Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഖ്യമന്ത്രിക്കൂട്ടത്തില്‍ ചൗഹാന്‍ തിളങ്ങി; ചാണ്ടി ‘ഒറ്റയാള്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2015, 09:22 pm IST
inIndia

ഗാന്ധിനഗര്‍: പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്‍ തിളങ്ങിയപ്പോള്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒറ്റപ്പെട്ടുപോയി.

സമ്മേളനത്തില്‍ പങ്കെുത്ത ഏക കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസംഗം വെറും ചടങ്ങായി. പ്രവാസികളെ അഭിസംബോധന ചെയ്യുന്നതിനു പകരം പ്രസംഗം വായിക്കുകയായിരുന്നു കോണ്‍ഗ്രസ് മുഖ്യമന്ത്രി. പണ്ട് പലതവണ പറഞ്ഞവ ആവര്‍ത്തിച്ചു എന്നു മാത്രം. എന്നാല്‍ ശിവരാജ് ചൗഹാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ചെയ്തതും ഇനി ചെയ്യുന്നതുമായ കാര്യങ്ങള്‍ അക്കമിട്ടു നിരത്തി വിശ്വാസ്യതയും ആത്മാര്‍ത്ഥതയും പ്രകടിപ്പിക്കുന്ന നിലയിലാണ് പ്രസംഗിച്ചത്.

ഉമ്മന്‍ചാണ്ടിക്കും ചൗഹാനും പുറമെ പ്രകാശ് സിംഗ് ബാദല്‍ (പഞ്ചാബ്), മനോഹര്‍ ലാല്‍ ഖട്ടാര്‍ (ഹരിയാന), രഘുവന്‍ ദാസ് (ഝാര്‍ഖണ്ഡ്), ആനന്ദി ബെന്‍ പട്ടേല്‍ (ഗുജറാത്ത്), ദേവേന്ദ്ര ഫട്‌നവിസ് (മഹാരാഷ്‌ട്ര), ലക്ഷ്മികാന്ത് പര്‍സേകര്‍ (ഗോവ), എന്‍. ചന്ദ്രബാബു നായിഡു (ആന്ധ്രാപ്രദേശ്) എന്നിവര്‍ തങ്ങളുടെ സംസ്ഥാനങ്ങളിലെ നിക്ഷേപക സാധ്യതകള്‍ അവതരിപ്പിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക ഭാഗധേയം രൂപപ്പെടുത്തുതിന് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പങ്ക് നല്‍കിക്കൊണ്ടുള്ള കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തിന്റെ കാലഘട്ടത്തിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഈ ലക്ഷ്യത്തോടെയാണ് ആസൂത്രണ കമ്മീഷനെ ‘നിതി ആയോഗ്’ ആയി പുനഃസംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഭാരത സംസ്ഥാനങ്ങളിലെ നിക്ഷേപത്തിനുള്ള അവസരങ്ങള്‍ എന്ന ചര്‍ച്ചാസമ്മേളനത്തില്‍ ആദ്ധ്യക്ഷ്യം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം ഒട്ടനവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കുതിന് അപ്പപ്പോള്‍ നയപരമായ തിരുത്തലുകള്‍ വരുത്തുന്നതിനാല്‍ പ്രത്യാശയ്‌ക്ക് വകയുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ചുവപ്പുനാടകള്‍ മുറിച്ചുമാറ്റിയും തടസ്സങ്ങള്‍ നീക്കിക്കൊണ്ടും ഭാരതത്തില്‍ വ്യാപാരം നടത്താന്‍ ബുദ്ധിമുട്ടാണെന്ന ആഗോള കാഴ്ചപ്പാടിന് മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അക്ഷീണം യത്‌നിച്ചുവരികയാണ്.

പ്രാദേശിക അസന്തുലിതാവസ്ഥകള്‍ മാറ്റി ഏവരേയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള വളര്‍ച്ചയ്‌ക്കാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കേരളം, ഗുജറാത്ത്, മഹാരാഷ്‌ട്ര, കര്‍ണ്ണാടകം, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ പ്രത്യേക നിക്ഷേപ സംഗമങ്ങളും സംഘടിപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

Kerala

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

Kerala

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

US

ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

India

കർണാടകയിൽ മന്ത്രിസ്ഥാനം കോടികൾക്ക് ലേലം ചെയ്ത് കോൺഗ്രസ് : ഓഡിയോ പുറത്തുവിട്ട് ബിജെപി ; അഴിമതി ചെയ്തവരുടെ പേര് പറയാതിരിക്കാനും മന്ത്രി സ്ഥാനം

പുതിയ വാര്‍ത്തകള്‍

എന്‍ആര്‍ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തിരുവല്ല സ്വദേശിക്ക് മൂന്ന് വര്‍ഷം കഠിനതടവ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

ജനവാസമേഖലയിൽ രൂക്ഷമായ മലിനീകരണം; താമരശ്ശേരിയിലെ ‘ഫ്രഷ് കട്ട്’ റെൻഡറിങ് പ്ലാന്റ് അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ്

മംഗളുരുവില്‍ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം; ആറു പേര്‍ക്കെതിരെ കേസ്

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

ജൂഡ് ആന്തണിക്ക് സുചിത്ര മോഹൻലാൽ സമ്മാനിച്ചത് ലക്ഷങ്ങൾ വിലയുള്ള വാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.