമിനിക്ക് ഇവിടെ പ്രവേശനവും ഇല്ല. ആദ്യകാലങ്ങളില്‍ വളരെ നല്ല രീതിയില്‍ താലൂക്ക് സഭ എന്ന പേരില്‍ മാസത്തില്‍ ഒരു തവണ നല്ല രീതിയില്‍ നടന്നുവന്നിരുന്നുവെങ്കിലും ബിജെപിയെ ഒഴിവാക്കാന്‍ നിയമസഭയില്‍ പ്രാതിനിധ്യമുള്ളവര്‍ക്ക് അംഗത്വം എന്നാക്കി മാറ്റി വികസനസമിതി എന്ന പേരും നല്‍കുകയായിരുന്നു.

വികസനകാര്യങ്ങള്‍ പോയിട്ട് കുടിവെള്ളം, ഗതാഗതപ്രശ്‌നങ്ങള്‍, ക്രമസമാധാനപ്രശ്‌നം, നിലം നികത്തല്‍ തുടങ്ങി അത്യാവശ്യ കാര്യങ്ങള്‍ പോലും സമിതിയില്‍ ചര്‍ച്ച ചെയ്യുന്നില്ല. ആവലാതികള്‍ക്ക് ഉടന്‍ പരിഹാരം എന്ന് ചില വകുപ്പുതലവന്മാര്‍ പറയുമെന്നല്ലാതെ സമിതി ആദ്യം കൂടിയപ്പോള്‍ ഉന്നയിച്ച കാര്യങ്ങള്‍പോലും ഇനിയും നടപ്പിലായിട്ടില്ല. അതില്‍ ഒന്നാണ് ഇന്നലത്തെ വികസന സമിതിയിലും ചര്‍ച്ചക്ക് വന്ന പുലമണ്‍ തോട് കയ്യേറ്റം അളന്ന് തിട്ടപെടുത്തലും കൊട്ടാരക്കരയുടെ ഗതാഗതക്കുരുക്കും.

ചില പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആദ്യകാലങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നെങ്കിലും സമയം മെനക്കെടുത്താന്‍ ഇല്ലന്ന് പറഞ്ഞ് അവരും ഇപ്പോള്‍ എത്താറില്ല. താലൂക്കിന്റ സമഗ്രവികസനം രൂപികരിക്കാനും ചര്‍ച്ച ചെയ്ത് പരിഹാരം കാണാനും ജനപ്രതിനിധികളും വകൂപ്പ് തലവന്‍മാരും മാസത്തില്‍ ഒരുതവണ ഒരുമിച്ച് ഇരിക്കണമെന്ന് ആശയത്തിന് ചരമഗീതമെഴുതേണ്ട സമയം അകലെയല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

Kozhikode

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

Entertainment

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുതിയ വാര്‍ത്തകള്‍

പുകവലിയെ അതിജീവിക്കാനും യോഗ

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.