അമ്മയുടെ ജീവിതം ഒരു ചന്ദനത്തിരിപോലെയാകണം എന്നു മാത്രമേയുള്ളൂ. ചന്ദനത്തിരി സ്വയം എരിയുമ്പോഴും മറ്റുള്ളവര്‍ക്കു പരിമളം കൊടുക്കുകയാണ്.
അതുപോലെ അമ്മയുടെ ജീവിതത്തിലെ ഓരോ നിമിഷവും മക്കള്‍ക്ക് ഉപകാരപ്രദമായിത്തീരണം എന്നു മാത്രമേ അമ്മ ചിന്തിക്കാറുള്ളൂ. ലക്ഷ്യവും മാര്‍ഗ്ഗവും വെവ്വേറെയായി അമ്മ കാണുന്നില്ല. അവിടുത്തെ ഇച്ഛയ്ക്കൊത്തു ജീവിതം ഒഴുകുന്നു, അത്രതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: