ന്യൂദല്‍ഹി: ദല്‍ഹിയിലെ ആശുപത്രികളില്‍ കേന്ദ്ര ആരോഗ്യമന്ത്രി മിന്നല്‍ പരിശോധന നടത്തി.
ദല്‍ഹിയില്‍ പന്നിപ്പനി വീണ്ടും രണ്ടുപേരില്‍ സ്ഥിരീകരിച്ചതോടെ ആശുപത്രികളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വിലയിരുത്താനാണ് ആരോഗ്യമന്ത്രി ജെ.പി.നഡ്ഢ എത്തിയത്.
ലോക നായക് ജയപ്രകാശ് ആശുപത്രി, റാം മനോഹര്‍ ലോഹ്യ എന്നിവിടങ്ങളിലായിരുന്നു മന്ത്രിയുടെ പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: