കോട്ടയം: ബാര്‍ കോഴ ആരോപണവിധേയരായ മന്ത്രിമാരെയും ബാര്‍ അസോസിയേഷന് ഭാരവാഹികളെയും പ്രതിയാക്കി കേസ്സെടുക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി.രാധാകൃഷ്ണമേനോന് ആവശ്യപ്പെട്ടു.
ബാര്‍ ഇടപാടിലെ ദുരൂഹതകളുടെ പശ്ചാത്തലത്തില്‍ കേന്ദ്രഏജന്‍സിയുടെ അന്വേഷണം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. മന്ത്രിമാരെയും ബാര്‍ മുതലാളിമാരെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: