റായ്പൂര്‍: ഛത്തീസ്ഗഡിലെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നാലു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും 16 മുനിസിപ്പാലിറ്റികളും37 പഞ്ചായത്തുകളും ലഭിച്ചു. കോണ്‍ഗ്രസിന് നാല് കോര്‍പ്പറേഷനുകളും 16 മുനിസിപ്പാലിറ്റികളും 50 പഞ്ചായത്തുകളുമാണ് ലഭിച്ചത്.
രണ്ടു കോര്‍പ്പറേഷനുകള്‍ സ്വതന്ത്രര്‍ക്കാണ്. സ്വതന്ത്രര്‍ 18 പഞ്ചായത്തുകളും ഏഴ് മുനിസിപ്പാലിറ്റികളും നേടി.
റായ്ഗഡില്‍ ഹിജഡ മേയര്‍
റായ്ഗഡ്: റായ്ഗഡ് കോര്പ്പറേഷന് മേയര്‍ തെരഞ്ഞെടുപ്പില്‍ മൂന്നാം ലിംഗക്കാരനായ മധുവിന് വിജയം. ഛത്തീസ്ഗഡിലെ ആദ്യ ഹിജഡ മേയറാണ് മധു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: