തിരുവനന്തപുരം: കെ.എം. മാണി മാത്രമല്ല, കൂടെയുള്ള മന്ത്രിമാരും പുണ്യവാളന്മാരല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
അഴിമതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്പരം പുറംചൊറിയുകയാണ്. അഴിമതിയുടെ നായകനായ ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നും പിണറായി വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: