Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെലവുചുരുക്കല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2015, 10:58 pm IST
in India

ന്യൂദല്‍ഹി: പൊതുബജറ്റ് അവതരിപ്പിക്കാനിരിക്കെ കൂടുതല്‍ ചെലവുചുരുക്കല്‍ നടപടികളുണ്ടാവുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെറ്റ്‌ലി സൂചന നല്‍കി. പണം കടംവാങ്ങി ജീവിക്കുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി, ഊര്‍ജം, റെയില്‍വെ, തുറമുഖങ്ങള്‍ എന്നീ മേഖലകള്‍ക്കാണ് സര്‍ക്കാര്‍ മുഖ്യമായ പരിഗണന നല്‍കുന്നതെന്ന് വ്യവസായികള്‍, ആസൂത്രണ വിദഗ്ധര്‍ എന്നിവരുടെ കൂട്ടായ്‌മയെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്തുകൊണ്ട് ജെറ്റ്‌ലി വ്യക്തമാക്കി.

”ഭരണചെലവുകള്‍ ചുരുക്കുവാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. കാരണം സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് അറുതിയില്ലാതെ കടംവാങ്ങുന്ന പണംകൊണ്ടാവണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,” ജെറ്റ്‌ലി അഭിപ്രായപ്പെട്ടു.

വരവിനെക്കാള്‍ കൂടുതല്‍ ചെലവഴിച്ച് വരുംതലമുറയെക്കൊണ്ട് കടംവീട്ടിക്കുകയെന്ന കാഴ്ചപ്പാട് വിവേകപൂര്‍ണമായ സാമ്പത്തികനയമായിരിക്കില്ലെന്ന് ജെറ്റ്‌ലി പറഞ്ഞു. ഈ മാസാവസാനം അവതരിപ്പിക്കാനിരിക്കുന്ന 2015-16 ബജറ്റില്‍ സുസ്ഥിരമായ നികുതിഘടനയായിരിക്കും ഉണ്ടാവുകയെന്ന് സൂചന നല്‍കിയ ധനമന്ത്രി, വരുമാനവര്‍ധനവിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാന്യമല്ലാത്ത രീതികള്‍ അവലംബിക്കില്ലെന്ന് ഉറപ്പ് നല്‍കി.

കഴിഞ്ഞ പത്തുവര്‍ഷം അവസരനഷ്ടങ്ങളുടെ പതിറ്റാണ്ടായിരുന്നുവെന്നും സാമ്പത്തിക പരിഷ്‌കരണങ്ങളുടെ പാത പിന്തുടരാന്‍തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും ജെറ്റ്‌ലി പറഞ്ഞു. ”1991-2004 കാലയളവില്‍ പരിഷ്‌കരണങ്ങളുടെ ഗതിവേഗം നിലനിര്‍ത്തിയിരുന്നുവെങ്കില്‍ അതിവേഗം മുന്നേറാനാവുമായിരുന്നു. എന്നാല്‍ തീരുമാനങ്ങളെടുക്കാതെയും തെറ്റായ തീരുമാനങ്ങളെടുത്തതും അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയായിരുന്നു,” അദ്ദേഹം കുറ്റപ്പെടുത്തി.

”എന്നാല്‍ നഷ്ടപ്പെട്ട അവസരം ചരിത്രം നമുക്കായി വീണ്ടും ഒരുക്കിയിരിക്കുകയാണ്. പരിഷ്‌കരണത്തിന്റെ പാത പിന്തുടര്‍ന്ന് ഉയര്‍ന്ന സാമ്പത്തികവളര്‍ച്ച കൈവരിക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ദൃഢനിശ്ചയമെടുത്തിയിരിക്കുകയാണ്,” ജെറ്റ്‌ലി പറഞ്ഞു. ലക്ഷ്യം കൈവരിക്കാന്‍ വ്യാവസായികളുടെയും നയരൂപീകരണം നടത്തുന്നവരുടെയും പിന്തുണ വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

Kerala

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

പുതിയ വാര്‍ത്തകള്‍

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.