Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2014, 05:57 pm IST
in Samskriti

66. കമലാഃ – ലക്ഷ്മീദേവി. കമലം കൈയ്യിലുള്ളതുകൊണ്ടും കമലത്തില്‍ വസിക്കുന്നവളായതുകൊണ്ടും ലക്ഷ്മീദേവിക്കു ‘കമലാ’ എന്നു പേര്. എല്ലാവരാലും ആഗ്രഹിക്കപ്പെടുന്നവള്‍ എന്ന് കമലാ എന്ന പദത്തിന്റെ നിഷ്പത്തി. മൂകാംബികയുടെ കമലാരൂപത്തെ ഇച്ഛിക്കാത്തവരായി ആരും തന്നെയില്ല.

67. കാളികാഃ – കാളീദേവി. മഹാകാളീ എന്ന 10-ാം നാമത്തിന്റെ വ്യാഖ്യാനം നോക്കുക.

68. കാമ്യാഃ – ആഗ്രഹിക്കപ്പെടേണ്ടവള്‍. മനുഷ്യജീവിതം പലതരത്തിലുള്ള താപങ്ങള്‍കൊണ്ടു ദഹിപ്പിക്കുന്നതാണ്. എല്ലാ താപങ്ങളില്‍ നിന്നു ഭക്തരെ മോചിപ്പിക്കുന്ന കരുണാമയിയായ മൂകാംബിക ഏവര്‍ക്കും കാമ്യയാണ്.

69. കാമാക്ഷീഃ – കാമങ്ങളായ (കമനീയങ്ങളായ) അക്ഷികള്‍ (കണ്ണുകള്‍) ഉള്ളവള്‍. ‘കാ’ എന്ന ഏകാക്ഷരപദം സരസ്വതിയെയും ‘മാ’ എന്ന പദം ലക്ഷ്മിയെയും കുറിക്കുന്നു. ആദിശക്തിയായ ലളിതാദേവി വലതുകണ്ണുകൊണ്ടു ബ്രഹ്മാവിനെയും ഇടതുകണ്ണുകൊണ്ടു വിഷ്ണുവിനെയും നോക്കിയെന്നും ദേവിയുടെ ആ നോട്ടത്തില്‍നിന്ന് പ്രഭാപൂഞ്ജരമദ്ധ്യസ്ഥരായി സരസ്വതിയും ലക്ഷ്മിയും ഉഭ്ദവിച്ചുവെന്നും അപ്പോള്‍ മുതല്‍ മഹാദേവിക്കു കാമാക്ഷീ എന്നു പേരുണ്ടായി എന്നും ലളിതോപഖ്യാനം.

രതീദേവിയുടെ വിധവാവേഷം കണ്ടു മനസ്സലിഞ്ഞ ദേവി കാമേശ്വരനെ നോക്കി എന്നും ആ നോട്ടത്തില്‍നിന്നു കാമദേവന്‍ വീണ്ടും ജനിച്ചുവെന്നും ലളിതോപാഖ്യാനം. കാമദേവനു ജന്മം കൊടുത്ത കണ്ണുള്ളവളാകയാല്‍ ദേവിക്കു കാമാക്ഷീ എന്നു പേരുണ്ടായി എന്നും ലളിതോപഖ്യാനം.

ഭക്തര്‍ക്കു കാമങ്ങള്‍ ദാനം ചെയ്യുന്ന കണ്ണുള്ളവളാകയാല്‍ കാമാക്ഷി എന്നു മൂകാംബികാദേവിക്കു പേരുണ്ടായി എന്നും വ്യാഖ്യാനം.

കാഞ്ചീപുരം ക്ഷേത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവിയുടെ പേര് കാമാക്ഷീ എന്നാണ്. ”കാഞ്ചിയില്‍ കാമാക്ഷി മധുരയില്‍ മീനാക്ഷീ” എന്ന ചൊല്ല് പ്രസിദ്ധമാണ്.

….. തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

Astrology

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

Kerala

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

പുതിയ വാര്‍ത്തകള്‍

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.