Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

അരവണ കിട്ടാതെ ഭക്തര്‍ മടങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2014, 10:17 pm IST
in Travel

ശബരിമല:  അരവണ കിട്ടാതെ ഭക്തര്‍ മടങ്ങുന്നു. ശബരിമലയില്‍ പ്രസാദത്തിന്റെ പ്രതിസന്ധി പുതിയതലങ്ങളിലേക്ക്. ഒരുഭക്തന് വാങ്ങാവുന്ന അരവണയുടെ എണ്ണം മൂന്നായി വെട്ടിച്ചുരുക്കിയതോടെ അന്യസംസ്ഥാനത്തുനിന്ന് എത്തിയ ഭക്തര്‍ പ്രസാദത്തിനായി സന്നിധാനത്ത് തങ്ങുകയാണ്. ഇതോടെ അരവണയുടെ ക്യൂ മുമ്പ് കാണാത്ത വിധം നീണ്ടു. സന്നിധാനത്ത് തിരക്ക് വര്‍ദ്ധിക്കുകയും ചെയ്തു. ഇതിനെതുടര്‍ന്നാണ് പലരും ഏറെനേരം ക്യൂനിന്നശേഷം അരവണ വാങ്ങാതെ മടങ്ങിയ അവസ്ഥയുണ്ടായത്.

പ്രസാദം ലഭിക്കാതെവരുന്നത് തീര്‍ത്ഥാടനത്തെ ദോഷകകരമായി ബാധിക്കും . ദക്ഷിണഭാരതത്തിന് പുറത്തുനിന്നുപോലും ഭക്തരെത്തുന്ന സ്ഥലമാണ് ശബരിമല. മണ്ഡലകാലം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അരവണപ്രസാദത്തിനുണ്ടായ ദൗര്‍ലഭ്യം ഭക്തരെപ്പോലും പ്രതിഷേധിക്കാന്‍ പഠിപ്പിക്കുകയാണ്. വര്‍ഷത്തില്‍ ഒരുദിനംമാത്രം ശബരിമലയിലെത്തുന്ന അന്യസംസ്ഥാന തീര്‍ത്ഥാടകരാണ് പ്രസാദനിയന്ത്രണത്തില്‍ വലയുന്നത്.

കരുതല്‍ ശേഖരമില്ലാതെയാണ് അരവണ വിതരണം മുമ്പോട്ട് പോകുന്നത്. മണ്ഡലകാലം വരെ പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അരവണ വെട്ടിക്കുറച്ചതെന്നാണ് സൂചന.

നിലവിലുള്ള രീതിയില്‍ ഉത്പാദനം നടന്നാല്‍ യന്ത്രങ്ങളോ യന്ത്രഭാഗങ്ങളോ മാറ്റേണ്ടിവരുമെന്നും പറയുന്നു. കഴിഞ്ഞ വര്‍ഷം നാല് കോടിയില്‍പരം രൂപ അരവണയില്‍ നിന്നും ബോര്‍ഡിന് അധികവരുമാനം ലഭിച്ചിരുന്നു. എന്നാല്‍ ഇക്കുറി വിതരണം നിലനിര്‍ത്താന്‍ ബോര്‍ഡ് പെടാപാടുപെടുകയാണ്.

ഒരുദിവസം രണ്ടര ലക്ഷം ടിന്‍ അരവണ വില്‍പ്പനയാണ് സന്നിധാനത്ത് നടക്കുന്നത്. എന്നാല്‍ കൂടിയാല്‍ 25 ലക്ഷം ടിന്‍ അരവണ ശേഖരിച്ച് സൂക്ഷിക്കാനുള്ള സൗകര്യംമാത്രമെ സന്നിധാനത്തുള്ളു.

പലസ്ഥലത്തും ശുചിത്വം കുറവുമാണ്. തീര്‍ത്ഥാടനം ആരംഭിക്കുന്ന സമയം തന്നെ അരവണയുടെ വന്‍ശേഖരം സൂക്ഷിക്കാനാവില്ല. തന്നെയുമല്ല എല്ലാവര്‍ഷവും 15 ശതമാനത്തിനുമുകളില്‍ പ്രസാദവില്‍പ്പന വര്‍ധിക്കാറുമുണ്ട്. ഈ സാഹചര്യത്തില്‍ അരവണ ഉത്പാദനം സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടാവേണ്ടതുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ദര്‍ശനത്തിനുള്ള ക്യൂവിനുസമാനമായി അരവണ കൗണ്ടറിലും ക്യൂ രൂപപ്പെടുകയുണ്ടായി.

ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ റിവ്യൂപെറ്റീഷന്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മറ്റ് പോംവഴിയില്ലെങ്കില്‍ ബോര്‍ഡ് സുപ്രീംകോടതിയിലേക്ക് നീങ്ങാനും സാധ്യതയേറി.

അരവണ പ്രതിസന്ധി: സിഎഫ്ടിആര്‍ഐയെ സമീപിച്ചു

ശബരിമല: അരവണയിലെ ജലാംശം സംബന്ധിച്ച് അവസാനവാക്കിനായി  ദേവസ്വം അധികൃതര്‍ മൈസൂര്‍ ആസ്ഥാനമായ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടിനെ സമീപിച്ചു. നിലവിലുള്ള  അരവണ പ്രതിസന്ധി കണക്കിലെടുത്ത് ശബരിമല ചീഫ് കോര്‍ഡിനേറ്റര്‍ കെ.ആര്‍.ജ്യോതിലാലാണ് വിദഗ്ധാഭിപ്രായത്തിനായി സിഎഫ്ടിആര്‍ഐയെ സമീപിച്ചത്.

ഡയറക്ടര്‍മാരായ ഡോ.റാം, ഡോ.രേണു അഗര്‍വാള്‍, എന്നിവര്‍ക്കാണ് അധികൃതര്‍ ഇതുസംബന്ധിച്ച് സന്ദേശം കൈമാറിയത്. ഇന്ത്യയില്‍തന്നെ  മികച്ച ലാബായി അറിയപ്പെടുന്ന സിഎഫ്ടിആര്‍ഐയെ യുടെ നിരീക്ഷണം ഏറെ പ്രാധാന്യത്തോടെയാണ് അധികൃതര്‍ കാണുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)
Kerala

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

India

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

Kerala

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.