Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ ജെഡി-യു പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2015, 05:33 pm IST
in India

പാട്ന:നിതീഷ് കുമാറിനെ ബിഹാറില്‍ ജെഡിയു നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചിയെ നേതൃസ്ഥാനത്തുനിന്നും നീക്കിയാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ നിതീഷ് കുമാറിനെ പുതിയ നേതാവായി തിരഞ്ഞെടുത്തത്. നിതീഷിന്റെ കീഴില്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ നീക്കം നടക്കുന്നതായാണ് സൂചന

നിതീഷിനെ പിന്തുണച്ച് ആര്‍ജെഡിയും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. വര്‍ഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാന്‍ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാവണമെന്നു സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും നിലപാടെടുത്തിരുന്നു. നിതീഷിന്റെ നേതൃത്വത്തില്‍ വിശാലസഖ്യം രൂപീകരിക്കണമെന്നാണു കോണ്‍ഗ്രസിന്റെയും നിലപാട്.

ബീഹാറില്‍ മന്ത്രിസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ഇന്ന് ഉച്ചയോടെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മാഞ്ജി ശുപാര്‍ശ ഗവര്‍ണറെ അറിയിച്ചത്. രാവിലെ നിതീഷിന്റെ വീട്ടിലെത്തിയ മഞ്ജി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കാന്‍ മാഞ്ജി സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.

ഭരണ കക്ഷിയായ ജനതാദള്‍ യുണൈറ്റഡിലെ ആഭ്യന്തര സംഘര്‍ഷം പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലെത്തിയിരുന്നു. പാര്‍ട്ടീയില്‍ മാഞ്ചി അനുകൂലുകളും നിതീഷ് അനുകൂലികളും തമ്മില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി ഓഫീസിനു മുന്നില്‍ കൂട്ടത്തല്ല് നടത്തിയത് വാര്‍ത്തയായിരുന്നു. എംഎല്‍എമാരില്‍ മുപ്പതോളംപേര്‍ കൂടെയുണ്ടെന്നായിരുന്നു മാഞ്ചിയുടെ അവകാശവാദം. എന്നാല്‍ മാഞ്ചിക്ക് ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് യാദവും ചൂണ്ടിക്കാട്ടി.

ശരദ് യാദവും നിതീഷ് കുമാറും ദിവസങ്ങളായി പാര്‍ട്ടി നേതാക്കളും എംഎല്‍എമാരുമായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ഇതിന് ആര്‍ജെഡിയുടെ നേതാവ് ലാലുപ്രസാദ് യാദവിന്റെ പിന്തുണയുമുണ്ട്. ബിജെപിയെ പരാജയപ്പെടുത്താല്‍ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാവണമെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ നിലപാട്. മാഞ്ചിയുടെ ബിജെപിയോടുള്ള അനുകൂല സമീപനമാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

ആകെ 243 അംഗങ്ങളുള്ള നിയമസഭയില്‍ ജെഡിയുവിനു 111 അംഗങ്ങളാണുള്ളത്. ബിജെപി – 87, ആര്‍ജെഡി – 24, കോണ്‍ഗ്രസ് – അഞ്ച്, സിപിഐ – ഒന്ന്, സ്വതന്ത്രര്‍ – അഞ്ച് എന്നിങ്ങനെയാണു കക്ഷിനില. ഭരണം ലഭിക്കണമെങ്കില്‍ 117 പേരുടെ പിന്തുണ വേണം. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ജഐക്യജനതാദളിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. 40 സീറ്റില്‍ രണ്ടെണ്ണം മാത്രമാണ് ജെ.ഡി(യു)വിന് നേടാനായത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മേയ് 17ന് മഞ്ജി ബിഹാര്‍ മുഖ്യമന്ത്രിയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

Kerala

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

പുതിയ വാര്‍ത്തകള്‍

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.