കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്മാന് സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ അന്വേഷണം ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. കേസ് പൂര്‍ത്തിയാക്കാന്‍ സി.ബി.ഐക്ക് അനുവദിച്ച കാലാവധി ഈ മാസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് അധികം സമയം ആവശ്യപ്പെട്ട് സ.ബി.ഐ കോടതിയെ സമീപിച്ചത്.
കേസില്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. വ്യാജ തണ്ടപ്പേരുണ്ടാക്കിയതിന് തെളിവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: