Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വ്യാജ രേഖകളുമായെത്തിയ ബുള്ളറ്റുകള്‍ പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2015, 10:04 pm IST
inKollam

കൊട്ടാരക്കര: രജിസ്‌ട്രേഷന് എത്തിച്ച ബുള്ളറ്റിന്റെ രേഖകള്‍ കൃത്രിമമാണെന്ന ആര്‍ടിഒ അധികൃതരുടെ പരാതിയെതുടര്‍ന്ന് പോലീസ് മൂന്ന് ബുള്ളറ്റുകള്‍ കസ്റ്റഡിയിലെടുത്തു. പിന്നില്‍ വന്‍കണ്ണികളെന്ന് സൂചന. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനുള്ള ബൈക്കുകളാണ് എല്ലാം. ഇത്തരത്തിലുള്ള ബൈക്കുകള്‍ മുന്‍പും ആര്‍ടിഒ ഓഫിസില്‍ രജിസ്‌േട്രഷന്‍ നടത്തിയിരുന്നു. എന്നാല്‍ 2013ല്‍ നല്‍കിയ രണ്ട് ബൈക്കുകളുടെ രജിസ്ട്രഷന്‍ മാറ്റം നീണ്ടുപോയി. ഏജന്‍സിയുടെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് ആര്‍ടിഒ അധികൃതര്‍ പേപ്പറുകള്‍ പരിശോധിച്ചപ്പോള്‍ എല്ലാം വ്യാജമാണെന്ന് കണ്ടെത്തി.

ഉത്തര്‍പ്രദേശിലുള്ള സീതാപൂര്‍ ആര്‍ടി ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തിലുള്ള രജിസ്‌ട്രേഷന്‍ പോലും അവിടെ നടന്നിട്ടില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ഈ മാസം രണ്ടിന് കൊട്ടാരക്കര ജോയിന്റ് ആര്‍ടി അധികൃതര്‍ പോലീസിന് പരാതി നല്‍കി. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള രണ്ട് ബൈക്കും രജിസ്‌ട്രേഷന്‍ കേരളയാക്കി മാറ്റിയ ഒരു ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടൊപ്പം ബൈക്ക് രജിസട്രേഷന് എത്തിച്ച മുസ്ലീംസ്ട്രീറ്റ്, പടിഞ്ഞാറ്റിന്‍കര സ്വദേശികളായ രണ്ടുപേരെയും കസ്റ്റഡിയിലെടുത്തെങ്കിലും രാഷ്‌ട്രീയ ഇടപെടലിനെത്തുടര്‍ന്ന് വിട്ടയച്ചു.

ഇതേ രജിസ്‌ട്രേഷനുള്ള നിരവധി ബൈക്കുകള്‍ ഇപ്പോള്‍ കേരളത്തില്‍ സജീവമായുണ്ട്.

ഉത്തര്‍പ്രദേശില്‍ നിന്നും ബൈക്കുകള്‍ എത്തിച്ച് വില്‍പന നടത്തുന്ന ഒരു പ്രത്യേക സംഘം തന്നെ കൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുന്നതായി മുമ്പും ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന റാക്കറ്റിനെപ്പറ്റി പ്രത്യേകസംഘം തന്നെ അന്വേഷിക്കണമെന്നാവശ്യമുയര്‍ന്നിട്ടുണ്ട്. ബൈക്കുകള്‍ പിടികൂടിയപ്പോള്‍ തന്നെ കേസൊതുക്കാനുള്ള നീക്കമാണ് ഭരണമുന്നണിയിലെ ഒരു വിഭാഗത്തിന്റ ഭാഗത്ത് നിന്നുണ്ടാകുന്നത്.

അതുകൊണ്ട് തന്നെ മറ്റ് ബൈക്കുകളെപ്പറ്റിയുള്ള അന്വേഷണം അട്ടിമറിക്കപ്പെടുമെന്നാശങ്കയുണ്ട്. ഇതെല്ലാം രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നതും ഒരു ഏജന്‍സി തന്നെയായതുകൊണ്ട് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ എളുപ്പമാണ്. സമീപകാലത്ത് ഇത്തരത്തില്‍ നടന്ന ബുള്ളറ്റുകളുടെ രജിസ്ട്രഷന്‍ മാറ്റവും അന്വേഷിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Main Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.