Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2014, 07:20 pm IST
in Samskriti

70. കാലധാരിണീ: കാലത്തെ ധരിക്കുന്നവള്‍. നിര്‍വചിക്കാന്‍ വിഷമമുള്ള ഒരു സങ്കല്‍പമാണു കാലം. ”കാലഃ കാലയതേഃ ഗതി കര്‍മണഃ (പോകുന്നതുകാലം) എന്ന് യാസ്‌കന്റെ പ്രസിദ്ധമായ നിര്‍വചനം. ‘കല സംഖ്യഅനേ’ (കണക്കാക്കാവുന്നതുകാലം). ‘കാലയതി ഭൂതാനി ഇതികാലഃ’ ( ജീവികളെ പിന്‍തുടരുന്നതിനാല്‍ കാലം). ‘കലാം ലീയതേ ഇതികാലഃ’ (കലകളെ തമ്മില്‍ ചേര്‍ക്കുന്നതു കാലം). ‘ കലക്ഷേപേ’ (പ്രേരിപ്പിക്കുന്നതു കാലം). എന്നിങ്ങനെ ആചാര്യന്മാര്‍ പലതരത്തില്‍ കാലത്തെ നിര്‍വചിക്കുന്നു. എല്ലാം ചേര്‍ത്ത് ‘കര്‍മ്മത്തിന്റെ തുടര്‍ച്ച’ എന്ന് നമുക്കു സ്വീകരിക്കാവുന്ന നിര്‍വചനം. സൃഷ്ടിസ്ഥിതിസംഹാരരൂപമായ പ്രപഞ്ച പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായ കാലത്തെ കൈയില്‍ ധരിക്കുന്നതിനാല്‍ കാലധാരിണി എന്നു മൂകാംബികാ ദേവിക്ക് പേര്.

ഏകാക്ഷരാ ഏകരൂപാ ഏഷണാരഹിതാദൃതാ

ഈശീത്രീ ഈശ്വരി ഈഡ്യാ ഈശ്വരോത്സംഗവാസിനീ

71. ഏകാക്ഷരാ: ഏകാക്ഷരമന്ത്രം രൂപമായവള്‍. എല്ലാ മന്ത്രങ്ങള്‍ക്കും ആധാരവും ബ്രഹ്മവാചിയും പ്രണവവുമായ ഓംകാരം ഏകാക്ഷരമെന്നു പ്രസിദ്ധം. ശാക്തേയതന്ത്രങ്ങള്‍ ദേവീപ്രണവമെന്നു പ്രസിദ്ധമായ ഹ്രീംകാരത്തെ ഏകാക്ഷരമായി കണക്കാക്കുന്നു. ക്ലീംകാരമാണ് ഏകാക്ഷരമെന്നും അഭിപ്രായമുണ്ട്. എല്ലാ ഏകാക്ഷരമന്ത്രങ്ങളും സ്വരൂപമായവള്‍ എന്നു നാമത്തെ വ്യാഖ്യാനിക്കാം.

72. ഏകരൂപാ: സര്‍വാധാരമായ ഒരേ ഒരു രൂപമുള്ളവള്‍. പരബ്രഹ്മസ്വരൂപിണി, പരാശക്തി.

73. ഏഷണാരഹിതാദൃതാ: ഏതിന്റെയെങ്കിലും നേര്‍ക്കുള്ള ആഗ്രഹമോ ആസക്തിയോ ആണ് ഏഷണ. അനേകമനേകം ഏഷണകളുടെ ഭാരവും പേറിയാണു മനുഷ്യര്‍ ജീവിക്കുന്നത്. സംസാരബന്ധം ഉപേക്ഷിച്ച യോഗിമാര്‍ മാത്രമാണ് ഏഷണാരഹിതര്‍. ആത്മസാക്ഷാത്കാരം നേടിയ യോഗിമാരുടെ മനസ്സില്‍ പ്രകാശിക്കുന്ന ദേവീചൈതന്യമാണ് അവരെ ഏഷണകളില്‍നിന്നു രക്ഷിക്കുന്നത്. അങ്ങനെയുള്ള യോഗിമാരാല്‍ ആദരിക്കപ്പെടുന്നവള്‍. ആരാധിക്കപ്പെടുന്നവള്‍ എന്നു താത്പര്യം.

74. ഈശീത്രീ: എല്ലാത്തിനും നാഥയായവള്‍, സര്‍വേശ്വരി.

75. ഈശ്വരീ: എല്ലാത്തിനും ഈശ്വരനായ ശ്രീപരമേശ്വരന്റെ പത്‌നി. ഈശ്വരന്മാരായ ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും ശ്രീപരമേശ്വരന്റെയും പത്‌നിമാരായ മഹാസരസ്വതിയുടെയും മഹാലക്ഷ്മിയുടെയും ശ്രീപാര്‍വതിയുടെയും ഏകീഭവിച്ചരൂപമാണു മൂകാംബികാദേവി. പരബ്രഹ്മമഹിഷിയായ പരാശക്തി എന്നു വ്യാഖ്യാനിക്കാം. മുന്‍ നാമത്തിന്റെ പര്യായമായി സ്വീകരിക്കാം.

76. ഈഡ്യാ: സ്തുതിക്കപ്പെടേണ്ടവള്‍, സ്തുതി അര്‍ഹിക്കുന്നവള്‍. സകലലോകങ്ങളെയും സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മഹാദേവിയേക്കാള്‍ സ്തുത്യര്‍ഹമായ മറ്റൊരു ശക്തിയില്ല.

77. ഈശ്വരോത്സംഗവാസിനീ: ഒരിക്കലും പിരിയാത്ത ജായാപതിമാരാണു പാര്‍വതീ പരമേശ്വരര്‍. പ്രേമാധിക്യംകൊണ്ട് ദേവി സദാ പരമേശ്വരന്റെ മടിയില്‍ത്തന്നെയാണിരിക്കുന്നതെന്ന് ആലങ്കാരികപ്രസ്താവന.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

Kerala

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

India

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

പുതിയ വാര്‍ത്തകള്‍

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

ഭവനത്തിൽ ഈ അഞ്ചു വസ്തുക്കൾ സൂക്ഷിക്കുന്നത് നിങ്ങൾക്ക് ഐശ്വര്യത്തെ കൊണ്ടുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.