തിരുവല്ല: കാരുണ്യ ലോട്ടറിയുടെ വ്യാജടിക്കറ്റ് പ്രചരിക്കുന്നതായി പരാതി. ടിക്കറ്റുകളില്‍ പ്രിന്റു ചെയ്തിട്ടുള്ള ബാര്‍കോഡും നമ്പരും മാഞ്ഞുപോകുന്നതാണ് വ്യാജ ടിക്കറ്റാണെന്ന സംശയത്തിന് ഇടനല്‍കിയത്.
യഥാര്‍ത്ഥ ടിക്കറ്റിനെക്കാള്‍ വ്യാജന് കടലാസിന്റെ കനം കുറവാണ്. ജനുവരി 17ന് നറുക്കെടുപ്പ് നടന്ന ടിക്കറ്റുകളില്‍ ഒന്നാണ് വ്യാജനെന്ന സംശയം ഉയര്‍ത്തിയത്. വ്യാജനെന്ന് സംശയിക്കുന്ന ടിക്കറ്റില്‍ ശ്രീമൂകാംബിക ലക്കി സെന്റര്‍, തിരുനക്കര, കോട്ടയം എന്ന ഏജന്‍സിയുടെ സീലാണ് പതിച്ചിട്ടുള്ളത്.
അക്ഷരങ്ങള്‍ മാഞ്ഞുപോയ നിലയില്‍ കണ്ടെത്തിയ ടിക്കറ്റിന്റെ നമ്പര്‍ ഏതെന്ന് തിരിച്ചറിയില്ല. കുന്നന്താനം സ്വദേശി ഋഷികുമാര്‍ തിരുവല്ലയില്‍ നിന്നും വാങ്ങിയ ടിക്കറ്റാണിത്. യുടെ വ്യാജ ടിക്കറ്റ് പ്രചരിക്കുന്നതായി സംശയം തിരുവല്ല: കാരുണ്യ ലോട്ടറിയുടെ വ്യാജടിക്കറ്റ് പ്രചരിക്കുന്നതായി പരാതി.
ടിക്കറ്റുകളില്‍ പ്രിന്റു ചെയ്തിട്ടുള്ള ബാര്‍കോഡും നമ്പരും മാഞ്ഞുപോകുന്നതാണ് വ്യാജ ടിക്കറ്റാണെന്ന സംശയത്തിന് ഇടനല്‍കിയത്. യഥാര്‍ത്ഥ ടിക്കറ്റിനെക്കാള്‍ വ്യാജന് കടലാസിന്റെ കനം കുറവാണ്.
ജനുവരി 17ന് നറുക്കെടുപ്പ് നടന്ന ടിക്കറ്റുകളില്‍ ഒന്നാണ് വ്യാജനെന്ന സംശയം ഉയര്‍ത്തിയത്. വ്യാജനെന്ന് സംശയിക്കുന്ന ടിക്കറ്റില്‍ ശ്രീമൂകാംബിക ലക്കി സെന്റര്‍, തിരുനക്കര, കോട്ടയം എന്ന ഏജന്‍സിയുടെ സീലാണ് പതിച്ചിട്ടുള്ളത്. അക്ഷരങ്ങള്‍ മാഞ്ഞുപോയ നിലയില്‍ കണ്ടെത്തിയ ടിക്കറ്റിന്റെ നമ്പര്‍ ഏതെന്ന് തിരിച്ചറിയില്ല. കുന്നന്താനം സ്വദേശി ഋഷികുമാര്‍ തിരുവല്ലയില്‍ നിന്നും വാങ്ങിയ ടിക്കറ്റാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: