Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തരൂരും തെരാറും ദുബായിയില്‍ ഒരുമിച്ചു താമസിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2015, 12:33 am IST
inIndia

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂരിനെ സ്വാധീനിക്കാന്‍ ശ്രമിച്ച പാക് ചാരവനിതയാണ് മെഹര്‍ തെരാറെന്ന സുനന്ദ പുഷ്‌ക്കറിന്റെ ട്വിറ്റര്‍ സന്ദേശത്തിനു പിന്നിലെ യാഥാര്‍ത്ഥ്യത്തിലേക്ക് ദല്‍ഹി പോലീസ് അടുക്കുന്നു. തരൂരും മെഹര്‍ തെരാറും 2013 ജൂണ്‍ മാസം ദുബായില്‍ മൂന്നു പകലും മൂന്നു രാത്രിയും ഒരുമിച്ചു താമിസിച്ചെന്ന് സുനന്ദ പുഷ്‌ക്കര്‍ പറഞ്ഞതായി സുനന്ദയുടെ സുഹൃത്തായ മാധ്യമപ്രവര്‍ത്തക നളിനി സിങ്ങിന്റെ മൊഴി ശരിയെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ശശി തരൂരും മെഹര്‍ തെരാറും ദുബായില്‍ ഒരുമിച്ചു താമസിച്ചതിന്റെ തെളിവുകളും സുനന്ദ തന്നെ കാണിച്ചിരുന്നു, നളിനി സിങ്ങിന്റെ മൊഴിയില്‍ പറയുന്നു. ശശി തരൂരും മെഹര്‍ തെരാറും തമ്മില്‍ ദല്‍ഹിയില്‍ വെച്ചും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് വ്യക്തമായി.

പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകയാണ് മെഹര്‍ തെരാറെന്നാണ് സുനന്ദ ആരോപിച്ചിരുന്നത്. പാക്കിസ്ഥാനിലെ ഡെയ്‌ലി ടൈംസ് പത്രത്തിന്റെ മുന്‍ എഡിറ്ററായ മെഹര്‍ തെരാറുമായി ശശി തരൂരിന് അവിഹിത ബന്ധമുണ്ടായിരുന്നെന്ന് സുനന്ദ പുഷ്‌ക്കര്‍ വെളിപ്പെടുത്തിയിരുന്നതായി നളിനി സിങ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തരൂര്‍ സുനന്ദയെ വിവാഹമോചനം ചെയ്യുമെന്ന് അവര്‍ പറഞ്ഞിരുന്നതായും നളിനി സിങിന്റെ മൊഴിയിലുണ്ട്. ശശി തരൂരിന്റെ കുടുംബാംഗങ്ങള്‍ മെഹര്‍ തെരാറുമായുള്ള ബന്ധത്തിന് അനുകൂലമായിരുന്നതായും സുനന്ദ പറഞ്ഞിരുന്നു. സുനന്ദ പുഷ്‌ക്കര്‍ കൊല്ലപ്പെട്ടശേഷം അന്വേഷണത്തിന്റെ ഭാഗമായി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അലോക് ശര്‍മ്മയ്‌ക്ക് മുന്നില്‍ നല്‍കിയ നളിനി സിങ്ങിന്റെ മൊഴികളാണ് പുറത്തുവന്നത്.

സുനന്ദ കൊല്ലപ്പെടുന്നതിന്റെ തലേരാത്രിയില്‍ തരൂരും മെഹര്‍ തെരാറും തമ്മില്‍ കൈമാറിയ സന്ദേശങ്ങള്‍ വായിച്ച സുനന്ദ രാത്രി 12.10ന് തന്നെ വിളിച്ചിരുന്നു. ഇരുവരും പ്രണയസന്ദേശങ്ങള്‍ കൈമാറിയത് കണ്ടെത്തിയെന്നും തരൂരില്ലാതെ ഇനി ജീവിക്കാനാവില്ലെന്ന് മെഹര്‍ അയച്ച സന്ദേശത്തിലുണ്ടെന്നും സുനന്ദ ഫോണില്‍ പറഞ്ഞു, നളിനി സിങ്ങിന്റെ മൊഴിയില്‍ പറയുന്നു.

സുനന്ദയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ജനുവരി 17ന് വൈകുന്നേരം 4.30 മുതല്‍ വിളിച്ചുണര്‍ത്താന്‍ പലരും ശ്രമിച്ചിട്ടും സുനന്ദ ഉണര്‍ന്നില്ലെന്നും ഒടുവില്‍ 8.20ന് ശശി തരൂരെത്തി വിളിച്ചപ്പോഴാണ് സുനന്ദ മരിച്ചതായി കണ്ടെത്തിയതെന്നുമുള്ള മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ പോലീസിനെ സംശയത്തിലാക്കുന്നുണ്ട്. 4.30ന് ജോലിക്കാരന്‍ നാരായണ്‍ സിങ്ങും 5.50ന് കുടുംബ സുഹൃത്ത് ഡോ.സഞ്ജയ് ധവാനും സുനന്ദയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടെന്ന മൊഴികളാണ് സംശയകരമായിരിക്കുന്നത്. രാത്രി 7മണിക്ക് എഐസിസി സമ്മേളനം കഴിഞ്ഞ് മുറിയിലെത്തിയ തരൂര്‍ 8.20 വരെ സുനന്ദയുടെ മുറിയില്‍ പോകാതിരുന്നതും സംശയകകരമാണ്.

ശശി തരൂരും സുനന്ദ പുഷ്‌ക്കറും തമ്മില്‍ കഴിഞ്ഞ ഒരു വര്‍ഷമായി എന്നും വഴക്കായിരുന്നെന്ന നാരായണ്‍ സിങ്ങിന്റെ മൊഴിയും ശശി തരൂരിനെതിരായ നിര്‍ണ്ണായക തെളിവുകളായി മാറിയിട്ടുണ്ട്. മൃതദേഹത്തിലെ മുറിപ്പാടുകളും അസ്വാഭാവിക മരണത്തിന് തരൂരിനെ കസ്റ്റഡിയിലെടുക്കാന്‍ ഒരുവര്‍ഷം വൈകിയതുമെല്ലാം ഉത്തരംകിട്ടാതെ അവശേഷിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

Kerala

ജനവാസമേഖലയിൽ രൂക്ഷമായ മലിനീകരണം; താമരശ്ശേരിയിലെ ‘ഫ്രഷ് കട്ട്’ റെൻഡറിങ് പ്ലാന്റ് അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ്

Kerala

മംഗളുരുവില്‍ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം; ആറു പേര്‍ക്കെതിരെ കേസ്

Kerala

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

പുതിയ വാര്‍ത്തകള്‍

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

ജൂഡ് ആന്തണിക്ക് സുചിത്ര മോഹൻലാൽ സമ്മാനിച്ചത് ലക്ഷങ്ങൾ വിലയുള്ള വാച്ച്

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റുമായി അടിച്ചു ‘ബാലൻ ദി ബോയ്’ ZEE5 ഇ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയിൽ

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.