Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിലേക്ക് പാക് ഭീകരസംഘം പുറപ്പെട്ടതായി ഐബി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2015, 09:55 pm IST
inIndia

മുംബൈ: ഭാരതത്തില്‍ നാലിടത്ത് ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഭീകരസംഘം പാക്കിസ്ഥാനില്‍ നിന്ന് പുറപ്പെട്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാനില്‍ നിന്നുള്ള ജിഹാദി സംഘടനകളായ ജമാത്ത് ഉദ്ദുവ, ലഷ്‌കര്‍ ഇ  തയിബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവ ഭീകരാക്രമണത്തിനായി നാല് സംഘങ്ങളെ ഭാരതത്തിലേക്ക് അയച്ചിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ മഹാരാഷ്‌ട്ര പോലീസിനെ അറിയിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ മാസം 28നു മുന്‍പ് ആക്രമണം നടത്തുമെന്നാണ് വിവരം. നാല് സംഘങ്ങളില്‍ ഒരെണ്ണം മഹാരാഷ്‌ട്ര കേന്ദ്രമാക്കിയാണ് ആക്രമണം നടത്തുക. രണ്ടാമത്തേത് രാജസ്ഥാനിലും മൂന്നാമത്തേത് ഉത്തര്‍പ്രദേശിലും നാലാമത്തേത് ഒഡീഷയിലുമാണ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. മഹാരാഷ്‌ട്രയില്‍ പ്രസിദ്ധമായ സിദ്ധിവിനായക ക്ഷേത്രത്തിനു നേര്‍ക്കാണ് ഭീകരരുടെ ഭീഷണി. ഇതേത്തുടര്‍ന്ന് മുംബൈയില്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ചകളിലാണ് ക്ഷേത്രത്തില്‍ ജനങ്ങള്‍ കൂടുതല്‍ വരുന്നത്. ഈ ദിവസം കേന്ദ്രീകരിച്ച് ആക്രമണം ഉണ്ടാകുമെന്നാണ് വിവരം.

മുംബൈയില്‍ ആക്രമണം നടത്താന്‍ പദ്ധതി തയ്യാറാക്കിയത് അബ്ദുല്ല അല്‍ ഖുറേഷി, നാസിര്‍ അലി, ജാവേദ് ഇക്ബാല്‍, മൊബിദ് സെമാന്‍, ഷംസീര്‍ എന്നിവരാണെന്നുള്ള വിവരവും ഐ.ബി പുറത്തുവിട്ടു. ഒഡീഷയിലെ പൂരി, രാജസ്ഥാനിലെ അജ്‌മേര്‍, ഉത്തര്‍പ്രദേശിലെ വരാണസിയും അലഹബാദും തുടങ്ങി ലോക പ്രശസ്തമായ സ്ഥലങ്ങളാണ് ഭീകരര്‍ ലക്ഷ്യമിടുന്നത്.

യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ സഹായത്തോടെ ഭീകരര്‍ ഭാരതത്തില്‍ പലയിടത്തും ആക്രമണത്തിനു പദ്ധതിയിടുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലഷ്‌കര്‍ ഇ തോയ്ബ തലവന്‍ ഹാഫീസ് സയ്യിദാണ് ഐഎസ്‌ഐയുടെ സഹായത്തോടെ പദ്ധതി തയ്യാറാക്കി 60ലേറെ ഭീകരരെ പഞ്ചാബ് പ്രവിശ്യയിലൂടെ അതിര്‍ത്തി കടത്തിവിടാന്‍ ശ്രമിക്കുന്നത്. കശ്മീരില്‍ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് അരിനാ സെക്ടറില്‍ സൈനിക ക്യാമ്പിന് നേരെ നാല് ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ഇതേ മാതൃകയില്‍ തന്നെയാണ് ആക്രമണ പദ്ധതി ഒരുക്കുന്നതെന്നാണ് സൂചന.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

Cricket

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

News

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.