Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 694-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2015, 08:28 pm IST
in Samskriti

വസിഷ്ഠന്‍ ചോദിച്ചു: വിത്ത് മുളയുടെ കാരണം ആണെന്നതുപോലെ ബ്രഹ്മമാണ് വിശ്വകാരണം എന്ന് കരുതുന്നതില്‍ എന്താണ് കുഴപ്പം? രാമന്‍ പറഞ്ഞു: വിത്തിനുള്ളിലെ മുളയെ നാം കാണുന്നത് മുളയായിട്ടല്ല, വിത്തായിട്ടു തന്നെയാണ്. അതിനാല്‍ അത് വിത്ത് തന്നെയാകുന്നു.’അതുപോലെ ലോകം ബ്രഹ്മത്തില്‍ നിലകൊള്ളുന്നു എന്നാണെങ്കില്‍ അത് ബ്രഹ്മം തന്നെയാണ്. അത് ലോകമല്ല. ബ്രഹ്മം മാറ്റങ്ങള്‍ക്ക് വിധേയമല്ല.’

ബ്രഹ്മം മാറ്റമില്ലാത്തതും നാമരൂപരഹിതവും ആകയാല്‍ അതാണ് ലോകത്തിനു നിദാനമാകുന്നതെന്ന് അംഗീകരിക്കുക വയ്യ. കാരണം ലോകം മാറ്റങ്ങള്‍ക്ക് വിധേയവും നാമരൂപസഹിതവുമായാണല്ലോ കാണപ്പെടുന്നത്. പെട്ടിയില്‍ മുത്തിരിക്കുന്നു എന്നതുപോലെ അവിച്ഛിന്നമായ ബ്രഹ്മത്തില്‍ ഈ വിശ്വം നിലകൊള്ളുന്നു എന്ന് പറയുന്നത് അസംബന്ധമാണ്.

പരബ്രഹ്മം വിശ്വത്തെ താങ്ങി നിര്‍ത്തുന്നു എന്ന പ്രമാണത്തിനും സാധുതയില്ല. കാരണം രൂപസഹിതമായ ലോകത്തിന് അവസാനമുണ്ടല്ലോ.

ലോകമെന്നത് സ്വപ്‌നവസ്തു മൂര്‍ത്തീകരിച്ചതാണെന്ന് പറഞ്ഞാല്‍ അതും സാധുതയില്ലാത്ത വാദഗതിയാണ്. കാരണം സ്വപ്‌നവസ്തുക്കള്‍ ഒരാള്‍ സ്വയം അനുഭവിച്ചതാണല്ലോ. സ്വപ്‌നവസ്തുക്കളും ജാഗ്രദ് വസ്തുക്കളും രണ്ടു തലങ്ങളിലുള്ള തന്മയീഭാവങ്ങളിലാണുള്ളത്. സ്വപ്‌നത്തില്‍ മരണപ്പെട്ടയാളെ ഉണര്‍ന്നുകഴിയുമ്പോള്‍ നാം ജീവനോടെ കാണുന്നു!

അപ്പോള്‍ സ്വപ്‌നസൃഷ്ടിയായിപ്പോലും ലോകം സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്നര്‍ത്ഥം. എന്നാല്‍ സ്വപ്‌നം ബോധം തന്നെയാണ്. അതുപോലെ ലോകം അനന്തബോധമാണ്.

വാസ്തവത്തില്‍ സത്യം, അസത്യം, ഭോക്താവ്, അനുഭവം, എന്നിവയൊന്നും ഉള്ളവയല്ല. അവയുടെ അനുഭവവും തഥൈവ. ഭാവാഭാവങ്ങള്‍ തമ്മിലുള്ള അന്തരങ്ങള്‍ അനന്തതയില്‍ അവസാനിക്കുന്നു. ബ്രഹ്മം ബ്രഹ്മമായി ബ്രഹ്മത്തില്‍ നിലകൊള്ളുന്നു. ആകാശം ആകാശമായി ആകാശത്തില്‍ നിലകൊള്ളുന്നു. സൃഷ്ടിയെന്ന് പറയുന്നത് അഭിന്നമായ ബ്രഹ്മത്തെത്തന്നെയാണ്.

വിത്ത് വിതറിക്കഴിയുന്നതോടെ മുളപൊട്ടാന്‍ ആരംഭിക്കുന്നു; അതുപോലെ ബ്രഹ്മത്തില്‍ ഉണ്ടാവുന്ന സ്പന്ദനം ബ്രഹ്മത്തെ വ്യാഖ്യാനവിശദീകരണങ്ങള്‍ക്ക് വഴങ്ങുന്നതെന്നു തോന്നിപ്പിക്കുന്നു. ഈ വിശ്വത്തിലെ എല്ലാമെല്ലാം എന്റെ നോട്ടത്തില്‍ പ്രബുദ്ധമായിത്തോന്നുന്നു.

ലോകത്തെ സത്തായി കണക്കാക്കുന്നവരെ സംബന്ധിച്ചിടത്തോളം അത് സത്യം. എന്നാല്‍ ആത്മജ്ഞാനനിഷ്ഠരായിട്ടുള്ളവര്‍ക്ക് ലോകമെന്ന വിക്ഷേപം വെറും പൊയ്‌ക്കാഴ്ച മാത്രമാകുന്നു. വാസ്തവത്തില്‍ അത് ബ്രഹ്മം മാത്രമാകുന്നു. ചൈതന്യവത്തായും നിശ്ചേതനമായും ചലമായും അചലമായും നിലകൊള്ളുന്ന എല്ലാമെല്ലാം സത്യാജ്ഞാനികളെ സംബന്ധിച്ചിടത്തോളം ശുദ്ധശൂന്യമാണ്.അങ്ങും ഞാനും ഈ വിശ്വവും എല്ലാം ശുദ്ധ ശൂന്യം.അനന്തമായ അകാശമെന്നതു പോലെയുള്ള എല്ലാ ജീവജാലങ്ങളെയും ഞാന്‍ നമസ്‌കരിക്കുന്നു. അവയെല്ലാം അനന്തവിഹായസ്സുപോലെ അപരിമേയവും വിഷയവിഷയീ ബന്ധമോ, ഭേദമോ ഇല്ലാത്തതുമാകുന്നു എന്ന ജ്ഞാനത്തിന്റെ നിറവിലാണ് ഞാനിപ്പോള്‍.

ശാസ്ത്രങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള എല്ലാതലങ്ങള്‍ക്കും അതീതമായി വര്‍ത്തിക്കുന്ന അങ്ങ് പരമമായ അദ്വയഅനന്ത ബോധത്തില്‍ സുദൃഢമായി വിരാജിക്കുന്നു. ഈ പരമസത്യം വെളിപ്പെടുന്നത് പൂര്‍ണ്ണ നിശ്ശബ്ദതയിലാണ്. യുക്തിക്കോ തര്‍ക്കങ്ങള്‍ക്കോ വാദഗതികള്‍ക്കോ ഇവിടെ യാതൊരു സാംഗത്യവുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍
Football

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പുതിയ വാര്‍ത്തകള്‍

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.